Malayalam Lyrics

| | |

A A A

My Notes
M നിര്‍മ്മല കന്യേ, നിത്യ വിശുദ്ധേ
അല്‍ഫോന്‍സാമ്മേ, നിന്‍ സവിധേ
അലിവോടിവരിന്നേകും പ്രാര്‍ത്ഥന
കൈകൊണ്ടമ്മ കനിഞ്ഞാലും
F നിര്‍മ്മല കന്യേ, നിത്യ വിശുദ്ധേ
അല്‍ഫോന്‍സാമ്മേ, നിന്‍ സവിധേ
അലിവോടിവരിന്നേകും പ്രാര്‍ത്ഥന
കൈകൊണ്ടമ്മ കനിഞ്ഞാലും
—————————————–
M മാതൃസ്‌നേഹം, വഴിയായ് നീ
നല്ല വഴിക്കു, നടത്തേണം
F വാത്സല്യത്തിന്‍, പൂക്കള്‍ നിരത്തി
ജീവിത പാതയൊരുക്കേണം
M താങ്ങായ്, തണലായ്‌, നിന്നുടെ രൂപം
ഞങ്ങളിലെന്നും വാഴേണം
F താങ്ങായ്, തണലായ്‌, നിന്നുടെ രൂപം
ഞങ്ങളിലെന്നും വാഴേണം
A നിര്‍മ്മല കന്യേ, നിത്യ വിശുദ്ധേ
അല്‍ഫോന്‍സാമ്മേ, നിന്‍ സവിധേ
അലിവോടിവരിന്നേകും പ്രാര്‍ത്ഥന
കൈകൊണ്ടമ്മ കനിഞ്ഞാലും
—————————————–
F കണ്ണീരൊപ്പും, മൊഴിയാലേ
നന്മ നിറച്ചു, വളര്‍ത്തേണം
M ആശ്ലേഷത്തിന്‍, മധുരം നല്‍കി
ജന്മം സഫലമതാക്കേണം
F രാവും പകലും പാരിടമാകേ
ശാശ്വത ശാന്തി നിറക്കേണം
M രാവും പകലും പാരിടമാകേ
ശാശ്വത ശാന്തി നിറക്കേണം
A നിര്‍മ്മല കന്യേ, നിത്യ വിശുദ്ധേ
അല്‍ഫോന്‍സാമ്മേ, നിന്‍ സവിധേ
അലിവോടിവരിന്നേകും പ്രാര്‍ത്ഥന
കൈകൊണ്ടമ്മ കനിഞ്ഞാലും
A നിര്‍മ്മല കന്യേ, നിത്യ വിശുദ്ധേ
അല്‍ഫോന്‍സാമ്മേ, നിന്‍ സവിധേ
അലിവോടിവരിന്നേകും പ്രാര്‍ത്ഥന
കൈകൊണ്ടമ്മ കനിഞ്ഞാലും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nirmala Kanye Nithya Vishudhe | നിര്‍മ്മല കന്യേ, നിത്യ വിശുദ്ധേ അല്‍ഫോന്‍സാമ്മേ, നിന്‍ സവിധേ Nirmala Kanye Nithya Vishudhe Lyrics | Nirmala Kanye Nithya Vishudhe Song Lyrics | Nirmala Kanye Nithya Vishudhe Karaoke | Nirmala Kanye Nithya Vishudhe Track | Nirmala Kanye Nithya Vishudhe Malayalam Lyrics | Nirmala Kanye Nithya Vishudhe Manglish Lyrics | Nirmala Kanye Nithya Vishudhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirmala Kanye Nithya Vishudhe Christian Devotional Song Lyrics | Nirmala Kanye Nithya Vishudhe Christian Devotional | Nirmala Kanye Nithya Vishudhe Christian Song Lyrics | Nirmala Kanye Nithya Vishudhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nirmala Kanye, Nithya Vishudhe
Alphonsamme, Nin Savidhe
Alivod Ivarinnekum Praarthana
Kaikond Amma Kaninjaalum

Nirmala Kanye, Nithya Vishudhe
Alphonsamme, Nin Savidhe
Alivod Ivarinnekum Praarthana
Kaikond Amma Kaninjaalum

-----

Mathru Sneham, Vazhiyaai Nee
Nalla Vazhikku, Nadathenam
Vaalsalyathin, Pookkal Nirathi
Jeevitha Paathayorukkenam

Thaangaai, Thanalaai, Ninnude Roopam
Njangalil Ennum Vaazhenam
Thaangaai, Thanalaai, Ninnude Roopam
Njangalil Ennum Vaazhenam

Nirmmala Kanye, Nithya Vishudhe
Alphonsamme, Nin Savidhe
Alivodivarinnekum Prarthana
Kaikond Amma Kaninjaalum

-----

Kaneeroppum, Mozhiyaale
Nanma Nirachu, Valarthenam
Aasleshathin, Madhuram Nalki
Janmam Saphalamathaakkenam

Raavum Pakalum Paaridamaake
Shashwatha Shanthi Nirakkenam
Raavum Pakalum Paaridamaake
Shashwatha Shanthi Nirakkenam

Nirmmala Kanye, Nithya Vishudhe
Alphonsamme, Nin Savidhe
Alivodivarinnekum Prarthana
Kaikondamma Kaninjalum

Nirmmala Kanye, Nithya Vishudhe
Alphonsamme, Nin Savidhe
Alivodivarinnekum Prarthana
Kaikondamma Kaninjalum

nirmala nirmmala kanye nirmalakanye nirmmalakanye alphonsaamme


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 1225.  Song ID 8060


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.