Malayalam Lyrics

| | |

A A A

My Notes
M നിറവാര്‍ന്ന മിഴിയില്‍, കനിവാര്‍ന്ന രൂപം
ചെറു മെഴുതിരിയായ്
ഉരുകിയെന്നില്‍ തെളിയുന്ന നാഥാ
🎵🎵🎵
F നിറവാര്‍ന്ന മിഴിയില്‍, കനിവാര്‍ന്ന രൂപം
ചെറു മെഴുതിരിയായ്
ഉരുകിയെന്നില്‍ തെളിയുന്ന നാഥാ
A കുരിശോളം താഴ്‌ന്നു, വാനോളമുയരാന്‍
അളവില്ല കാരുണ്യമേകാന്‍
അതിരില്ല സ്‌നേഹമേകൂ
A കുരിശോളം താഴ്‌ന്നു, വാനോളമുയരാന്‍
അളവില്ല കാരുണ്യമേകാന്‍
അതിരില്ല സ്‌നേഹമേകൂ
—————————————–
M ഇടറരുതെ നീ നിന്‍, വേദനയില്‍
സ്‌നേഹത്തിന്‍ അഗ്നി നിന്‍ കൂടെയില്ലേ
F തളരരുതേ നീ നിന്‍, യാതനയില്‍
ബലിയായ് തീര്‍ന്നവന്‍ കൂട്ടിനില്ലേ
M നീയാരാലും, അറിയാതാരീടിലും
നിന്നുള്ളമറിയുന്ന യേശുവില്ലേ
F നീയാരാലും, അറിയാതാരീടിലും
നിന്നുള്ളമറിയുന്ന യേശുവില്ലേ
A നിന്‍ നാഥനില്ലേ
A നിറവാര്‍ന്ന മിഴിയില്‍, കനിവാര്‍ന്ന രൂപം
ചെറു മെഴുതിരിയായ്
ഉരുകിയെന്നില്‍ തെളിയുന്ന നാഥാ
A കുരിശോളം താഴ്‌ന്നു, വാനോളമുയരാന്‍
അളവില്ല കാരുണ്യമേകാന്‍
അതിരില്ല സ്‌നേഹമേകൂ
A കുരിശോളം താഴ്‌ന്നു, വാനോളമുയരാന്‍
അളവില്ല കാരുണ്യമേകാന്‍
അതിരില്ല സ്‌നേഹമേകൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിറവാര്‍ന്ന മിഴിയില്‍, കനിവാര്‍ന്ന രൂപം ചെറു മെഴുതിരിയായ് ഉരുകിയെന്നില്‍ തെളിയുന്ന നാഥാ Niravarnna Mizhiyil Kanivarnna Roopam Lyrics | Niravarnna Mizhiyil Kanivarnna Roopam Song Lyrics | Niravarnna Mizhiyil Kanivarnna Roopam Karaoke | Niravarnna Mizhiyil Kanivarnna Roopam Track | Niravarnna Mizhiyil Kanivarnna Roopam Malayalam Lyrics | Niravarnna Mizhiyil Kanivarnna Roopam Manglish Lyrics | Niravarnna Mizhiyil Kanivarnna Roopam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Niravarnna Mizhiyil Kanivarnna Roopam Christian Devotional Song Lyrics | Niravarnna Mizhiyil Kanivarnna Roopam Christian Devotional | Niravarnna Mizhiyil Kanivarnna Roopam Christian Song Lyrics | Niravarnna Mizhiyil Kanivarnna Roopam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Niravaarnna Mizhiyil, Kanivaarnna Roopam
Cheru Mezhuthiriyaai
Urukiyennil Theliyunna Nadha

🎵🎵🎵

Niravaarnna Mizhiyil, Kanivaarnna Roopam
Cheru Mezhuthiriyaai
Urukiyennil Theliyunna Nadha

Kurisholam Thaazhnnu, Vaanolamuyaraan
Alavilla Kaarunyamekaan
Athirilla Snehamekoo

Kurisholam Thaazhnnu, Vaanolamuyaraan
Alavilla Kaarunyamekaan
Athirilla Snehamekoo

-----

Idararuthe Nee Nin, Vedhanayil
Snehathin Agni Nin Koodeyille
Thalararuthe Nee Nin, Yaathanayil
Baliyaai Theernnavan Koottinille

Neeyaaraalum, Ariyaathaareedilum
Ninnullamariyunna Yeshuville
Neeyaaraalum, Ariyaathaareedilum
Ninnullamariyunna Yeshuville
Nin Nadhanille

Niravaarnna Mizhiyil, Kanivaarnna Roopam
Cheru Mezhuthiriyaai
Urukiyennil Theliyunna Nadha

Kurisholam Thaazhnnu, Vanolamuyaraan
Alavilla Kaarunyamekaan
Athirilla Snehameku

Kurisholam Thaazhnnu, Vanolamuyaraan
Alavilla Kaarunyamekaan
Athirilla Snehameku

Niravarnna Mizhiyil Kanivarnna Roopam Niravaarnna Kanivaarnna Rupam Thazhnu Thazhnnu Vanolam Uyaran Uyaraan Vaanolam


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 184.  Song ID 12373


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.