Malayalam Lyrics

| | |

A A A

My Notes
M നിത്യജീവനേകാന്‍, അപ്പമായി ഭൂവില്‍
എത്തീടും ദിവ്യ സ്‌നേഹമേ
അത്യുന്നതനാകും, നിന്നാഗമനം
പ്രത്യാശയോടെ, കാത്തിരിപ്പൂ
F നിത്യജീവനേകാന്‍, അപ്പമായി ഭൂവില്‍
എത്തീടും ദിവ്യ സ്‌നേഹമേ
അത്യുന്നതനാകും, നിന്നാഗമനം
പ്രത്യാശയോടെ, കാത്തിരിപ്പൂ
A വാ വാ യേശുവേ
എന്റെ ഹൃദയത്തിന്‍ രാജാവേ
എഴുന്നള്ളീ വരണേ, ദൈവപുത്രാ
നിന്നില്‍ അലിഞ്ഞു ഒന്നാകുവാന്‍
—————————————–
M എന്റെ ഹൃദയത്തിനുള്ളില്‍ അങ്ങേക്കായ്
സക്രാരി ഞാനൊരുക്കീടാം
F എന്റെ ഹൃദയത്തിനുള്ളില്‍ അങ്ങേക്കായ്
സക്രാരി ഞാനൊരുക്കീടാം
M അതില്‍ നീയണയും, ഇനിയെന്‍ ഹൃദയം
ഒരു സ്വര്‍ഗ്ഗീയ സുന്ദര ഗേഹം
F അതില്‍ നീയണയും, ഇനിയെന്‍ ഹൃദയം
ഒരു സ്വര്‍ഗ്ഗീയ സുന്ദര ഗേഹം
A വാ വാ യേശുവേ
എന്റെ ഹൃദയത്തിന്‍ രാജാവേ
എഴുന്നള്ളീ വരണേ, ദൈവപുത്രാ
നിന്നില്‍ അലിഞ്ഞു ഒന്നാകുവാന്‍
—————————————–
F സമ്പൂര്‍ണ്ണമായ് നിന്നെ സ്‌നേഹിക്കുവാന്‍
നിന്‍ സാക്ഷ്യമേകിടുവാന്‍
M സമ്പൂര്‍ണ്ണമായ് നിന്നെ സ്‌നേഹിക്കുവാന്‍
നിന്‍ സാക്ഷ്യമേകിടുവാന്‍
F എന്റെ മിശിഹായേ, എന്റെ ദൈവമേ
നീയെന്നുമെന്നും കൃപയേകിടൂ
M എന്റെ മിശിഹായേ, എന്റെ ദൈവമേ
നീയെന്നുമെന്നും കൃപയേകിടൂ
A വാ വാ യേശുവേ
എന്റെ ഹൃദയത്തിന്‍ രാജാവേ
എഴുന്നള്ളീ വരണേ, ദൈവപുത്രാ
നിന്നില്‍ അലിഞ്ഞു ഒന്നാകുവാന്‍
—————————————–
M എന്നുമെന്നോട് ചേര്‍ന്നു വസിച്ചീടാന്‍
സ്‌നേഹത്തിന്റെ കൂദാശയായ് നീ
F എന്നുമെന്നോട് ചേര്‍ന്നു വസിച്ചീടാന്‍
സ്‌നേഹത്തിന്റെ കൂദാശയായ് നീ
M കരുണാമയനെ, പരിപൂജിതനെ
നിന്നെ ആരാധിച്ചീടുന്നു ഞാന്‍
F കരുണാമയനെ, പരിപൂജിതനെ
നിന്നെ ആരാധിച്ചീടുന്നു ഞാന്‍
A നിത്യജീവനേകാന്‍, അപ്പമായി ഭൂവില്‍
എത്തീടും ദിവ്യ സ്‌നേഹമേ
അത്യുന്നതനാകും, നിന്നാഗമനം
പ്രത്യാശയോടെ, കാത്തിരിപ്പൂ
A വാ വാ യേശുവേ
എന്റെ ഹൃദയത്തിന്‍ രാജാവേ
എഴുന്നള്ളീ വരണേ, ദൈവപുത്രാ
നിന്നില്‍ അലിഞ്ഞു ഒന്നാകുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Jeevanekan Appamayi Bhoovil | നിത്യജീവനേകാന്‍, അപ്പമായി ഭൂവില്‍ എത്തീടും ദിവ്യ സ്‌നേഹമേ Nithya Jeevanekan Appamayi Bhoovil Lyrics | Nithya Jeevanekan Appamayi Bhoovil Song Lyrics | Nithya Jeevanekan Appamayi Bhoovil Karaoke | Nithya Jeevanekan Appamayi Bhoovil Track | Nithya Jeevanekan Appamayi Bhoovil Malayalam Lyrics | Nithya Jeevanekan Appamayi Bhoovil Manglish Lyrics | Nithya Jeevanekan Appamayi Bhoovil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Jeevanekan Appamayi Bhoovil Christian Devotional Song Lyrics | Nithya Jeevanekan Appamayi Bhoovil Christian Devotional | Nithya Jeevanekan Appamayi Bhoovil Christian Song Lyrics | Nithya Jeevanekan Appamayi Bhoovil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Jeevanekan, Appamayi Bhoovil
Etheedum Divya Snehame
Athyunnathanakum, Nin Aagamanam
Prathyashayode, Kathirippu

