Malayalam Lyrics

| | |

A A A

My Notes
M നിത്യ പിതാവാം സര്‍വ്വേശാ നിന്‍
ഓമല്‍ സുതനാം ഈശോ തന്‍
M മരണ ശയ്യയാകും, തിരുക്കുരിശിന്നരികെ
തെല്ലുനേരം, ഞാനൊന്നിരുന്നോട്ടെ
M മരണ ശയ്യയാകും, തിരുക്കുരിശിന്നരികെ
തെല്ലുനേരം, ഞാനൊന്നിരുന്നോട്ടെ
—————————————–
M ദുഃഖങ്ങള്‍ മാത്രം, കൈമുതലായ്
തകര്‍ന്നടിഞ്ഞ ഹൃദയവുമായ്
F ദുഃഖങ്ങള്‍ മാത്രം, കൈമുതലായ്
തകര്‍ന്നടിഞ്ഞ ഹൃദയവുമായ്
M ഏകാന്തതയില്‍, ഞാന്‍ കണ്ട നിന്‍ മുഖം
കൊതിതീരെ ഈശോ, ഞാനൊന്നു കണ്ടോട്ടെ
F ഏകാന്തതയില്‍, ഞാന്‍ കണ്ട നിന്‍ മുഖം
കൊതിതീരെ ഈശോ, ഞാനൊന്നു കണ്ടോട്ടെ
A നിത്യ പിതാവാം സര്‍വ്വേശാ നിന്‍
ഓമല്‍ സുതനാം ഈശോ തന്‍
A മരണ ശയ്യയാകും, തിരുക്കുരിശിന്നരികെ
തെല്ലുനേരം, ഞാനൊന്നിരുന്നോട്ടെ
A മരണ ശയ്യയാകും, തിരുക്കുരിശിന്നരികെ
തെല്ലുനേരം, ഞാനൊന്നിരുന്നോട്ടെ
—————————————–
F ആണിപ്പാടുള്ള നിന്‍ തൃപ്പാദത്തില്‍
ഞാനൊരു മുത്തം തന്നോട്ടെ
M ആണിപ്പാടുള്ള നിന്‍ തൃപ്പാദത്തില്‍
ഞാനൊരു മുത്തം തന്നോട്ടെ
F തിരുവിലാവില്‍ ഞാന്‍, കാണുന്നോരീ മുറിവില്‍
അകതാരു ചേര്‍ത്തു, ഞാനൊന്നു നിന്നോട്ടെ
M തിരുവിലാവില്‍ ഞാന്‍, കാണുന്നോരീ മുറിവില്‍
അകതാരു ചേര്‍ത്തു, ഞാനൊന്നു നിന്നോട്ടെ
A നിത്യ പിതാവാം സര്‍വ്വേശാ നിന്‍
ഓമല്‍ സുതനാം ഈശോ തന്‍
A മരണ ശയ്യയാകും, തിരുക്കുരിശിന്നരികെ
തെല്ലുനേരം, ഞാനൊന്നിരുന്നോട്ടെ
A മരണ ശയ്യയാകും, തിരുക്കുരിശിന്നരികെ
തെല്ലുനേരം, ഞാനൊന്നിരുന്നോട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിത്യ പിതാവാം സര്‍വ്വേശാ നിന്‍ ഓമല്‍ സുതനാം ഈശോ തന്‍ Nithya Pithavam Sarvesha Nin Lyrics | Nithya Pithavam Sarvesha Nin Song Lyrics | Nithya Pithavam Sarvesha Nin Karaoke | Nithya Pithavam Sarvesha Nin Track | Nithya Pithavam Sarvesha Nin Malayalam Lyrics | Nithya Pithavam Sarvesha Nin Manglish Lyrics | Nithya Pithavam Sarvesha Nin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Pithavam Sarvesha Nin Christian Devotional Song Lyrics | Nithya Pithavam Sarvesha Nin Christian Devotional | Nithya Pithavam Sarvesha Nin Christian Song Lyrics | Nithya Pithavam Sarvesha Nin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Pithavaam Sarvveshaa Nin
Omal Suthanaam Eesho Than
Marana Shayyayaakum, Thirukkurishinnarike
Thelluneram, Njanonnirunnotte
Marana Shayyayaakum, Thirukkurishinnarike
Thelluneram, Njanonnirunnotte

-----

Dhukhangal Maathram, Kaimuthalaai
Thakarnnadinja Hrudhayavumaai
Dhukhangal Maathram, Kaimuthalaai
Thakarnnadinja Hrudhayavumaai

Ekaanthathayil, Njan Kanda Nin Mukham
Kothitheere Eesho, Njanonnu Kandotte
Ekaanthathayil, Njan Kanda Nin Mukham
Kothitheere Eesho, Njanonnu Kandotte

Nithya Pithavaam Sarveshaa Nin
Omal Suthanam Eesho Than
Marana Shayayaakum, Thiru Kurishinnarike
Thelluneram, Njanonnirunnotte
Marana Shayayaakum, Thiru Kurishinnarike
Thelluneram, Njanonnirunnotte

-----

Aanippaadulla Nin Thruppaadhathil
Njanoru Mutham Thannotte
Aanippaadulla Nin Thruppaadhathil
Njanoru Mutham Thannotte

Thiruvilaavil Njan, Kaanunnoree Murivil
Akathaaru Cherthu, Njanonnu Ninnotte
Thiruvilaavil Njan, Kaanunnoree Murivil
Akathaaru Cherthu, Njanonnu Ninnotte

Nithya Pithavaam Sarveshaa Nin
Omal Suthanam Eesho Than
Marana Shayayakum, Thiru Kurishinnarike
Thelluneram, Njanonnirunnotte
Marana Shayyayakum, Thiru Kurishinarike
Thelluneram, Njanonnirunnotte

Nithya Pithavam Pithavaam Nithyapithavam Sarvvesha Sarvesha Nin Mathram


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *

Views 124.  Song ID 13280


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.