Malayalam Lyrics

| | |

A A A

My Notes
M ↗ നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍ നാമം വാഴ്‌ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ
F ↗ നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍ നാമം വാഴ്‌ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ
—————————————–
M കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചില്‍ പുറങ്ങളിലൂടെ
F കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചില്‍ പുറങ്ങളിലൂടെ
M അന്തിക്കിടയനെ കാണാതലഞ്ഞീടും
ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍ മേയും,
ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍
A ↘ നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍ നാമം വാഴ്‌ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ
—————————————–
F ദുഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്‌ദാനം കിട്ടിയ
സ്വര്‍ഗ്ഗ കവാടത്തിന്‍ മുന്നില്‍
M ദുഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്‌ദാനം കിട്ടിയ
സ്വര്‍ഗ്ഗ കവാടത്തിന്‍ മുന്നില്‍
F മുള്‍മുടിചൂടി കുരിശും ചുമന്നിതാ
മുട്ടിവിളിക്കുന്നു ഞങ്ങള്‍ ഇന്നും,
മുട്ടിവിളിക്കുന്നു ഞങ്ങള്‍
A ↘ നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍ നാമം വാഴ്‌ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ
A ↘ നിത്യവിശുദ്ധയാം കന്യാമറിയമേ
നിന്‍ നാമം വാഴ്‌ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Vishudhayam Kanya Mariyame Nin Naamam Vaazhthapedatte | നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം Nithya Vishudhayam Kanya Mariyame Lyrics | Nithya Vishudhayam Kanya Mariyame Song Lyrics | Nithya Vishudhayam Kanya Mariyame Karaoke | Nithya Vishudhayam Kanya Mariyame Track | Nithya Vishudhayam Kanya Mariyame Malayalam Lyrics | Nithya Vishudhayam Kanya Mariyame Manglish Lyrics | Nithya Vishudhayam Kanya Mariyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Vishudhayam Kanya Mariyame Christian Devotional Song Lyrics | Nithya Vishudhayam Kanya Mariyame Christian Devotional | Nithya Vishudhayam Kanya Mariyame Christian Song Lyrics | Nithya Vishudhayam Kanya Mariyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Vishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte

Nithya Vishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte

-----------

Kaattu Vithachu Kodunkaatu Koyyunna
Mechil Purangaliloode
Kaattu Vithachu Kodunkaatu Koyyunna
Mechil Purangaliloode

Anthikkidayane Kanaathalanjeedum
Aattin Patangal Njangal Meyum
Aattin Patangal Njangal

Nithyavishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte

-----------

Dhukhithar Njangalkkaai Vaagdhanam Kittiya
Swarga Kavaadathin Munbil
Dhukhithar Njangalkkaai Vaagdhanam Kittiya
Swarga Kavaadathin Munbil

Mulmudi Choodi Kurishum Chumannitha
Mutti Vilikkunnu Njangal Innum
Mutti Vilikkunnu Njangal

Nithya Vishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte

Nithya Vishudhayam Kanya Mariyame
Nin Naamam Vaazhthapedatte
Nanma Niranja Nin Sneha Vaalsalyangal
Njangalkk Anugrahamaakatte

nitya visudhayam visuthayam vishudhayam vishuthayam kanyamariyame


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 23168.  Song ID 2813


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.