Nithya Jeevanekan, Appamayi Bhoovil
Etheedum Divya Snehame
Athyunnathanakum, Nin Aagamanam
Prathyashayode, Kathirippu

Vaa Vaa Yeshuve
Ente Hrudhayathin Rajave
Ezhunnallee Varane, Daiva Puthra
Ninnil Alinju Onnakuvaan

-----

Ente Hrudhayathinnullil, Angekkaai
Sakrari Njannorukeedaam
Ente Hrudhayathinnullil, Angekkaai
Sakrari Njannorukeedaam

Athil Nee Anayum, Ini En Hrudhayam
Oru Swargeeya Sundhara Geham
Athil Nee Anayum, Ini En Hrudhayam
Oru Swargeeya Sundhara Geham

Vaa Vaa Yeshuve
Ente Hridhayathin Rajave
Ezhunnallee Varane, Daiva Puthra
Ninnil Alinju Onnakuvaan

-----

Samboornamaai Ninne Snehikkuvaan
Nin Sakshyamekiduvaan
Samboornamaai Ninne Snehikkuvaan
Nin Sakshyamekiduvaan

Ente Mishihaye, Ente Daivame
Nee Ennumennum Krupayekidu
Ente Mishihaye, Ente Daivame
Nee Ennumennum Krupayekidu

Vaa Vaa Yeshuve
Ente Hridhayathin Rajave
Ezhunnallee Varane, Daiva Puthra
Ninnil Alinju Onnakuvaan

-----

Ennum Ennodu Chernnu Vasicheedaan
Snehathinte Koodashayaai Nee
Ennum Ennodu Chernnu Vasicheedaan
Snehathinte Koodashayaai Nee

Karunamayane, Paripoojithane
Ninne Aaradhicheedunnu Njan
Karunamayane, Paripoojithane
Ninne Aaradhicheedunnu Njan

Nithya Jeevanekan, Appamayi Bhoovil
Etheedum Divya Snehame
Athyunnathanakum, Nin Aagamanam
Prathyashayode, Kathirippu

Vaa Vaa Yeshuve
Ente Hrudhayathin Rajave
Ezhunnallee Varane, Daiva Puthra
Ninnil Alinju Onnakuvaan

Jeevanekan Jeevanekaan Appamayi Appamaayi Appamai Appamaai


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 915.  Song ID 8646


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.