Malayalam Lyrics

| | |

A A A

My Notes
M നിത്യ പ്രകാശമേ..
യേശു മഹേശനെ…
ആത്മ ചൈതന്യമായ്, നിറയേണമേ
മരണത്തിന്‍ ശീതള താഴ്‌വരയില്‍
F ഉത്ഥാന മഹിമയാല്‍, തഴുകേണമേ
പ്രത്യാശയരുളും, ഒരു കൊച്ചു തിരിയായ്
തെളിയേണമെന്നും, തിരുസന്നിധെ
A പ്രത്യാശയരുളും, ഒരു കൊച്ചു തിരിയായ്
തെളിയേണമെന്നും, തിരുസന്നിധെ
—————————————–
M പുലരിയില്‍, കല്ലുകള്‍ മാറിയന്ന്
പുത്തന്‍ കല്ലറ, ശൂന്യമായി
F പുലരിയില്‍, കല്ലുകള്‍ മാറിയന്ന്
പുത്തന്‍ കല്ലറ, ശൂന്യമായി
M പുതു ശോഭ നേടി, മൂന്നാം ദിനം നാഥന്‍
കതിരൊളി വീശി, ഹല്ലേലുയ്യാ….
F നിത്യ പ്രകാശമേ..
യേശു മഹേശനെ…
ആത്മ ചൈതന്യമായ്, നിറയേണമേ
മരണത്തിന്‍ ശീതള താഴ്‌വരയില്‍
M ഉത്ഥാന മഹിമയാല്‍, തഴുകേണമേ
പ്രത്യാശയരുളും, ഒരു കൊച്ചു തിരിയായ്
തെളിയേണമെന്നും, തിരുസന്നിധെ
A പ്രത്യാശയരുളും, ഒരു കൊച്ചു തിരിയായ്
തെളിയേണമെന്നും, തിരുസന്നിധെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിത്യ പ്രകാശമേ.. യേശു മഹേശനെ... ആത്മ ചൈതന്യമായ്, നിറയേണമേ മരണത്തിന്‍ ശീതള താഴ്‌വരയില്‍ Nithya Prakashame Yeshu Maheshane Lyrics | Nithya Prakashame Yeshu Maheshane Song Lyrics | Nithya Prakashame Yeshu Maheshane Karaoke | Nithya Prakashame Yeshu Maheshane Track | Nithya Prakashame Yeshu Maheshane Malayalam Lyrics | Nithya Prakashame Yeshu Maheshane Manglish Lyrics | Nithya Prakashame Yeshu Maheshane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Prakashame Yeshu Maheshane Christian Devotional Song Lyrics | Nithya Prakashame Yeshu Maheshane Christian Devotional | Nithya Prakashame Yeshu Maheshane Christian Song Lyrics | Nithya Prakashame Yeshu Maheshane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Prakaashame..
Yeshu Maheshane...
Aathma Chaithanyamaai, Nirayename
Maranathin Sheethala Thaazhvarayil

Uthaana Mahimayaal, Thazhukename
Prathyaashayarulum, Oru Kochu Thiriyaai
Theliyenamennum, Thirusannidhe
Prathyaashayarulum, Oru Kochu Thiriyaai
Theliyenamennum, Thirusannidhe

-----

Pulariyil, Kallukal Maariyann
Puthan Kallara, Shoonyamaayi
Pulariyil, Kallukal Maariyann
Puthan Kallara, Shoonyamaayi
Puthu Shobha Nedi, Moonnaam Dhinam Nadhan
Kathiroli Veeshi, Halleluyyaa….



Nithya Prakashame..
Yeshu Maheshane...
Aathma Chaithanyamaai, Nirayename
Maranathin Sheethala Thaazhvarayil

Uthaana Mahimayaal, Thazhukename
Prathyashayarulum, Oru Kochu Thiriyaai
Theliyenamennum, Thirusannidhe
Prathyashayarulum, Oru Kochu Thiriyaai
Theliyenamennum, Thirusannidhe

Nithya Prakashame Yeshu Maheshane Prekashame Prathyasha arulum


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 224.  Song ID 12532


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.