Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ കണ്ടു, ഞാന്‍ കണ്ടു
ആ ക്രൂശിതനെ, ഞാ..ന്‍ കണ്ടു
F ഇരുളിന്‍ മറവില്‍ നിന്നെന്‍ കണ്ണുകള്‍
കണ്ടു കലങ്ങി നിന്നു
M ഒരു വാക്കു പോലും, ഉരിയാടാന്‍ കഴിയാതെന്‍
അധരങ്ങള്‍ നിശ്ചലമായ്
F മറക്കുവാന്‍ കഴിയില്ല മരിക്കുവോളം
എന്‍ ഹൃദയത്തില്‍ പതിഞ്ഞൊരു രൂപം
M ചോര വാര്‍ന്നു, തീര്‍ന്നൊരു രൂപം…
F ആ.. ക്രൂശിതന്റെ രൂപം..
A ഞാന്‍ കണ്ടു, ഞാന്‍ കണ്ടു
ആ ക്രൂശിതനെ, ഞാ..ന്‍ കണ്ടു
—————————————–
M ജീവിത വ്യഥയാല്‍, മനം നീറിടുമ്പോളെന്‍
അരികത്തായ് വന്ന..ണഞ്ഞവന്‍
F ജീവിത വ്യഥയാല്‍, മനം നീറിടുമ്പോളെന്‍
അരികത്തായ് വന്ന..ണഞ്ഞവന്‍
M ഉറ്റവരൊക്കെയും തഴഞ്ഞിടും നേരമെന്നെ
നെഞ്ചോടു ചേര്‍ത്തു പിടിച്ചവന്‍
F അവനല്ലോ.. അവനല്ലോ..
ആ കാല്‍വരി കുന്നിലെ കുഞ്ഞാട്
A ഞാന്‍ കണ്ടു, ഞാന്‍ കണ്ടു
ആ ക്രൂശിതനെ, ഞാ..ന്‍ കണ്ടു
—————————————–
F പാപത്തിന്‍ ഭാരത്താല്‍, ജീവിത പാതയില്‍
ക്ഷീണിതയായ് ഞാന്‍ നിന്നു
M പാപത്തിന്‍ മോചനം, നല്‍കിയിന്നവനെന്‍
കൂടെയിരുന്നു  സാന്ത്വനമായ്
F എന്നെ നെഞ്ചോടു ചേര്‍ത്തു പിടിച്ചവനെന്‍ പാപം
ക്രൂശിലെ ബലിയായ് തീര്‍ത്തവന്‍
M അവനല്ലോ.. അവനല്ലോ..
എനിക്കായ് രക്തം പൊഴിച്ചവന്‍
F ഞാന്‍ കണ്ടു, ഞാന്‍ കണ്ടു
ആ ക്രൂശിതനെ, ഞാ..ന്‍ കണ്ടു
M ഇരുളിന്‍ മറവില്‍ നിന്നെന്‍ കണ്ണുകള്‍
കണ്ടു കലങ്ങി നിന്നു
F ഒരു വാക്കു പോലും, ഉരിയാടാന്‍ കഴിയാതെന്‍
അധരങ്ങള്‍ നിശ്ചലമായ്
M മറക്കുവാന്‍ കഴിയില്ല മരിക്കുവോളം
എന്‍ ഹൃദയത്തില്‍ പതിഞ്ഞൊരു രൂപം
A ചോര വാര്‍ന്നു, തീര്‍ന്നൊരു രൂപം…
A ആ.. ക്രൂശിതന്റെ രൂപം..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ കണ്ടു, ഞാന്‍ കണ്ടു ആ ക്രൂശിതനെ, ഞാ..ന്‍ കണ്ടു Njan Kandu Njan Kandu Lyrics | Njan Kandu Njan Kandu Song Lyrics | Njan Kandu Njan Kandu Karaoke | Njan Kandu Njan Kandu Track | Njan Kandu Njan Kandu Malayalam Lyrics | Njan Kandu Njan Kandu Manglish Lyrics | Njan Kandu Njan Kandu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Kandu Njan Kandu Christian Devotional Song Lyrics | Njan Kandu Njan Kandu Christian Devotional | Njan Kandu Njan Kandu Christian Song Lyrics | Njan Kandu Njan Kandu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Kandu, Njan Kandu
Aa Krooshithane, Njaa..n Kandu
Irulin Maravil Ninnen Kannukal
Kandu Kalangi Ninnu

Oru Vaakku Polum, Uriyaadaan Kazhiyaathen
Adharangal Nishchalamaai
Marakkuvaan Kazhiyilla Marikkuvolam
En Hrudhayathil Pathinjoru Roopam

Chora Vaarnnu, Theernnoru Roopam...
Aa.. Krooshithante Roopam..

Njan Kandu, Njan Kandu
Aa Krooshithane, Njaa..n Kandu

-----

Jeevitha Vyadhayaal, Manam Neeridumbolen
Arikathaai Vanna..nanjavan
Jeevitha Vyadhayaal, Manam Neeridumbolen
Arikathaai Vanna..nanjavan

Uttavarokkeyum Thazhanjidum Neramenne
Nenchodu Cherthu Pidichavan
Avanallo.. Avanallo..
Aa Kalvari Kunnile Kunjaadu

Njan Kandu, Njan Kandu
Aa Krooshithane, Njaa..n Kandu

-----

Paapathin Bhaarathaal, Jeevitha Paathayil
Ksheenithayaai Njan Ninnu
Paapathin Mochanam, Nalkiyinnavanen
Koodeyirunnu Saanthwanamaai

Enne Nenchodu Cherthu Pidichavanen Paapam
Krooshile Baliyaai Theerthavan
Avanallo.. Avanallo..
Enikkaai Raktham Pozhichavan

Njan Kandu, Njan Kandu
Aa Krooshithane, Njaa..n Kandu
Irulin Maravil Ninnen Kannukal
Kandu Kalangi Ninnu

Oru Vaakku Polum, Uriyadaan Kazhiyathen
Adharangal Nishchalamaai
Marakkuvaan Kazhiyilla Marikkuvolam
En Hridhayathil Pathinjoru Roopam

Chora Vaarnnu, Theernnoru Roopam...
Aa.. Krooshithante Roopam..

Njan Kandu Njan Kandu Njaan Krooshithane Krushithane


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 278.  Song ID 13606


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.