Malayalam Lyrics

| | |

A A A

My Notes
M നിത്യ മഹോന്നത ദൈവത്തിന്‍
തിരുവചനം വിതച്ചു നീങ്ങാം
സത്യത്തിന്‍ തിരുവചനം കേള്‍ക്കാന്‍
ഹൃദയമൊരുക്കീടാം
F നിത്യ മഹോന്നത ദൈവത്തിന്‍
തിരുവചനം വിതച്ചു നീങ്ങാം
സത്യത്തിന്‍ തിരുവചനം കേള്‍ക്കാന്‍
ഹൃദയമൊരുക്കീടാം
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ആത്മാവിന്‍ ബന്ധനമെല്ലാം
ദൂരെ അകന്നീടും
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ഹൃദയത്തിന്‍ നൊമ്പരമെല്ലാം
ദൂരെ അകന്നീടും
A ലോകം മുഴുവന്‍ ദൈവത്തിന്‍
തിരുവചനം വിതച്ചു നീങ്ങാം
സത്യത്തിന്‍ തിരുവചനം കേള്‍ക്കാന്‍
ഹൃദയമൊരുക്കീടാം
—————————————–
M വഴിയുടെ അരികില്‍ വീണു കിടക്കും
വിത്തുകള്‍ പോലാകരുതേ
മണ്ണില്ലാത്തൊരു പാറയില്‍ വീഴും
വിത്തുകള്‍ പോലാകരുതേ
F വഴിയുടെ അരികില്‍ വീണു കിടക്കും
വിത്തുകള്‍ പോലാകരുതേ
മണ്ണില്ലാത്തൊരു പാറയില്‍ വീഴും
വിത്തുകള്‍ പോലാകരുതേ
M മുള്ളിന്നിടയില്‍ വീണു ഞെരുങ്ങും
വിത്തുകള്‍ പോലാകരുതേ
F മുള്ളിന്നിടയില്‍ വീണു ഞെരുങ്ങും
വിത്തുകള്‍ പോലാകരുതേ
M നല്ല നിലത്തു വളര്‍ന്നുലസിക്കും
വിത്തുകള്‍ പോലായിടാം
F നല്ല നിലത്തു വളര്‍ന്നുലസിക്കും
വിത്തുകള്‍ പോലായിടാം
A അതു നൂറും മുപ്പതും അറുപതു മേനിയുമേകും
അതു സ്‌നേഹ കതിരുകള്‍ വിരിയും സത്‌ഫലമേകും
അതുപോല്‍ വളരാം, അതുപോല്‍ വിളയാം
ഉയരാം, ഉണരാം, നിറയാം ഉലകില്‍
വചനം വിതച്ചു നീങ്ങാം
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ആത്മാവിന്‍ ബന്ധനമെല്ലാം
ദൂരെ അകന്നീടും
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ഹൃദയത്തിന്‍ നൊമ്പരമെല്ലാം
ദൂരെ അകന്നീടും
—————————————–
F പാതയ്‌ക്കരികിലെ വിത്തുകളെല്ലാം
പറവകള്‍ കൊത്തി പോകും
പാറയില്‍ വീണു കിടന്നാല്‍
വെയിലിന്‍ ചൂടില്‍ വാടി കരിയും
M പാതയ്‌ക്കരികിലെ വിത്തുകളെല്ലാം
പറവകള്‍ കൊത്തി പോകും
പാറയില്‍ വീണു കിടന്നാല്‍
വെയിലിന്‍ ചൂടില്‍ വാടി കരിയും
F മുള്ളിന്നിടയിലെ വിത്തുകളെല്ലാം
ഞെങ്ങി ഞെരുങ്ങി തളരും
M മുള്ളിന്നിടയിലെ വിത്തുകളെല്ലാം
ഞെങ്ങി ഞെരുങ്ങി തളരും
F നല്ല നിലത്തു വളര്‍ന്നീടുന്നവര്‍
നല്ല ഫലങ്ങള്‍ നല്‍കും
M നല്ല നിലത്തു വളര്‍ന്നീടുന്നവര്‍
നല്ല ഫലങ്ങള്‍ നല്‍കും
A അതു നൂറും മുപ്പതും അറുപതു മേനിയുമേകും
അതു സ്‌നേഹ കതിരുകള്‍ വിരിയും സത്‌ഫലമേകും
അതുപോല്‍ വളരാം, അതുപോല്‍ വിളയാം
ഉയരാം, ഉണരാം, നിറയാം ഉലകില്‍
വചനം വിതച്ചു നീങ്ങാം
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ആത്മാവിന്‍ ബന്ധനമെല്ലാം
ദൂരെ അകന്നീടും
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ഹൃദയത്തിന്‍ നൊമ്പരമെല്ലാം
ദൂരെ അകന്നീടും
F ലോകം മുഴുവന്‍ ദൈവത്തിന്‍
തിരുവചനം വിതച്ചു നീങ്ങാം
സത്യത്തിന്‍ തിരുവചനം കേള്‍ക്കാന്‍
ഹൃദയമൊരുക്കീടാം
M നിത്യ മഹോന്നത ദൈവത്തിന്‍
തിരുവചനം വിതച്ചു നീങ്ങാം
സത്യത്തിന്‍ തിരുവചനം കേള്‍ക്കാന്‍
ഹൃദയമൊരുക്കീടാം
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ആത്മാവിന്‍ ബന്ധനമെല്ലാം
ദൂരെ അകന്നീടും
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ഹൃദയത്തിന്‍ നൊമ്പരമെല്ലാം
ദൂരെ അകന്നീടും
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ആത്മാവിന്‍ ബന്ധനമെല്ലാം
ദൂരെ അകന്നീടും
A തിരുവചനം കേള്‍ക്കുമ്പോള്‍
മനസ്സുകളില്‍ ആനന്ദം
ഹൃദയത്തിന്‍ നൊമ്പരമെല്ലാം
ദൂരെ അകന്നീടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിത്യ മഹോന്നത ദൈവത്തിന്‍ തിരുവചനം വിതച്ചു നീങ്ങാം Nithya Mahonnatha Daivathin Thiruvachanam Lyrics | Nithya Mahonnatha Daivathin Thiruvachanam Song Lyrics | Nithya Mahonnatha Daivathin Thiruvachanam Karaoke | Nithya Mahonnatha Daivathin Thiruvachanam Track | Nithya Mahonnatha Daivathin Thiruvachanam Malayalam Lyrics | Nithya Mahonnatha Daivathin Thiruvachanam Manglish Lyrics | Nithya Mahonnatha Daivathin Thiruvachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Mahonnatha Daivathin Thiruvachanam Christian Devotional Song Lyrics | Nithya Mahonnatha Daivathin Thiruvachanam Christian Devotional | Nithya Mahonnatha Daivathin Thiruvachanam Christian Song Lyrics | Nithya Mahonnatha Daivathin Thiruvachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Mahonnatha Daivathin
Thiruvachanam Vithachu Neengaam
Sathyathin Thiruvachanam Kelkkaan
Hrudhayam Orukkeedaam

Nithya Mahonnatha Daivathin
Thiruvachanam Vithachu Neengaam
Sathyathin Thiruvachanam Kelkkaan
Hridhayam Orukkeedaam

Thiruvachanam Kelkkumbol
Manassukalil Aanandham
Aathmaavin Bandhanamellaam
Dhoore Akanneedum

Thiruvachanam Kelkkumbol
Manassukalil Aanandham
Hrudhayathin Nombaramellaam
Dhoore Akanneedum

Lokham Muzhuvan Daivathin
Thiruvachanam Vithachu Neengaam
Sathyathin Thiruvachanam Kelkkaan
Hrudhayamorukkeedaam

-----

Vazhiyude Arikil Veenu Kidakkum
Vithukal Polaakaruthe
Mannillaathoru Paarayil Veezhum
Vithukal Polaakaruthe

Vazhiyude Arikil Veenu Kidakkum
Vithukal Polaakaruthe
Mannillaathoru Paarayil Veezhum
Vithukal Polaakaruthe

Mullinnidayil Veenu Njerungum
Vithukal Polaakaruthe
Mullinnidayil Veenu Njerungum
Vithukal Polaakaruthe

Nalla Nilathu Valarnnulasikkum
Vithukal Polaayidaam
Nalla Nilathu Valarnnulasikkum
Vithukal Polaayidaam

Athu Noorum Muppathum Arupathu Meniyumekum
Athu Sneha Kathirukal Viriyum Sathphalamekum
Athupol Valaraam, Athupol Vilayaam
Uyaraam, Unaraam, Nirayaam Ulakil
Vachanam Vithachu Neengaam

Thiruvachanam Kelkkumbol
Manasukalil Aanandham
Aathmavin Bandhanamellaam
Dhoore Akanneedum

Thiruvachanam Kelkkumbol
Manasukalil Aanandham
Hridhayathin Nombaramellaam
Dhoore Akanneedum

-----

Paathaikkarikile Vithukalellaam
Paravakal Kothi Pokum
Paarayil Veenu Kidannaal
Veyilin Choodil Vaadi Kariyum

Paathaikkarikile Vithukalellaam
Paravakal Kothi Pokum
Paarayil Veenu Kidannaal
Veyilin Choodil Vaadi Kariyum

Mullinnidayile Vithukalellaam
Njengi Njerungi Thalarum
Mullinnidayile Vithukalellaam
Njengi Njerungi Thalarum

Nalla Nilathu Valarnneedunnavar
Nalla Phalangal Nalkum
Nalla Nilathu Valarnneedunnavar
Nalla Phalangal Nalkum

Athu Noorum Muppathum Arupathu Meniyumekum
Athu Sneha Kathirukal Viriyum Sathphalamekum
Athupol Valaraam, Athupol Vilayaam
Uyaraam, Unaraam, Nirayaam Ulakil
Vachanam Vithachu Neengaam

Thiruvachanam Kelkkumbol
Manassukalil Aanandham
Aathmaavin Bandhanamellaam
Dhoore Akanneedum

Thiruvachanam Kelkkumbol
Manassukalil Aanandham
Hrudhayathin Nombaramellaam
Dhoore Akanneedum

Lokam Muzhuvan Daivathin
Thiruvachanam Vithachu Neengaam
Sathyathin Thiruvachanam Kelkkaan
Hrudhayamorukkeedaam

Nithya Mahonnatha Daivathin
Thiruvachanam Vithachu Neengaam
Sathyathin Thiruvachanam Kelkkaan
Hridhayam Orukkeedaam

Thiruvachanam Kelkkumbol
Manassukalil Aanandham
Aathmaavin Bhandhanamellaam
Dhoore Akanneedum

Thiruvachanam Kelkkumbol
Manassukalil Aanandham
Hrudhayathin Nombaramellaam
Dhoore Akanneedum

Thiruvachanam Kelkkumbol
Manassukalil Aanandham
Aathmaavin Bhandhanamellaam
Dhoore Akanneedum

Thiruvachanam Kelkkumbol
Manassukalil Aanandham
Hrudhayathin Nombaramellaam
Dhoore Akanneedum

Nithya Mahonnatha Mahonatha Nithyamahonnatha Nithyamahonatha Daivathin Dhaivathin Dheivathin Deivathin Thiruvachanam Thiruvajanam Thiru Vachanam Vajanam Neengam Kelkkan 100 30 60


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 102.  Song ID 13883


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.