Malayalam Lyrics

| | |

A A A

My Notes
M നിഴലായെന്നരികില്‍ വേണം
തുണയായെന്‍ ചാരെ വേണം
M പ്രാണനായുള്ളില്‍ വേണം
എന്നും കാവലായ് കൂടെ വേണം
A മാര്‍ഗ്ഗം നീയെ, സത്യം നീയെ
ജീവനും നീയെ, എന്നാത്മനാഥാ
A മാര്‍ഗ്ഗം നീയെ, സത്യം നീയെ
ജീവനും നീയെ, എന്നാത്മനാഥാ
A നിഴലായെന്നരികില്‍ വേണം
—————————————–
M ഇരുളില്‍ ഞാനലയുമ്പോള്‍
തിരിനാളം പകരാനായ്
വഴിതെറ്റി ഉഴലുമ്പോള്‍
നേര്‍വഴി കാട്ടാനായ്
F ഇരുളില്‍ ഞാനലയുമ്പോള്‍
തിരിനാളം പകരാനായ്
വഴിതെറ്റി ഉഴലുമ്പോള്‍
നേര്‍വഴി കാട്ടാനായ്
M കാലിടറുമ്പോള്‍, കരം പിടിക്കാനായ്
വിങ്ങി കരയുമ്പോള്‍, മാറോടു ചേര്‍ക്കാനായ്
F കാലിടറുമ്പോള്‍, കരം പിടിക്കാനായ്
വിങ്ങി കരയുമ്പോള്‍, മാറോടു ചേര്‍ക്കാനായ്
A വിങ്ങി കരയുമ്പോള്‍, മാറോടു ചേര്‍ക്കാനായ്
A നിഴലായെന്നരികില്‍ വേണം
—————————————–
F ഏകയായ് തീരുമ്പോള്‍
തോളോടു ചാഞ്ഞെന്റെ
മനസ്സിന്റെ നോവുകള്‍
പങ്കുവയ്‌ക്കാന്‍
M ഏകയായ് തീരുമ്പോള്‍
തോളോടു ചാഞ്ഞെന്റെ
മനസ്സിന്റെ നോവുകള്‍
പങ്കുവയ്‌ക്കാന്‍
F രോഗിയായ് തീരുമ്പോള്‍, ചാരത്തിരുന്നെന്റെ
മേനിയില്‍ തൊട്ടെന്നെ, സൗഖ്യമാക്കാന്‍
M രോഗിയായ് തീരുമ്പോള്‍, ചാരത്തിരുന്നെന്റെ
മേനിയില്‍ തൊട്ടെന്നെ, സൗഖ്യമാക്കാന്‍
A മേനിയില്‍ തൊട്ടെന്നെ, സൗഖ്യമാക്കാന്‍
F നിഴലായെന്നരികില്‍ വേണം
തുണയായെന്‍ ചാരെ വേണം
F പ്രാണനായുള്ളില്‍ വേണം
എന്നും കാവലായ് കൂടെ വേണം
A മാര്‍ഗ്ഗം നീയെ, സത്യം നീയെ
ജീവനും നീയെ, എന്നാത്മനാഥാ
A മാര്‍ഗ്ഗം നീയെ, സത്യം നീയെ
ജീവനും നീയെ, എന്നാത്മനാഥാ
A നിഴലായെന്നരികില്‍ വേണം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nizhalayi En Arikil Venam | നിഴലായെന്നരികില്‍ വേണം തുണയായെന്‍ ചാരെ വേണം Nizhalayi En Arikil Venam Lyrics | Nizhalayi En Arikil Venam Song Lyrics | Nizhalayi En Arikil Venam Karaoke | Nizhalayi En Arikil Venam Track | Nizhalayi En Arikil Venam Malayalam Lyrics | Nizhalayi En Arikil Venam Manglish Lyrics | Nizhalayi En Arikil Venam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nizhalayi En Arikil Venam Christian Devotional Song Lyrics | Nizhalayi En Arikil Venam Christian Devotional | Nizhalayi En Arikil Venam Christian Song Lyrics | Nizhalayi En Arikil Venam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nizhalaayennarikil Venam
Thunayaayen Chaare Venam
Praananaayullil Venam
Ennum Kaavalaai Koode Venam

Margam Neeye, Sathyam Neeye
Jeevanum Neeye, Ennaathmanadha
Margam Neeye, Sathyam Neeye
Jeevanum Neeye, Ennaathmanadha

Nizhalaayen Arikil Venam

-----

Irulil Njanalayumbol
Thirinaalam Pakaraanaai
Vazhithetti Uzhalumbol
Nervazhi Kaattaanaai

Irulil Njanalayumbol
Thirinaalam Pakaraanaai
Vazhithetti Uzhalumbol
Nervazhi Kaattaanaai

Kaalidarumbol, Karam Pidikkaanaai
Vingi Karayumbol, Maarodu Cherkkaanaai
Kaalidarumbol, Karam Pidikkaanaai
Vingi Karayumbol, Maarodu Cherkkaanaai
Vingi Karayumbol, Maarodu Cherkkaanaai

Nizhalaayennarikil Venam

-----

Ekayaai Theerumbol
Tholodu Chaanjente
Manassinte Novukal
Pankuvaikkaan

Ekayaai Theerumbol
Tholodu Chaanjente
Manassinte Novukal
Pankuvaikkaan

Rogiyaai Theerumbol, Chaarathirunnente
Meniyil Thottenne, Saukhyamaakkaan
Rogiyaai Theerumbol, Chaarathirunnente
Meniyil Thottenne, Saukhyamaakkaan
Meniyil Thottenne, Saukhyamaakkaan

Nizhalaayennarikil Venam
Thunayayen Chaare Venam
Prananaayullil Venam
Ennum Kavalaai Koode Venam

Marggam Neeye, Sathyam Neeye
Jeevanum Neeye, En Aathmanadha
Marggam Neeye, Sathyam Neeye
Jeevanum Neeye, En Aathmanadha

Nizhalaayen Arikil Venam

Nizhalayi Nizhalaayi Nizhalai Nizhalaai En Nizhalayen Nizhalaayen Ennarikil Nizhalayennarikil Nizhalaayennarikil Arikil Venam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 361.  Song ID 11511


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.