Malayalam Lyrics

| | |

A A A

My Notes
M ഞാനങ്ങേ വാഴ്‌ത്തി സ്‌തുതിക്കുമെന്നും
ഞാനങ്ങേ പാടി ആരാധിക്കും
അങ്ങെന്റെ ദൈവമാം കര്‍ത്താവെന്നു
പാരിതിലെന്നും, ഞാന്‍ ഘോഷിക്കും
F ഞാനങ്ങേ വാഴ്‌ത്തി സ്‌തുതിക്കുമെന്നും
ഞാനങ്ങേ പാടി ആരാധിക്കും
അങ്ങെന്റെ ദൈവമാം കര്‍ത്താവെന്നു
പാരിതിലെന്നും, ഞാന്‍ ഘോഷിക്കും
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
A ഞാനങ്ങേ വാഴ്‌ത്തി സ്‌തുതിക്കുമെന്നും
ഞാനങ്ങേ പാടി ആരാധിക്കും
അങ്ങെന്റെ ദൈവമാം കര്‍ത്താവെന്നു
പാരിതിലെന്നും, ഞാന്‍ ഘോഷിക്കും
—————————————–
M തകര്‍ന്നു നുറുങ്ങിയ ഹൃദയങ്ങളെ
നിരസിക്കാത്ത എന്‍ നാഥനെ
F തകര്‍ന്നു നുറുങ്ങിയ ഹൃദയങ്ങളെ
നിരസിക്കാത്ത എന്‍ നാഥനെ
M അങ്ങെന്റെ അഭയം, ഇന്നുമെന്നും
ആരാധിക്കും ഞാന്‍, അന്ത്യം വരെ
F അങ്ങെന്റെ അഭയം, ഇന്നുമെന്നും
ആരാധിക്കും ഞാന്‍, അന്ത്യം വരെ
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
A ഞാനങ്ങേ വാഴ്‌ത്തി സ്‌തുതിക്കുമെന്നും
ഞാനങ്ങേ പാടി ആരാധിക്കും
അങ്ങെന്റെ ദൈവമാം കര്‍ത്താവെന്നു
പാരിതിലെന്നും, ഞാന്‍ ഘോഷിക്കും
—————————————–
F ജ്വലിക്കുന്ന, നല്ല കനലാക്കി
പതിരില്ലാത്ത നല്‍മണിയായ്
M ജ്വലിക്കുന്ന, നല്ല കനലാക്കി
പതിരില്ലാത്ത നല്‍മണിയായ്
F അനുദിനം എന്നില്‍ കൃപയേകി
അങ്ങയിലെന്നും വസിച്ചിടുവാന്‍
M അനുദിനം എന്നില്‍ കൃപയേകി
അങ്ങയിലെന്നും വസിച്ചിടുവാന്‍
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
F ഞാനങ്ങേ വാഴ്‌ത്തി സ്‌തുതിക്കുമെന്നും
ഞാനങ്ങേ പാടി ആരാധിക്കും
അങ്ങെന്റെ ദൈവമാം കര്‍ത്താവെന്നു
പാരിതിലെന്നും, ഞാന്‍ ഘോഷിക്കും
M ഞാനങ്ങേ വാഴ്‌ത്തി സ്‌തുതിക്കുമെന്നും
ഞാനങ്ങേ പാടി ആരാധിക്കും
അങ്ങെന്റെ ദൈവമാം കര്‍ത്താവെന്നു
പാരിതിലെന്നും, ഞാന്‍ ഘോഷിക്കും
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം
A ഓ പരിശുദ്ധന്‍, എന്റെ ദൈവം
ആരാധ്യന്‍, എന്റെ ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാനങ്ങേ വാഴ്‌ത്തി സ്‌തുതിക്കുമെന്നും ഞാനങ്ങേ പാടി ആരാധിക്കും അങ്ങെന്റെ ദൈവമാം കര്‍ത്താവെന്നു Njan Ange Vazhthi Sthuthikkumennum Lyrics | Njan Ange Vazhthi Sthuthikkumennum Song Lyrics | Njan Ange Vazhthi Sthuthikkumennum Karaoke | Njan Ange Vazhthi Sthuthikkumennum Track | Njan Ange Vazhthi Sthuthikkumennum Malayalam Lyrics | Njan Ange Vazhthi Sthuthikkumennum Manglish Lyrics | Njan Ange Vazhthi Sthuthikkumennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Ange Vazhthi Sthuthikkumennum Christian Devotional Song Lyrics | Njan Ange Vazhthi Sthuthikkumennum Christian Devotional | Njan Ange Vazhthi Sthuthikkumennum Christian Song Lyrics | Njan Ange Vazhthi Sthuthikkumennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njanange Vaazhthi Sthuthikkumennum
Njanange Paadi Aaraadhikkum
Angente Daivamaam Karthavennu
Paarithilennum, Njan Khoshikkum

Njanange Vaazhthi Sthuthikkumennum
Njanange Paadi Aaraadhikkum
Angente Daivamaam Karthavennu
Paarithilennum, Njan Khoshikkum

Oh Parishudhan, Ente Daivam
Aaraadhyan, Ente Daivam
Oh Parishudhan, Ente Daivam
Aaraadhyan, Ente Daivam

Njanange Vaazhthi Sthuthikkumennum
Njanange Padi Aaradhikkum
Angente Daivamam Karthavennu
Parithilennum, Njan Khoshikkum

-----

Thakarnnu Nurungiya Hrudhayangale
Nirasikkaatha En Nadhane
Thakarnnu Nurungiya Hrudhayangale
Nirasikkaatha En Nadhane

Angente Abhayam, Innumennum
Aaraadhikkum Njan, Anthyam Vare
Angente Abhayam, Innumennum
Aaraadhikkum Njan, Anthyam Vare

Oh Parishudhan, Ente Daivam
Aaradhyan, Ente Daivam
Oh Parishudhan, Ente Daivam
Aaradhyan, Ente Daivam

Njanange Vaazhthi Sthuthikkumennum
Njanange Paadi Aaraadhikkum
Angente Daivamaam Karthavennu
Paarithil Ennum, Njan Khoshikkum

-----

Jwalikkunna, Nalla Kanalaakki
Pathirillaatha Nalmaniyaai
Jwalikkunna, Nalla Kanalaakki
Pathirillaatha Nalmaniyaai

Anudhinam Ennil Krupayeki
Angayilennum Vasichiduvaan
Anudhinam Ennil Krupayeki
Angayilennum Vasichiduvaan

Oh Parishudhan, Ente Daivam
Aaraadhyan, Ente Daivam
Oh Parishudhan, Ente Daivam
Aaraadhyan, Ente Daivam

Njanange Vaazhthi Sthuthikkumennum
Njanange Paadi Aaraadhikkum
Angente Daivamaam Karthavennu
Paarithilennum, Njan Khoshikkum

Njanange Vaazhthi Sthuthikkumennum
Njanange Paadi Aaraadhikkum
Angente Daivamaam Karthavennu
Paarithilennum, Njan Khoshikkum

Oh Parishudhan, Ente Daivam
Aaraadhyan, Ente Daivam
Oh Parishudhan, Ente Daivam
Aaraadhyan, Ente Daivam

Oh Parishudhan, Ente Daivam
Aaraadhyan, Ente Daivam
Oh Parishudhan, Ente Daivam
Aaraadhyan, Ente Daivam

Njan Ange Njanange Vazhthi Vaazhthi Sthuthikkumennum Sthuthikkum Ennum Njanange Vazhthi Sthuthikkumennum Njanange Padi Aaradhikkum Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 149.  Song ID 13416


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.