Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ കാണും, പ്രാണനാഥനെ
ശോഭയേറും, വിണ്‍പുരിയില്‍
ഞാന്‍ കേള്‍ക്കും, നാഥനിമ്പ സ്വരം
ദൂരമോ, വിദൂരമല്ല
F ഞാന്‍ കാണും, പ്രാണനാഥനെ
ശോഭയേറും, വിണ്‍പുരിയില്‍
ഞാന്‍ കേള്‍ക്കും, നാഥനിമ്പ സ്വരം
ദൂരമോ, വിദൂരമല്ല
A ചേരും ഞാന്‍, പ്രിയനരികില്‍
കാണും ഞാന്‍, പ്രിയന്‍ പൊന്‍മുഖം
വാഴും ഞാന്‍, നിത്യ നാടതില്‍
നാഥന്‍ മാര്‍വ്വില്‍, ചാരിടുമ്പോള്‍
A ഞാന്‍ കാണും, പ്രാണനാഥനെ
ശോഭയേറും, വിണ്‍പുരിയില്‍
ഞാന്‍ കേള്‍ക്കും, നാഥനിമ്പ സ്വരം
ദൂരമോ, വിദൂരമല്ല
—————————————–
M ഈ ഗേഹം, വിട്ടു പോകുമേ നാം
സ്വര്‍ഗ്ഗ തീരെ, എത്തീടുവാന്‍
പരദേശിയാണിഹേ, ഭൂവതില്‍ നാം
നാഥന്‍ വേഗം, വന്നീടുമേ
F ഈ ഗേഹം, വിട്ടു പോകുമേ നാം
സ്വര്‍ഗ്ഗ തീരെ, എത്തീടുവാന്‍
പരദേശിയാണിഹേ, ഭൂവതില്‍ നാം
നാഥന്‍ വേഗം, വന്നീടുമേ
A ചേരും ഞാന്‍, പ്രിയനരികില്‍
കാണും ഞാന്‍, പ്രിയന്‍ പൊന്‍മുഖം
വാഴും ഞാന്‍, നിത്യ നാടതില്‍
നാഥന്‍ മാര്‍വ്വില്‍, ചാരിടുമ്പോള്‍
A ഞാന്‍ കാണും, പ്രാണനാഥനെ
ശോഭയേറും, വിണ്‍പുരിയില്‍
ഞാന്‍ കേള്‍ക്കും, നാഥനിമ്പ സ്വരം
ദൂരമോ, വിദൂരമല്ല
—————————————–
F ഈ ലോകം, ദുഃഖമേകിയാലും
വാഴ്‌വിന്‍ നാളില്‍, ആര്‍ത്തീടും നാം
വിലാപങ്ങള്‍, നൃത്തമായ് മാറീടുമേ
നാഥന്‍ വേഗം, വന്നീടുമേ
M ഈ ലോകം, ദുഃഖമേകിയാലും
വാഴ്‌വിന്‍ നാളില്‍, ആര്‍ത്തീടും നാം
വിലാപങ്ങള്‍, നൃത്തമായ് മാറീടുമേ
നാഥന്‍ വേഗം, വന്നീടുമേ
A ചേരും ഞാന്‍, പ്രിയനരികില്‍
കാണും ഞാന്‍, പ്രിയന്‍ പൊന്‍മുഖം
വാഴും ഞാന്‍, നിത്യ നാടതില്‍
നാഥന്‍ മാര്‍വ്വില്‍, ചാരിടുമ്പോള്‍
A ഞാന്‍ കാണും, പ്രാണനാഥനെ
ശോഭയേറും, വിണ്‍പുരിയില്‍
ഞാന്‍ കേള്‍ക്കും, നാഥനിമ്പ സ്വരം
ദൂരമോ, വിദൂരമല്ല
A ഞാന്‍ കാണും, പ്രാണനാഥനെ
ശോഭയേറും, വിണ്‍പുരിയില്‍
ഞാന്‍ കേള്‍ക്കും, നാഥനിമ്പ സ്വരം
ദൂരമോ, വിദൂരമല്ല
A ദൂരമോ, വിദൂരമല്ല
A ദൂരമോ… വിദൂരമല്ല…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ കാണും, പ്രാണനാഥനെ ശോഭയേറും, വിണ്‍പുരിയില്‍ ഞാന്‍ കേള്‍ക്കും, നാഥനിമ്പ സ്വരം Njan Kanum Prananadhane Lyrics | Njan Kanum Prananadhane Song Lyrics | Njan Kanum Prananadhane Karaoke | Njan Kanum Prananadhane Track | Njan Kanum Prananadhane Malayalam Lyrics | Njan Kanum Prananadhane Manglish Lyrics | Njan Kanum Prananadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Kanum Prananadhane Christian Devotional Song Lyrics | Njan Kanum Prananadhane Christian Devotional | Njan Kanum Prananadhane Christian Song Lyrics | Njan Kanum Prananadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Kaanum, Praananadhane
Shobhayerum, Vinpuriyil
Njan Kelkkum, Nadhanimba Swaram
Dhooramo, Vidhooramalla

