Malayalam Lyrics
My Notes
M | നിത്യ പുരോഹിതാ, നിന്നിലായ് ഈ ജന്മം അര്‍പ്പിതമായൊരാ പുണ്യദിനം അള്‍ത്താര തന്നില്‍, ആനന്ദ വായ്‌പോടെ കൈകൂപ്പി നിന്നെ ഞാന്‍ സ്‌തുതിച്ചീടുന്നു |
F | നിത്യ പുരോഹിതാ, നിന്നിലായ് ഈ ജന്മം അര്‍പ്പിതമായൊരാ പുണ്യദിനം അള്‍ത്താര തന്നില്‍, ആനന്ദ വായ്‌പോടെ കൈകൂപ്പി നിന്നെ ഞാന്‍ സ്‌തുതിച്ചീടുന്നു |
—————————————– | |
M | സ്‌നേഹിച്ചു തീരാത്ത നിന്നെയെന്‍ കൈകളില്‍ സ്‌നേഹിതര്‍ക്കായ് ഞാന്‍, ഉയര്‍ത്തിടുമ്പോള്‍ |
F | സ്‌നേഹിച്ചു തീരാത്ത നിന്നെയെന്‍ കൈകളില്‍ സ്‌നേഹിതര്‍ക്കായ് ഞാന്‍, ഉയര്‍ത്തിടുമ്പോള്‍ |
M | ഭക്ത്യാദരങ്ങളാല്‍ ദൂതഗണങ്ങളും പരിശുദ്ധനെന്നങ്ങേ വാഴ്‌ത്തിടുന്നു, ആ… |
—————————————– | |
F | മണ്‍കുടത്തില്‍ തന്നീ ശ്രേഷ്‌ടമാം ദാനത്തെ മനതാരിലെന്നും സൂക്ഷിച്ചീടാം |
M | മണ്‍കുടത്തില്‍ തന്നീ ശ്രേഷ്‌ടമാം ദാനത്തെ മനതാരിലെന്നും സൂക്ഷിച്ചീടാം |
F | അവസാന ശ്വാസവും നിലച്ചിടും നേരവും അള്‍ത്താര മാത്രമെന്‍ അഭയസ്ഥാനം, മ്മ്… |
A | നിത്യ പുരോഹിതാ, നിന്നിലായ് ഈ ജന്മം അര്‍പ്പിതമായൊരാ പുണ്യദിനം അള്‍ത്താര തന്നില്‍, ആനന്ദ വായ്‌പോടെ കൈകൂപ്പി നിന്നെ ഞാന്‍ സ്‌തുതിച്ചീടുന്നു |
A | നിത്യ പുരോഹിതാ, നിന്നിലായ് ഈ ജന്മം അര്‍പ്പിതമായൊരാ പുണ്യദിനം അള്‍ത്താര തന്നില്‍, ആനന്ദ വായ്‌പോടെ കൈകൂപ്പി നിന്നെ ഞാന്‍ സ്‌തുതിച്ചീടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Purohitha Ninnilayi Ee Janmam | നിത്യ പുരോഹിതാ, നിന്നിലായ് ഈ ജന്മം അര്‍പ്പിതമായൊരാ പുണ്യദിനം Nithya Purohitha Ninnilayi Ee Janmam Lyrics | Nithya Purohitha Ninnilayi Ee Janmam Song Lyrics | Nithya Purohitha Ninnilayi Ee Janmam Karaoke | Nithya Purohitha Ninnilayi Ee Janmam Track | Nithya Purohitha Ninnilayi Ee Janmam Malayalam Lyrics | Nithya Purohitha Ninnilayi Ee Janmam Manglish Lyrics | Nithya Purohitha Ninnilayi Ee Janmam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Purohitha Ninnilayi Ee Janmam Christian Devotional Song Lyrics | Nithya Purohitha Ninnilayi Ee Janmam Christian Devotional | Nithya Purohitha Ninnilayi Ee Janmam Christian Song Lyrics | Nithya Purohitha Ninnilayi Ee Janmam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arpithamayora Punya Dhinam
Althara Thannil, Aanandha Vaaypode
Kaikooppi Ninne Njan Sthuthichidunnu
Nithya Purohitha, Ninnilaai Ee Janmam
Arpithamayora Punya Dhinam
Althara Thannil, Aanandha Vaaypode
Kaikooppi Ninne Njan Sthuthichidunnu
-----
Snehichu Theeratha Ninne En Kaikalil
Snehitharkkaai Njan, Uyarthidumbol
Snehichu Theeratha Ninne En Kaikalil
Snehitharkkaai Njan, Uyarthidumbol
Bhakthyadharangalaal Dhoodhaganangalum
Parishudhan Enna Ange Vaazhthidunnu, Aa...
-----
Mankudathil Thannee Sreshtamam Dhaanathe
Manatharil Ennum Sookshicheedaam
Mankudathil Thannee Sreshtamam Dhaanathe
Manatharil Ennum Sookshicheedaam
Avasana Shwasavum Nilachidum Neravum
Althara Mathramen Abhaya Sthanam
Nithya Purohitha, Ninnilaai Ee Janmam
Arpithamayora Punya Dhinam
Althara Thannil, Aanandha Vaaypode
Kaikooppi Ninne Njan Sthuthichidunnu
Nithya Purohitha, Ninnilaai Ee Janmam
Arpithamayora Punya Dhinam
Althara Thannil, Aanandha Vaaypode
Kaikooppi Ninne Njan Sthuthichidunnu
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet