Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ എന്നെ, നല്‍കിടുന്നേ
സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നെ
കുശവന്റെ കയ്യിലെ, മണ്‍പാത്രം പോല്‍
എന്നെയൊന്നു നീ പണിയേണമേ
F ഞാന്‍ എന്നെ, നല്‍കിടുന്നേ
സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നെ
കുശവന്റെ കയ്യിലെ, മണ്‍പാത്രം പോല്‍
എന്നെയൊന്നു നീ പണിയേണമേ
A ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവില്‍ ഞാന്‍
ജീവന്‍ പോകുവോളം
നിന്നോടു ചേര്‍ന്നു നില്‍പ്പാന്‍
A ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവില്‍ ഞാന്‍
ജീവന്‍ പോകുവോളം
നിന്നോടു ചേര്‍ന്നു നില്‍പ്പാന്‍
—————————————–
M കൃപയേകണേ നിന്നാത്മാവിനാല്‍
സമ്പൂര്‍ണ്ണമായ് നിലനിന്നിടാന്‍
F കൃപയേകണേ നിന്നാത്മാവിനാല്‍
സമ്പൂര്‍ണ്ണമായ് നിലനിന്നിടാന്‍
A നിന്‍ ജീവന്‍ നല്‍കിയതാല്‍
ഞാനെന്നും നിന്റെതല്ലേ
പിന്മാറി പോയിടുവാന്‍
ഇടയാകല്ലേ നാഥാ
A നിന്‍ ജീവന്‍ നല്‍കിയതാല്‍
ഞാനെന്നും നിന്റെതല്ലേ
പിന്മാറി പോയിടുവാന്‍
ഇടയാകല്ലേ നാഥാ
—————————————–
F നിന്‍ രക്ഷയെ, വര്‍ണ്ണിക്കുവാന്‍
നിന്‍ ശക്തിയാല്‍, നിറച്ചീടുക
M നിന്‍ രക്ഷയെ, വര്‍ണ്ണിക്കുവാന്‍
നിന്‍ ശക്തിയാല്‍, നിറച്ചീടുക
A വചനത്താല്‍ നിലനിന്നിടാന്‍
നാഥാ നിന്‍ വരവിന്‍ വരെ
നിന്നോടു ചേര്‍ന്നിടുവാന്‍
എന്നെ ഒരുക്കീടുക
A വചനത്താല്‍ നിലനിന്നിടാന്‍
നാഥാ നിന്‍ വരവിന്‍ വരെ
നിന്നോടു ചേര്‍ന്നിടുവാന്‍
എന്നെ ഒരുക്കീടുക
F ഞാന്‍ എന്നെ, നല്‍കിടുന്നേ
സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നെ
കുശവന്റെ കയ്യിലെ, മണ്‍പാത്രം പോല്‍
എന്നെയൊന്നു നീ പണിയേണമേ
M ഞാന്‍ എന്നെ, നല്‍കിടുന്നേ
സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നെ
കുശവന്റെ കയ്യിലെ, മണ്‍പാത്രം പോല്‍
എന്നെയൊന്നു നീ പണിയേണമേ
A ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവില്‍ ഞാന്‍
ജീവന്‍ പോകുവോളം
നിന്നോടു ചേര്‍ന്നു നില്‍പ്പാന്‍
A ക്ഷീണിച്ചു പോയിടല്ലേ
നാഥാ ഈ ഭൂവില്‍ ഞാന്‍
ജീവന്‍ പോകുവോളം
നിന്നോടു ചേര്‍ന്നു നില്‍പ്പാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Enne Nalkidunne | ഞാന്‍ എന്നെ, നല്‍കിടുന്നേ സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നെ Njan Enne Nalkidunne Lyrics | Njan Enne Nalkidunne Song Lyrics | Njan Enne Nalkidunne Karaoke | Njan Enne Nalkidunne Track | Njan Enne Nalkidunne Malayalam Lyrics | Njan Enne Nalkidunne Manglish Lyrics | Njan Enne Nalkidunne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Enne Nalkidunne Christian Devotional Song Lyrics | Njan Enne Nalkidunne Christian Devotional | Njan Enne Nalkidunne Christian Song Lyrics | Njan Enne Nalkidunne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njaan Enne, Nalkidunne
Sampurnnamaai Samarppikkunne
Kushavante Kayyile, Manpaathram Pol
Enneyonnu Nee Paniyename

Njaan Enne, Nalkidunne
Sampurnnamaai Samarppikkunne
Kushavante Kayyile, Manpaathram Pol
Enneyonnu Nee Paniyename

Ksheenichu Poyidalle
Nadha Ee Bhoovil Njaan
Jeevan Pokuvolam
Ninnode Chernnu Nilppaan

Ksheenichu Poyidalle
Nadha Ee Bhoovil Njaan
Jeevan Pokuvolam
Ninnode Chernnu Nilppaan

-----

Krupayekane, Nin Aathmaavinaal
Sampurnnamaai Nilaninnidaan
Krupayekane, Nin Aathmaavinaal
Sampurnnamaai Nilaninnidaan

Nin Jeevan Nalkiyathaal
Njaanennum Nintethalle
Pinmaari Poyiduvaan
Idayaakalle Nadha

Nin Jeevan Nalkiyathaal
Njaanennum Nintethalle
Pinmaari Poyiduvaan
Idayaakalle Nadha

-----

Nin Rakshaye, Varnnikkuvaan
Nin Shakthiyaal, Niracheeduka
Nin Rakshaye, Varnnikkuvaan
Nin Shakthiyaal, Niracheeduka

Vachanathaal Nilaninnidaan
Nadha Nin Varavin Vare
Ninnodu Chernniduvaan
Enne Orukkeeduka

Vachanathaal Nilaninnidaan
Nadha Nin Varavin Vare
Ninnodu Chernniduvaan
Enne Orukkeeduka

Njan Enne, Nalkidunne
Sampurnnamaai Samarppikkunne
Kushavante Kayyile, Manpaathram Pol
Enneyonnu Nee Paniyename

Njan Enne, Nalkidunne
Sampurnnamaai Samarppikkunne
Kushavante Kayyile, Manpaathram Pol
Enneyonnu Nee Paniyename

Ksheenichu Poyidalle
Nadha Ee Bhoovil Njaan
Jeevan Pokuvolam
Ninnode Chernnu Nilppaan

Ksheenichu Poyidalle
Nadha Ee Bhoovil Njaan
Jeevan Pokuvolam
Ninnode Chernnu Nilppaan

Njan Njaan Njanenne Njaanenne Nalkidunne Nalkeedunne Mannpathrampol Manpathrampol Mannpaathrampol Manpaathrampol


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 431.  Song ID 9848


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.