Malayalam Lyrics

| | |

A A A

My Notes
F നിത്യതേ നിന്നെ പുല്‍കാന്‍
🎵🎵🎵
M നിത്യതേ നിന്നെ പുല്‍കാന്‍
നശ്വരത കൈവെടിയാന്‍
M ഞാന്‍ പോയിടുന്നു, എന്റെ ദൈവത്തിന്റെ
തിരുകൈകളില്‍ മുത്തമിടാന്‍
F ഞാന്‍ പോയിടുന്നു, എന്റെ ദൈവത്തിന്റെ
തിരുകൈകളില്‍ മുത്തമിടാന്‍
A നിത്യതേ നിന്നെ പുല്‍കാന്‍
—————————————–
M ഈ ഭൂമിയും, ഈ ബന്ധങ്ങളും
ക്ഷണഭങ്കുരമല്ലോ
F ഈ ഭൂമിയും, ഈ ബന്ധങ്ങളും
ക്ഷണഭങ്കുരമല്ലോ
M ശാശ്വതമാ..യതൊന്നു മാത്രം
അതു ദൈവത്തിന്‍, നിത്യ രാജ്യം
F ശാശ്വതമാ..യതൊന്നു മാത്രം
അതു ദൈവത്തിന്‍, നിത്യ രാജ്യം
A നിത്യതേ നിന്നെ പുല്‍കാന്‍
നശ്വരത കൈവെടിയാന്‍
A ഞാന്‍ പോയിടുന്നു, എന്റെ ദൈവത്തിന്റെ
തിരുകൈകളില്‍ മുത്തമിടാന്‍
A നിത്യതേ നിന്നെ പുല്‍കാന്‍
—————————————–
F എന്റെ ദേഹവും, എന്റെ സമ്പാദ്യവും
എന്നെ വിട്ടകലുന്ന നേരം
M എന്റെ ദേഹവും, എന്റെ സമ്പാദ്യവും
എന്നെ വിട്ടകലുന്ന നേരം
F എന്നെ കാത്തിരിക്കും, എന്റെ ദൈവമെന്നും
സ്വര്‍ഗ്ഗ രാജ്യത്തില്‍ ചേര്‍ത്തിരുത്താന്‍
M എന്നെ കാത്തിരിക്കും, എന്റെ ദൈവമെന്നും
സ്വര്‍ഗ്ഗ രാജ്യത്തില്‍ ചേര്‍ത്തിരുത്താന്‍
A നിത്യതേ നിന്നെ പുല്‍കാന്‍
നശ്വരത കൈവെടിയാന്‍
A ഞാന്‍ പോയിടുന്നു, എന്റെ ദൈവത്തിന്റെ
തിരുകൈകളില്‍ മുത്തമിടാന്‍
A ഞാന്‍ പോയിടുന്നു, എന്റെ ദൈവത്തിന്റെ
തിരുകൈകളില്‍ മുത്തമിടാന്‍
A തിരുകൈകളില്‍ മുത്തമിടാന്‍
A തിരുകൈകളില്‍ മുത്തമിടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | നിത്യതേ നിന്നെ പുല്‍കാന്‍ നശ്വരത കൈവെടിയാന്‍ Nithyathe Ninne Pulkan Lyrics | Nithyathe Ninne Pulkan Song Lyrics | Nithyathe Ninne Pulkan Karaoke | Nithyathe Ninne Pulkan Track | Nithyathe Ninne Pulkan Malayalam Lyrics | Nithyathe Ninne Pulkan Manglish Lyrics | Nithyathe Ninne Pulkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithyathe Ninne Pulkan Christian Devotional Song Lyrics | Nithyathe Ninne Pulkan Christian Devotional | Nithyathe Ninne Pulkan Christian Song Lyrics | Nithyathe Ninne Pulkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithyathe Ninne Pulkaan

🎵🎵🎵

Nithyathe Ninne Pulkaan
Nashvaratha Kaivediyaan

Njan Poyidunnu, Ente Daivathinte
Thirukaikalil Muthamidaan
Njan Poyidunnu, Ente Daivathinte
Thirukaikalil Muthamidaan

Nithyathe Ninne Pulkaan

-----

Ee Bhoomiyum, Ee Bandhangalum
Kshanabhankuramallo
Ee Bhoomiyum, Ee Bandhangalum
Kshanabhankuramallo

Shaashvathamaa..yathonnu Maathram
Athu Daivathin, Nithya Raajyam
Shaashvathamaa..yathonnu Maathram
Athu Daivathin, Nithya Raajyam

Nithyathe Ninne Pulkan
Nashvaratha Kaivediyan
Njan Poyidunnu, Ente Daivathinte
Thirukaikalil Muthamidaan

Nithyathe Ninne Pulkaan

-----

Ente Dhehavum, Ente Sambadhyavum
Enne Vittakalunna Neram
Ente Dhehavum, Ente Sambadhyavum
Enne Vittakalunna Neram

Enne Kaathirikkum, Ente Daivamennum
Swargga Rajyathil Cherthiruthaan
Enne Kaathirikkum, Ente Daivamennum
Swargga Rajyathil Cherthiruthaan

Nithyathe Ninne Pulkaan
Nashwaratha Kaivediyaan

Njan Poyidunnu, Ente Daivathinte
Thirukaikalil Muthamidaan
Njan Poyidunnu, Ente Daivathinte
Thirukaikalil Muthamidaan
Thirukaikalil Muthamidaan
Thirukaikalil Muthamidaan

Nithyathe Ninne Pulkan Pulkaan Nashwaratha Nashvaratha Kai Vediyan Vediyaan Kaivediyan Kaaivediyan Kayivediyan Kayvediyan


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 374.  Song ID 12429


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.