Malayalam Lyrics
My Notes
M | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം |
F | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം |
M | കനിവോടെ സ്വീകരിക്കൂ അലിവോടെ അനുഗ്രഹിക്കൂ |
F | കനിവോടെ സ്വീകരിക്കൂ അലിവോടെ അനുഗ്രഹിക്കൂ |
A | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം |
—————————————– | |
M | ആബേലേകിയ കാഴ്‌ച്ചകള്‍ പോല്‍ അബ്രാമേകിയ കാഴ്‌ച്ചകള്‍ പോല്‍ |
F | ആബേലേകിയ കാഴ്‌ച്ചകള്‍ പോല്‍ അബ്രാമേകിയ കാഴ്‌ച്ചകള്‍ പോല്‍ |
M | ഞങ്ങളൊന്നായ് നല്‍കും കാഴ്‌ച്ചകള്‍ സദയം, നാഥാ സ്വീകരിക്കൂ |
🎵🎵🎵 | |
A | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം |
A | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം |
—————————————– | |
F | നിഴലായ് നീങ്ങുമെന്‍ കുറവുകളും മുറിവേറ്റ ഹൃദയത്തിന്‍ നൊമ്പരവും |
M | നിഴലായ് നീങ്ങുമെന്‍ കുറവുകളും മുറിവേറ്റ ഹൃദയത്തിന്‍ നൊമ്പരവും |
F | കാഴ്‌ച്ചയായ് നല്‍കുന്നു തമ്പുരാനെ കനിവോടെ സ്വീകരിച്ചനുഗ്രഹിക്കൂ |
🎵🎵🎵 | |
M | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം |
F | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം |
M | കനിവോടെ സ്വീകരിക്കൂ അലിവോടെ അനുഗ്രഹിക്കൂ |
F | കനിവോടെ സ്വീകരിക്കൂ അലിവോടെ അനുഗ്രഹിക്കൂ |
A | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Itha Nalkunnu Daivame | ഞാനിതാ നല്‍കുന്നു ദൈവമേ എന്റെതായുള്ളതെല്ലാം Njan Itha Nalkunnu Daivame Lyrics | Njan Itha Nalkunnu Daivame Song Lyrics | Njan Itha Nalkunnu Daivame Karaoke | Njan Itha Nalkunnu Daivame Track | Njan Itha Nalkunnu Daivame Malayalam Lyrics | Njan Itha Nalkunnu Daivame Manglish Lyrics | Njan Itha Nalkunnu Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Itha Nalkunnu Daivame Christian Devotional Song Lyrics | Njan Itha Nalkunnu Daivame Christian Devotional | Njan Itha Nalkunnu Daivame Christian Song Lyrics | Njan Itha Nalkunnu Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Entethaayullathellaam
Njanithaa Nalkunnu Daivame
Entethaayullathellaam
Kanivode Sweekarikkoo
Alivode Anugrahikkoo
Kanivode Sweekarikkoo
Alivode Anugrahikkoo
Njanithaa Nalkunnu Daivame
Entethaayullathellaam
-----
Aabelekiya Kaazhchakal Pol
Abraamekiya Kaazhchakal Pol
Aabelekiya Kaazhchakal Pol
Abraamekiya Kaazhchakal Pol
Njangal Onnaai Nalkum Kaazhchakal
Sadhayam, Nadha Sweekarikkoo
🎵🎵🎵
Njanithaa Nalkunnu Daivame
Entethayullathellaam
Njanithaa Nalkunnu Daivame
Entethayullathellaam
-----
Nizhalaai Neengumen Kuravukalum
Murivetta Hrudhayathin Nombaravum
Nizhalaai Neengumen Kuravukalum
Murivetta Hrudhayathin Nombaravum
Kaazhchayaai Nalkunnu Thamburane
Kanivode Sweekarichanugrahikkoo
🎵🎵🎵
Njanithaa Nalkunnu Daivame
Entethaayullathellaam
Njanithaa Nalkunnu Daivame
Entethaayullathellaam
Kanivode Sweekarikkoo
Alivode Anugrahikkoo
Kanivode Sweekarikkoo
Alivode Anugrahikkoo
Njanithaa Nalkunnu Daivame
Entethaayullathellaam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet