Malayalam Lyrics

| | |

A A A

My Notes
M നിശബ്‌ദമാണാ ജീവിതമെന്നാകിലും
ലോകൈക നാഥനെ പാലിച്ച
മുഴക്കമാര്‍ന്ന, ജീവിതം
തിളക്കമാര്‍ന്ന, ജീവിതം
F നിശബ്‌ദമാണാ ജീവിതമെന്നാകിലും
ലോകൈക നാഥനെ പാലിച്ച
മുഴക്കമാര്‍ന്ന, ജീവിതം
തിളക്കമാര്‍ന്ന, ജീവിതം
M മഹാനുഭാവന്‍..
മേരി തന്‍ കാന്തന്‍..
F നീതിമാനെന്നു, സുവിശേഷം വാഴ്‌ത്തിയ
പുണ്യ താതന്‍
A നീതിമാനായ താതന്‍
A വാക്കുകള്‍ക്കാവാത്തത് മൗനത്താല്‍ നേടിയ
യൗസേപ്പിതാവേ നീയെന്‍ മാതൃക
A വാക്കുകള്‍ക്കാവാത്തത് മൗനത്താല്‍ നേടിയ
യൗസേപ്പിതാവേ നീയെന്‍ മാതൃക
—————————————–
M ദൈവത്തിന്‍, തീരുമാനത്തിനെതിര്‍ വാക്കില്ലാതെ
വിധേയത്വം കാട്ടി മാതൃകയായ്
F ദൈവത്തിന്‍, തീരുമാനത്തിനെതിര്‍ വാക്കില്ലാതെ
വിധേയത്വം കാട്ടി മാതൃകയായ്
M ക്ലേശങ്ങള്‍ തന്‍ തീച്ചൂളയില്‍
ഉരുക്കി ഉരുക്കി, തനി തങ്കമായ് വാര്‍ത്തല്ലോ
സ്വര്‍ഗ്ഗ പിതാവാ താതനെ
F സ്വര്‍ഗ്ഗ പിതാവാ താതനെ
🎵🎵🎵
A നിശബ്‌ദമാണാ ജീവിതമെന്നാകിലും
ലോകൈക നാഥനെ പാലിച്ച
മുഴക്കമാര്‍ന്ന, ജീവിതം
തിളക്കമാര്‍ന്ന, ജീവിതം
—————————————–
F സങ്കടങ്ങള്‍, ആ പിതാവിനൊരുനാളും അന്യമല്ല
നാമുരുകുമ്പോള്‍ ആ ഉള്ളം പൊള്ളീടുമേ
M സങ്കടങ്ങള്‍, ആ പിതാവിനൊരുനാളും അന്യമല്ല
നാമുരുകുമ്പോള്‍ ആ ഉള്ളം പൊള്ളീടുമേ
F പൊന്നുണ്ണിയെ മാറോടണച്ച
പുണ്യ കൈകള്‍, നമ്മെയും ചേര്‍ത്തുവയ്‌ക്കും
വാത്സല്യമോടെ നിരന്തരം
M വാത്സല്യമോടെ നിരന്തരം
🎵🎵🎵
A നിശബ്‌ദമാണാ ജീവിതമെന്നാകിലും
ലോകൈക നാഥനെ പാലിച്ച
മുഴക്കമാര്‍ന്ന, ജീവിതം
തിളക്കമാര്‍ന്ന, ജീവിതം
—————————————–
A നിശബ്‌ദത നിന്നുടെ നീതിയായി…
M യൗസേപ്പിതാവിനു, പ്രതിഷ്‌ഠിതമായ ഈ നല്ല ആണ്ടില്‍
പ്രിയ താതന്റെ സന്നിധി പൂകി നില്‍ക്കാം
F യൗസേപ്പിതാവിനു, പ്രതിഷ്‌ഠിതമായ ഈ നല്ല ആണ്ടില്‍
പ്രിയ താതന്റെ സന്നിധി പൂകി നില്‍ക്കാം
M പൈതലാം ഉണ്ണീശോ നാഥനെ
പാലിച്ച പോലെ, നമ്മെയും പാലിക്കുമേ
ആ പുണ്യ താതന്‍ അനുദിനം
F ആ പുണ്യ താതന്‍ അനുദിനം
🎵🎵🎵
M നിശബ്‌ദമാണാ ജീവിതമെന്നാകിലും
ലോകൈക നാഥനെ പാലിച്ച
മുഴക്കമാര്‍ന്ന, ജീവിതം
F നിശബ്‌ദമാണാ ജീവിതമെന്നാലും
ലോകൈക നാഥനെ പാലിച്ച
മുഴക്കമാര്‍ന്ന, ജീവിതം
തിളക്കമാര്‍ന്ന, ജീവിതം
M മഹാനുഭാവന്‍..
മേരി തന്‍ കാന്തന്‍..
F നീതിമാനെന്നു, സുവിശേഷം വാഴ്‌ത്തിയ
പുണ്യ താതന്‍
A നീതിമാനായ താതന്‍
A വാക്കുകള്‍ക്കാവാത്തത് മൗനത്താല്‍ നേടിയ
യൗസേപ്പിതാവേ നീയെന്‍ മാതൃക
A വാക്കുകള്‍ക്കാവാത്തത് മൗനത്താല്‍ നേടിയ
യൗസേപ്പിതാവേ നീയെന്‍ മാതൃക

