Malayalam Lyrics

| | |

A A A

My Notes
M നിത്യജീവനേകുന്ന വചനം, തിരുവചനം
സത്യ ജീവ ദായക വചനം, ദിവ്യവചനം
F നിത്യജീവനേകുന്ന വചനം, തിരുവചനം
സത്യ ജീവ ദായക വചനം, ദിവ്യവചനം
M പാപിക്കു നേര്‍വഴി കാട്ടും, രക്ഷാ വചനം
പാതയ്‌ക്കു പ്രകാശമായൊരു സത്യവചനം
A അഭിഷേകത്തിന്‍ മഴയായ് പെയ്‌തിറങ്ങണമേ
അനുതാപികളിന്‍ ശാപ നുകങ്ങള്‍ മുറിച്ചു മാറ്റണമേ
സുവിശേഷത്തിന്‍ തീനാവുകളായ് പറന്നിറങ്ങണമേ
ദൈവ ജനത്തിന്‍ മലിനത നീക്കാന്‍ കത്തിപ്പടരണമേ
—————————————–
M ദാഹിച്ചുഴലും മനുജനു ദാഹം
തീര്‍ക്കും തിരുവചനം
ജീവജലത്തിന്‍ നദിയായ് ഒഴുകും
വചനം നിത്യവചനം
F ദാഹിച്ചുഴലും മനുജനു ദാഹം
തീര്‍ക്കും തിരുവചനം
ജീവജലത്തിന്‍ നദിയായ് ഒഴുകും
വചനം നിത്യവചനം
M വരണ്ടുണങ്ങിയൊരസ്ഥി ഗണത്തില്‍
കാറ്റായ് വീശിയ വചനം
സൈന്യമായുണര്‍ന്ന് സ്‌തുതികള്‍ മുഴക്കാന്‍
ജീവനേകിയ വചനം
A അഭിഷേകത്തിന്‍ മഴയായ് പെയ്‌തിറങ്ങണമേ
അനുതാപികളിന്‍ ശാപ നുകങ്ങള്‍ മുറിച്ചു മാറ്റണമേ
സുവിശേഷത്തിന്‍ തീനാവുകളായ് പറന്നിറങ്ങണമേ
ദൈവ ജനത്തിന്‍ മലിനത നീക്കാന്‍ കത്തിപ്പടരണമേ
—————————————–
F വിളഞ്ഞു കിടക്കും വയലേലകളില്‍
കൊയ്‌ത്തിനിറങ്ങീടാന്‍
നിഹതരുണര്‍ന്ന്, സ്വര്‍ഗ്ഗം നിറയാന്‍
നരകം ശൂന്യമാകാന്‍
M വിളഞ്ഞു കിടക്കും വയലേലകളില്‍
കൊയ്‌ത്തിനിറങ്ങീടാന്‍
നിഹതരുണര്‍ന്ന്, സ്വര്‍ഗ്ഗം നിറയാന്‍
നരകം ശൂന്യമാകാന്‍
F നിന്‍ ജനമുണര്‍ന്ന്, ശക്തി ധരിച്ച്
വേല തികച്ചിടുവാന്‍
ആത്മ നിറവായ്, ആദിയിലെ പോല്‍
ജ്വലിച്ചിറങ്ങണമേ
A അഭിഷേകത്തിന്‍ മഴയായ് പെയ്‌തിറങ്ങണമേ
അനുതാപികളിന്‍ ശാപ നുകങ്ങള്‍ മുറിച്ചു മാറ്റണമേ
സുവിശേഷത്തിന്‍ തീനാവുകളായ് പറന്നിറങ്ങണമേ
ദൈവ ജനത്തിന്‍ മലിനത നീക്കാന്‍ കത്തിപ്പടരണമേ
A അഭിഷേകത്തിന്‍ മഴയായ് പെയ്‌തിറങ്ങണമേ
അനുതാപികളിന്‍ ശാപ നുകങ്ങള്‍ മുറിച്ചു മാറ്റണമേ
സുവിശേഷത്തിന്‍ തീനാവുകളായ് പറന്നിറങ്ങണമേ
ദൈവ ജനത്തിന്‍ മലിനത നീക്കാന്‍ കത്തിപ്പടരണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിത്യജീവനേകുന്ന വചനം, തിരുവചനം സത്യ ജീവ ദായക വചനം, ദിവ്യവചനം Nithya Jeevanekunna Vachanam Lyrics | Nithya Jeevanekunna Vachanam Song Lyrics | Nithya Jeevanekunna Vachanam Karaoke | Nithya Jeevanekunna Vachanam Track | Nithya Jeevanekunna Vachanam Malayalam Lyrics | Nithya Jeevanekunna Vachanam Manglish Lyrics | Nithya Jeevanekunna Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Jeevanekunna Vachanam Christian Devotional Song Lyrics | Nithya Jeevanekunna Vachanam Christian Devotional | Nithya Jeevanekunna Vachanam Christian Song Lyrics | Nithya Jeevanekunna Vachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Jeevanekunna Vachanam, Thiruvachanam
Sathya Jeeva Dhaayaka Vachanam, Divyavachanam
Nithya Jeevanekunna Vachanam, Thiruvachanam
Sathya Jeeva Dhaayaka Vachanam, Divyavachanam
Paapikku Nervazhi Kaattum, Rakshaa Vachanam
Paathaikku Prakaashamaayoru Sathyavachanam

Abhishekathin Mazhayaai Peythiranganame
Anuthaapikalin Shaapa Nukangal Murichu Maattaname
Suvisheshathin Theenaavukalaai Paranniranganame
Daiva Janathin Malinatha Neekkaan Kathippadaraname

-----

Dhaahichuzhalum Manujanu Dhaaham
Theerkkum Thiruvachanam
Jeevajalathin Nadhiyaai Ozhukum
Vachanam Nithyavachanam

Dhaahichuzhalum Manujanu Dhaaham
Theerkkum Thiruvachanam
Jeevajalathin Nadhiyaai Ozhukum
Vachanam Nithyavachanam

Varandunangiyorasthi Ganathil
Kaattaai Veeshiya Vachanam
Sainyamaayunarnn Sthuthikal Muzhakkaan
Jeevanekiya Vachanam

Abhishekathin Mazhayaai Peythiranganame
Anuthapikalin Shapa Nukangal Murichu Mattaname
Suvisheshathin Theenaavukalaai Paranniranganame
Daiva Janathin Malinatha Neekkaan Kathi Padaraname

-----

Vilanju Kidakkum Vayalelakalil
Koythinirangeedaan
Nihatharunarnn, Swarggam Nirayaan
Narakam Shoonyamaakaan

Vilanju Kidakkum Vayalelakalil
Koythinirangeedaan
Nihatharunarnn, Swarggam Nirayaan
Narakam Shoonyamaakaan

Nin Janamunarnnu, Shakthi Dharichu
Vela Thikachiduvaan
Aathma Niravaai, Aadhiyile Pol
Jwalichiranganame

Abhishekathin Mazhayaai Peythiranganame
Anuthaapikalin Shaapa Nukangal Murichu Maattaname
Suvisheshathin Theenaavukalaai Paranniranganame
Daiva Janathin Malinatha Neekkaan Kathippadaraname

Abhishekathin Mazhayaai Peythiranganame
Anuthaapikalin Shaapa Nukangal Murichu Maattaname
Suvisheshathin Theenaavukalaai Paranniranganame
Daiva Janathin Malinatha Neekkaan Kathippadaraname

Nithya Jeevanekunna Vachanam Jeevan Ekunna Vajanam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 196.  Song ID 12509


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.