Malayalam Lyrics

| | |

A A A

My Notes
M ഞന്‍ കരയുമ്പോഴും, ചിരിക്കുമ്പോഴും
കരുണയോടെന്നെ തലോടും ദൈവം
നല്ല ദൈവം
F ഞാന്‍ അലറും തിരയില്‍, ഉഴലുമ്പോഴും
അരികിലെന്നെ ചേര്‍ത്തണയ്‌ക്കും സ്‌നേഹം
ദിവ്യ സ്‌നേഹം
M എന്‍ ഹൃദയമറിയും ദൈവം
എന്‍ അധരം മൊഴിയുമാ നാമം
F എന്‍ ഹൃദയമറിയും ദൈവം
എന്‍ അധരം മൊഴിയുമാ നാമം
A ഇനി അഭയം അവനേകന്‍
A ഞന്‍ കരയുമ്പോഴും, ചിരിക്കുമ്പോഴും
കരുണയോടെന്നെ തലോടും ദൈവം
നല്ല ദൈവം
A ഞാന്‍ അലറും തിരയില്‍, ഉഴലുമ്പോഴും
അരികിലെന്നെ ചേര്‍ത്തണയ്‌ക്കും സ്‌നേഹം
ദിവ്യ സ്‌നേഹം
—————————————–
M ഏറെ ദൂരെ ഞാന്‍…
ആയിരുന്നാലും…
പാപ വഴികളില്‍ ഞാന്‍…
വീണുവെന്നാലും…
F ഏറെ ദൂരെ ഞാന്‍…
ആയിരുന്നാലും…
പാപ വഴികളില്‍ ഞാന്‍…
വീണുവെന്നാലും…
M ചാരെ അണഞ്ഞെന്നെ…
കോരിയെടുത്തീടും…
F ചാരെ അണഞ്ഞെന്നെ…
കോരിയെടുത്തീടും…
A ചുംബനമേകിയെന്‍ നൊമ്പരമവന്‍ മാറ്റും
🎵🎵🎵
A ഞന്‍ കരയുമ്പോഴും, ചിരിക്കുമ്പോഴും
കരുണയോടെന്നെ തലോടും ദൈവം
നല്ല ദൈവം
A ഞാന്‍ അലറും തിരയില്‍, ഉഴലുമ്പോഴും
അരികിലെന്നെ ചേര്‍ത്തണയ്‌ക്കും സ്‌നേഹം
ദിവ്യ സ്‌നേഹം
—————————————–
F ആത്മ മിത്രങ്ങള്‍…
കൈവിട്ടുവെന്നാലും…
ക്രോധ വാക്കുകളാല്‍
മുറിവേറ്റുവെന്നാലും…
M ആത്മ മിത്രങ്ങള്‍…
കൈവിട്ടുവെന്നാലും…
ക്രോധ വാക്കുകളാല്‍
മുറിവേറ്റുവെന്നാലും…
F നിര്‍മ്മല സ്‌നേഹത്താല്‍…
എന്നെ നയിച്ചീടും…
M നിര്‍മ്മല സ്‌നേഹത്താല്‍…
എന്നെ നയിച്ചീടും…
A ദൈവത്തിന്‍ കാരുണ്യമെന്നുമെന്‍ അഭയം
🎵🎵🎵
F ഞന്‍ കരയുമ്പോഴും, ചിരിക്കുമ്പോഴും
കരുണയോടെന്നെ തലോടും ദൈവം
നല്ല ദൈവം
M ഞാന്‍ അലറും തിരയില്‍, ഉഴലുമ്പോഴും
അരികിലെന്നെ ചേര്‍ത്തണയ്‌ക്കും സ്‌നേഹം
ദിവ്യ സ്‌നേഹം
F എന്‍ ഹൃദയമറിയും ദൈവം
എന്‍ അധരം മൊഴിയുമാ നാമം
M എന്‍ ഹൃദയമറിയും ദൈവം
എന്‍ അധരം മൊഴിയുമാ നാമം
A ഇനി അഭയം അവനേകന്‍
A ഞന്‍ കരയുമ്പോഴും, ചിരിക്കുമ്പോഴും
കരുണയോടെന്നെ തലോടും ദൈവം
നല്ല ദൈവം
A ഞാന്‍ അലറും തിരയില്‍, ഉഴലുമ്പോഴും
അരികിലെന്നെ ചേര്‍ത്തണയ്‌ക്കും സ്‌നേഹം
ദിവ്യ സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞന്‍ കരയുമ്പോഴും, ചിരിക്കുമ്പോഴും കരുണയോടെന്നെ തലോടും ദൈവം നല്ല ദൈവം Njan Karayumbozhum Chirikkumbozhum Lyrics | Njan Karayumbozhum Chirikkumbozhum Song Lyrics | Njan Karayumbozhum Chirikkumbozhum Karaoke | Njan Karayumbozhum Chirikkumbozhum Track | Njan Karayumbozhum Chirikkumbozhum Malayalam Lyrics | Njan Karayumbozhum Chirikkumbozhum Manglish Lyrics | Njan Karayumbozhum Chirikkumbozhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Karayumbozhum Chirikkumbozhum Christian Devotional Song Lyrics | Njan Karayumbozhum Chirikkumbozhum Christian Devotional | Njan Karayumbozhum Chirikkumbozhum Christian Song Lyrics | Njan Karayumbozhum Chirikkumbozhum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Karayumbozhum, Chirikkumbozhum
Karunayodenne Thalodum Daivam
Nalla Daivam

Njan Alarum Thirayil, Uzhalumbozhum
Arikilenne Cherthanaikkum Sneham
Divya Sneham

En Hrudhayamariyum Daivam
En Adharam Mozhiyumaa Naamam
En Hrudhayamariyum Daivam
En Adharam Mozhiyumaa Naamam
Ini Abhayam Avanekan

Njan Karayumbozhum, Chirikkumbozhum
Karunayodenne Thalodum Daivam
Nalla Daivam

Njan Alarum Thirayil, Uzhalumbozhum
Arikilenne Cherthanaikkum Sneham
Divya Sneham

-----

Ere Dhoore Njan...
Aayirunnaalum...
Paapa Vazhikalil Njan...
Veenuvennaalum...

Ere Dhoore Njan...
Aayirunnalum...
Paapa Vazhikalil Njan...
Veenuvennalum...

Chaare Ananjenne...
Koriyedutheedum...
Chare Ananjenne...
Koriyedutheedum...
Chumbanamekiyen Nombaramavan Mattum

🎵🎵🎵

Njan Karayumbozhum, Chirikkumbozhum
Karunayodenne Thalodum Daivam
Nalla Daivam

Njan Alarum Thirayil, Uzhalumbozhum
Arikilenne Cherthaneikkum Sneham
Divya Sneham

-----

Aathma Mithrangal...
Kaivittuvennaalum...
Krodha Vaakkukalaal
Murivettuvennaalum...

Aathma Mithrangal...
Kaivittuvennaalum...
Krodha Vaakkukalaal
Murivettuvennaalum...

Nirmmala Snehathaal...
Enne Nayicheedum...
Nirmmala Snehathaal...
Enne Nayicheedum...
Daivathin Karunyamennumen Abhayam

🎵🎵🎵

Njan Karayumbozhum, Chirikkumbozhum
Karunayodenne Thalodum Daivam
Nalla Daivam

Njan Alarum Thirayil, Uzhalumbozhum
Arikilenne Cherthanaikkum Sneham
Divya Sneham

En Hridhayamariyum Daivam
En Adharam Mozhiyumaa Naamam
En Hridhayamariyum Daivam
En Adharam Mozhiyumaa Naamam
Ini Abhayam Avanekan

Njan Karayumbozhum, Chirikkumbozhum
Karunayodenne Thalodum Daivam
Nalla Daivam

Njan Alarum Thirayil, Uzhalumbozhum
Arikilenne Cherthanaikkum Sneham
Divya Sneham

Njan Njaan Karayumbozhum Dhaivam Dheivam Deivam Karunayodu Enne Arikil Enne


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 94.  Song ID 13496


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.