Njan Kaanum, Praananadhane
Shobhayerum, Vinpuriyil
Njan Kelkkum, Nadhanimba Swaram
Dhooramo, Vidhooramalla

Cherum Njan, Priyanarikil
Kaanum Njan, Priyan Ponmukham
Vaazhum Njan, Nithya Naadathil
Nadhan Maarvvil, Chaaridumbol

Njan Kaanum, Praananadhane
Shobhayerum, Vinpuriyil
Njan Kelkkum, Nadhanimba Swaram
Dhooramo, Vidhooramalla

-----

Ee Geham, Vittu Pokume Naam
Swargga Theere, Etheeduvaan
Paradheshiyaanihe, Bhoovathil Naam
Nadhan Vegam, Vanneedume

Ee Geham, Vittu Pokume Naam
Swarga Theere, Etheeduvaan
Paradeshiyaanihe, Bhoovathil Naam
Nadhan Vegam, Vannidume

Cherum Njan, Priyannarikil
Kaanum Njan, Priyan Ponmukam
Vaazhum Njan, Nithya Naadathil
Nadhan Maarvil, Charidumbol

Njan Kaanum, Praananathane
Shobhayerum, Vinnpuriyil
Njan Kelkkum, Nadhannimba Swaram
Dooramo, Vidhooramalla

-----

Ee Lokam, Dhukhamekiyaalum
Vaazhvin Naalil, Aartheedum Naam
Vilaapangal, Nruthamaai Maareedume
Nadhan Vegam, Vanneedume

Ee Lokham, Dhukhamekiyaalum
Vaazhvin Naalil, Aartheedum Naam
Vilaapangal, Nruthamaai Maareedume
Nadhan Vegam, Vanneedume

Cherum Njan, Priyanarikil
Kaanum Njan, Priyan Ponmukham
Vaazhum Njan, Nithya Naadathil
Nadhan Maarvvil, Chaaridumbol

Njan Kaanum, Prananadhane
Shobayerum, Vinpuriyil
Njan Kelkkum, Nadhanimba Swaram
Dhooramo, Vidhooramalla

Njan Kaanum, Prananadhane
Shobayerum, Vinpuriyil
Njan Kelkkum, Nadhanimba Swaram
Dhooramo, Vidhooramalla
Dhooramo, Vidhooramalla
Dhooramo… Vidhooramalla…

Njan Kanum Prananadhane Njaan Kaanum Praananadhane Praananaadhane Prananaadhane Kannum Kaannum Prana Praana Nadhane Nathane Nadane Prananadane Praananadane Prananathane Praananathane Shobhayerum Shobayerum Njaan


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 246.  Song ID 14234


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.