Malayalam Lyrics
My Notes
M | നിര്‍മലാംബികേ സുരകര്‍മലാംബികേ എന്റെ ജീവനില്‍, നീ ഭാഗ്യമായി വാ |
F | എന്റെ നന്മയും, മനസ്സിന്റെ വെണ്‍മയും സ്‌നേഹ മന്നയാം, നിന്‍ സൂനുവല്ലയോ |
A | നിര്‍മലാംബികേ സുരകര്‍മലാംബികേ എന്റെ ജീവനില്‍, നീ ഭാഗ്യമായി വാ |
—————————————– | |
M | പാപമാം, കൂരിരുള്‍ താഴ്‌വര.. വീഥിയില്‍ കൈത്തിരി, മങ്ങി ഞാന്‍ കേണിടു….മ്പോള്‍ |
🎵🎵🎵 | |
F | പാപമാം, കൂരിരുള്‍ താഴ്‌വര.. വീഥിയില്‍ കൈത്തിരി, മങ്ങി ഞാന്‍ കേണിടു….മ്പോള്‍ |
M | കനക രശ്‌മി വീശുവാന്‍ അതുല സ്‌നേഹം ചാര്‍ത്തുവാന്‍ |
F | അനഘ ചന്ദ്രികയായി നീ അരികില്‍ മിന്നി നില്‍ക്കണേ |
M | എന്റെ മാതാവേ, മരിയേ എന്റെ ആശ്രയമേ |
F | എന്റെ മാതാവേ, മരിയേ എന്റെ ആശ്രയമേ |
A | കര്‍മലാംബികേ, പ്രിയ നിര്‍മലാംബികേ എന്റെ ജീവനില്‍, നീ ഭാഗ്യമായി വാ |
—————————————– | |
F | നീരദം, പാരിനെ പുല്‍കിടും.. പോലെ നീ നീട്ടിയ, കൈകളാല്‍ തഴുകണേ ഉള്ളം |
🎵🎵🎵 | |
M | നീരദം, പാരിനെ പുല്‍കിടും.. പോലെ നീ നീട്ടിയ, കൈകളാല്‍ തഴുകണേ ഉള്ളം |
F | മുഴു മനസോടീശനെ വാഴ്‌ത്തിടാം ഞാന്‍ അനുദിനം |
M | കഴിവിനൊത്തു എന്‍ ധനം ദാനമായും പങ്കിടാം |
F | എന്റെ ഈശോ തന്‍, അമ്മേ സ്‌നേഹ താരകമേ |
M | എന്റെ ഈശോ തന്‍, അമ്മേ സ്‌നേഹ താരകമേ |
F | നിര്‍മലാംബികേ സുരകര്‍മലാംബികേ എന്റെ ജീവനില്‍, നീ ഭാഗ്യമായി വാ |
M | എന്റെ നന്മയും, മനസ്സിന്റെ വെണ്‍മയും സ്‌നേഹ മന്നയാം, നിന്‍ സൂനുവല്ലയോ |
A | നിര്‍മലാംബികേ സുരകര്‍മലാംബികേ എന്റെ ജീവനില്‍, നീ ഭാഗ്യമായി വാ |
A | മ്മ് മ്മ് മ്മ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിര്‍മലാംബികേ സുരകര്‍മലാംബികേ എന്റെ ജീവനില്‍, നീ ഭാഗ്യമായി വാ Nirmalambike Sura Karmalambike Lyrics | Nirmalambike Sura Karmalambike Song Lyrics | Nirmalambike Sura Karmalambike Karaoke | Nirmalambike Sura Karmalambike Track | Nirmalambike Sura Karmalambike Malayalam Lyrics | Nirmalambike Sura Karmalambike Manglish Lyrics | Nirmalambike Sura Karmalambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nirmalambike Sura Karmalambike Christian Devotional Song Lyrics | Nirmalambike Sura Karmalambike Christian Devotional | Nirmalambike Sura Karmalambike Christian Song Lyrics | Nirmalambike Sura Karmalambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Jeevanil, Nee Bhagyamaayi Vaa
Ente Nanmayum, Manassinte Vennmayum
Sneha Mannayaam, Nin Soonuvallayo
Nirmalaambike Surakarmalaambike
Ente Jeevanil, Nee Bhagyamaayi Vaa
-----
Paapamaam, Koorirul
Thaazhvara.. Veedhiyil
Kaithiri, Mangi Njan
Kenidu….mbol
🎵🎵🎵
Paapamaam, Koorirul
Thaazhvara.. Veedhiyil
Kaithiri, Mangi Njan
Kenidu….mbol
Kanaka Rashmi Veeshuvaan
Athula Sneham Chaarthuvaan
Anakha Chandhrikayaayi Nee
Arikil Minni Nilkkane
Ente Maathaave, Mariye
Ente Aashrayame
Ente Maathaave, Mariye
Ente Aashrayame
Karmalambike, Priya Nirmalambike
Ente Jeevanil, Nee Bhagyamaayi Vaa
-----
Neeradham, Paarine
Pulkidum.. Pole Nee
Neettiya, Kaikalaal
Thazhukane Ullam
🎵🎵🎵
Neeradham, Paarine
Pulkidum.. Pole Nee
Neettiya, Kaikalaal
Thazhukane Ullam
Muzhu Manasodeeshane
Vaazhthidaam Njan Anudhinam
Kazhivinothu En Dhanam
Dhaanamaayum Pankidaam
Ente Eesho Than, Amme
Sneha Thaarakame
Ente Eesho Than, Amme
Sneha Thaarakame
Nirmalaambike Surakarmalaambike
Ente Jeevanil, Nee Bhagyamaayi Vaa
Ente Nanmayum, Manasinte Venmayum
Sneha Mannayaam, Nin Soonuvallayo
Nirmalaambike Surakarmalaambike
Ente Jeevanil, Nee Bhagyamaayi Vaa
Mm Mm Mm...
Media
If you found this Lyric useful, sharing & commenting below would be Outstanding!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet