Malayalam Lyrics

| | |

A A A

My Notes
M നിത്യപുരോഹിതനീശോയെ
നിന്റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
F നിത്യപുരോഹിതനീശോയെ
നിന്റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
—————————————–
M നിന്‍ തിരുരക്തം നുകരുന്ന
അധരം നിര്‍മ്മലമാക്കണമേ
F നിന്‍ തിരുരക്തം നുകരുന്ന
അധരം നിര്‍മ്മലമാക്കണമേ
M നിന്റെ ശരീരമുയര്‍ത്തുന്ന
കൈകള്‍ പാവനമാക്കണമേ
F നിന്റെ ശരീരമുയര്‍ത്തുന്ന
കൈകള്‍ പാവനമാക്കണമേ
M ലൗകികമോഹം നിറയാതെ
ഹൃദയം സുരഭിലമാക്കണമേ
F ലൗകികമോഹം നിറയാതെ
ഹൃദയം സുരഭിലമാക്കണമേ
M ദൈവികകാന്തി നിറച്ചെന്നും
വദനം ഭാസുരമാക്കണമേ
F ദൈവികകാന്തി നിറച്ചെന്നും
വദനം ഭാസുരമാക്കണമേ
A നിത്യപുരോഹിതനീശോയെ
നിന്റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
—————————————–
F മാനവപ്രീതി തേടാതെ
മനസ്സിനെ മുദ്രിതമാക്കണമേ
M മാനവപ്രീതി തേടാതെ
മനസ്സിനെ മുദ്രിതമാക്കണമേ
F ദൈവികരാജ്യം സ്ഥാപിക്കാന്‍
നിത്യം തീക്ഷ്ണത പകരണമേ
M ദൈവികരാജ്യം സ്ഥാപിക്കാന്‍
നിത്യം തീക്ഷ്ണത പകരണമേ
F എല്ലാവര്‍ക്കും എല്ലാമായ്
തീരാനിവരെയൊരുക്കണമേ
M എല്ലാവര്‍ക്കും എല്ലാമായ്
തീരാനിവരെയൊരുക്കണമേ
F ശുശ്രൂഷയ്‌ക്കായ് നേതിച്ച
ജന്മം വെണ്‍മുടി ചൂടട്ടെ
M ശുശ്രൂഷയ്‌ക്കായ് നേതിച്ച
ജന്മം വെണ്‍മുടി ചൂടട്ടെ
A നിത്യപുരോഹിതനീശോയെ
നിന്റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ
A നിത്യപുരോഹിതനീശോയെ
നിന്റെ പുരോഹിത ദാസരെ നീ
തിന്മയിലൊന്നും വീഴാതെ
നിര്‍മ്മലരായിക്കാക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Purohithan Eeshoye Ninte Purohitha Dhasare Nee | നിത്യപുരോഹിതനീശോയെ നിന്റെ പുരോഹിത ദാസരെ നീ Nithya Purohithan Eeshoye – 2 Lyrics | Nithya Purohithan Eeshoye – 2 Song Lyrics | Nithya Purohithan Eeshoye – 2 Karaoke | Nithya Purohithan Eeshoye – 2 Track | Nithya Purohithan Eeshoye – 2 Malayalam Lyrics | Nithya Purohithan Eeshoye – 2 Manglish Lyrics | Nithya Purohithan Eeshoye – 2 Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Purohithan Eeshoye – 2 Christian Devotional Song Lyrics | Nithya Purohithan Eeshoye – 2 Christian Devotional | Nithya Purohithan Eeshoye – 2 Christian Song Lyrics | Nithya Purohithan Eeshoye – 2 MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Purohithan Eeshoye
Ninte Purohitha Dhasare Nee
Thinmayil Onnum Veezhathe
Nirmalarayi Kaakename

Nithya Purohithan Eeshoye
Ninte Purohitha Dhasare Nee
Thinmayil Onnum Veezhathe
Nirmalarayi Kaakename

-----

Nin Thiru Raktham Nukarunna
Adharam Nirmalamakaname
Nin Thiru Raktham Nukarunna
Adharam Nirmalamakaname

Ninte Shareeram Uyarthunna
Kaikal Paavanamakaname
Ninte Shareeram Uyarthunna
Kaikal Paavanamakaname

Laukika Moham Nirayathe
Hridayam Surabhilamakkaname
Laukika Moham Nirayathe
Hridayam Surabhilamakkaname

Daivika Kaanthi Nirachennum
Vadanam Bhaasuramakaname
Daivika Kaanthi Nirachennum
Vadanam Bhaasuramakaname

Nithya Purohithan Eeshoye
Ninte Purohitha Dhasare Nee
Thinmayil Onnum Veezhathe
Nirmalarayi Kaakename

-----

Manava Preethi Thedathe
Manasine Mudrithamakaname
Manava Preethi Thedathe
Manasine Mudrithamakaname

Daivika Raajyam Sthaapikkan
Nithyam Theekshnatha Pakaraname
Daivika Raajyam Sthaapikkan
Nithyam Theekshnatha Pakaraname

Ellavarkkum Ellamay
Theeraan Ivare Orukkaname
Ellavarkkum Ellamay
Theeraan Ivare Orukkaname

Shushrooshakkay Nedhicha
Janmam Vennmudi Choodatte
Shushrooshakkay Nedhicha
Janmam Vennmudi Choodatte

Nithya Purohithan Eeshoye
Ninte Purohitha Dhasare Nee
Thinmayil Onnum Veezhathe
Nirmalarayi Kaakename

Nithya Purohithan Eeshoye
Ninte Purohitha Dhasare Nee
Thinmayil Onnum Veezhathe
Nirmalarayi Kaakename

nithya nitya purohithan


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 7535.  Song ID 3930


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.