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിശബ്‌ദമാണാ ജീവിതമെന്നാകിലും ലോകൈക നാഥനെ പാലിച്ച മുഴക്കമാര്‍ന്ന, ജീവിതം തിളക്കമാര്‍ന്ന, ജീവിതം Nishabdhamana Jeevithamennakilum Lyrics | Nishabdhamana Jeevithamennakilum Song Lyrics | Nishabdhamana Jeevithamennakilum Karaoke | Nishabdhamana Jeevithamennakilum Track | Nishabdhamana Jeevithamennakilum Malayalam Lyrics | Nishabdhamana Jeevithamennakilum Manglish Lyrics | Nishabdhamana Jeevithamennakilum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nishabdhamana Jeevithamennakilum Christian Devotional Song Lyrics | Nishabdhamana Jeevithamennakilum Christian Devotional | Nishabdhamana Jeevithamennakilum Christian Song Lyrics | Nishabdhamana Jeevithamennakilum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nishabdhamaanaa Jeevithamennaakilum
Lokaika Nadhane Paalicha
Muzhakkamaarnna, Jeevitham
Thilakkamaarnna, Jeevitham

Nishabdhamaanaa Jeevithamennaakilum
Lokaika Nadhane Paalicha
Muzhakkamaarnna, Jeevitham
Thilakkamaarnna, Jeevitham

Mahaanubhaavan..
Meri Than Kaanthan..
Neethimaanennu, Suvishesham Vaazhthiya
Punya Thaathan
Neethimaanaaya Thaathan

Vaakkukalkkaavaathathu Maunathaal Nediya
Yauseppithave Neeyen Maathruka
Vaakkukalkkaavaathathu Maunathaal Nediya
Yauseppithave Neeyen Maathruka

-----

Daivathin, Theerumaanathinethir Vaakkillaathe
Vidheyathvam Kaatti Maathrukayaai
Daivathin, Theerumaanathinethir Vaakkillaathe
Vidheyathvam Kaatti Maathrukayaai

Kleshangal Than Theechoolayil
Urukki Urukki, Thani Thankamaai Vaarthallo
Swargga Pithavaa Thaathane
Swargga Pithavaa Thaathane

🎵🎵🎵

Nishabdhamanaa Jeevithamennaakilum
Lokaika Nadhane Paalicha
Muzhakkamarnna, Jeevitham
Thilakkamarnna, Jeevitham

-----

Sankadangal, Aa Pithavinorunaalum Anyamalla
Naamurukumbol Aa Ullam Polleedume
Sankadangal, Aa Pithavinorunaalum Anyamalla
Naamurukumbol Aa Ullam Polleedume

Ponnunniye Maarodanacha
Punya Kaikal, Nammeyum Cherthuvaikkum
Vaalsalyamode Nirantharam
Vaalsalyamode Nirantharam

🎵🎵🎵

Nishabdhamaanaa Jeevithamennaakilum
Lokaika Nadhane Palicha
Muzhakkamaarnna, Jeevitham
Thilakkamaarnna, Jeevitham

-----

Nishabdhatha Ninnude Neethiyaayi...

Yauseppithavinu, Prathishdithamaaya Ee Nalla Aandil
Priya Thaathante Sannidhi Pooki Nilkkaam
Yauseppithavinu, Prathishdithamaaya Ee Nalla Aandil
Priya Thaathante Sannidhi Pooki Nilkkaam

Paithalaam Unneesho Nadhane
Paalicha Pole, Nammeyum Paalikkume
Aa Punya Thaathan Anudhinam
Aa Punya Thaathan Anudhinam

🎵🎵🎵

Nishabdhamaanaa Jeevithamennaakilum
Lokaika Nadhane Paalicha
Muzhakkamaarnna, Jeevitham

Nishabdhamaanaa Jeevithamennaalum
Lokaika Nadhane Paalicha
Muzhakkamaarnna, Jeevitham
Thilakkamaarnna, Jeevitham

Mahanubhaavan..
Meri Than Kaanthan..
Neethimanennu, Suvishesham Vaazhthiya
Punya Thathan
Neethimanaaya Thaathan

Vaakkukalkkaavaathath Maunathaal Nediya
Yauseppithave Neeyen Maathruka
Vaakkukalkkaavaathath Maunathaal Nediya
Yauseppithave Neeyen Maathruka

Nishabdhamana Nishabdamana Jeevithamennakilum Nishabdhamaana Nishabdamaana Jeevithamennaakilum Jeevitham Ennakilum Ennaakilum Lokaika Lokhaika Nadhane Nathane Paalicha Palicha Vaakkukalkkavathathu Vaakkukalkkaavathathu Vakkukalkkavathathu Vakkukalkkaavathathu Vathsalyamode Valsalyamode


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 93.  Song ID 13461


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.