Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ നല്ല ഇടയന്‍, പരിപാലകന്‍
ജീവന്‍ നല്‍കും, സ്‌നേഹിതന്‍ ഞാന്‍
F ഞാന്‍ നല്ല ഇടയന്‍, പരിപാലകന്‍
ജീവന്‍ നല്‍കും, സ്‌നേഹിതന്‍ ഞാന്‍
M ആടുകള്‍ക്കായ് സ്വയം ജീവന്‍ നല്‍കും
നല്ല ഇടയന്‍ ഞാന്‍…
നല്ല ഇടയന്‍ ഞാന്‍…
F ആടുകള്‍ക്കായ് സ്വയം ജീവന്‍ നല്‍കും
നല്ല ഇടയന്‍ ഞാന്‍…
നല്ല ഇടയന്‍ ഞാന്‍…
—————————————–
M അമ്മിഞ്ഞ നുകരും, തന്‍ കുഞ്ഞിനെ
പെറ്റമ്മ മറന്നിടുമോ?
F അമ്മിഞ്ഞ നുകരും, തന്‍ കുഞ്ഞിനെ
പെറ്റമ്മ മറന്നിടുമോ?
M അവള്‍ നിന്നെ മറന്നാലും, ഞാന്‍ മറക്കില്ലാ
നീയെന്റെ ഓമനയല്ലേ
F അവള്‍ നിന്നെ മറന്നാലും, ഞാന്‍ മറക്കില്ലാ
നീയെന്റെ ഓമനയല്ലേ
M ഞാന്‍ നിന്റെ ദൈവമല്ലേ…
F നീയെന്റെ കണ്മണിയല്ലേ…
A ഞാന്‍ നല്ല ഇടയന്‍, പരിപാലകന്‍
ജീവന്‍ നല്‍കും, സ്‌നേഹിതന്‍ ഞാന്‍
A ഞാന്‍ നല്ല ഇടയന്‍, പരിപാലകന്‍
ജീവന്‍ നല്‍കും, സ്‌നേഹിതന്‍ ഞാന്‍
—————————————–
F നീയെന്നെ വേര്‍പിരിഞ്ഞകന്നീടിലും
ഞാന്‍ നിന്നെ തേടി വരും
M നീയെന്നെ വേര്‍പിരിഞ്ഞകന്നീടിലും
ഞാന്‍ നിന്നെ തേടി വരും
F നിനക്കായ് തുടിച്ചിടും എന്‍ ഹൃദയം
പ്രാതലൊരുക്കി ഞാന്‍ കാത്തിരിക്കും
M നിനക്കായ് തുടിച്ചിടും എന്‍ ഹൃദയം
പ്രാതലൊരുക്കി ഞാന്‍ കാത്തിരിക്കും
F ഞാന്‍ നിന്നെ അനുഗ്രഹിക്കും…
M നീയെന്നെ രുചിച്ചറിയൂ…
F ഞാന്‍ നല്ല ഇടയന്‍, പരിപാലകന്‍
ജീവന്‍ നല്‍കും, സ്‌നേഹിതന്‍ ഞാന്‍
M ഞാന്‍ നല്ല ഇടയന്‍, പരിപാലകന്‍
ജീവന്‍ നല്‍കും, സ്‌നേഹിതന്‍ ഞാന്‍
A ആടുകള്‍ക്കായ് സ്വയം ജീവന്‍ നല്‍കും
നല്ല ഇടയന്‍ ഞാന്‍…
നല്ല ഇടയന്‍ ഞാന്‍…
A ആടുകള്‍ക്കായ് സ്വയം ജീവന്‍ നല്‍കും
നല്ല ഇടയന്‍ ഞാന്‍…
നല്ല ഇടയന്‍ ഞാന്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ നല്ല ഇടയന്‍, പരിപാലകന്‍ ജീവന്‍ നല്‍കും, സ്‌നേഹിതന്‍ ഞാന്‍ Njan Nalla Idayan Paripalakan Lyrics | Njan Nalla Idayan Paripalakan Song Lyrics | Njan Nalla Idayan Paripalakan Karaoke | Njan Nalla Idayan Paripalakan Track | Njan Nalla Idayan Paripalakan Malayalam Lyrics | Njan Nalla Idayan Paripalakan Manglish Lyrics | Njan Nalla Idayan Paripalakan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Nalla Idayan Paripalakan Christian Devotional Song Lyrics | Njan Nalla Idayan Paripalakan Christian Devotional | Njan Nalla Idayan Paripalakan Christian Song Lyrics | Njan Nalla Idayan Paripalakan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Nalla Idayan, Paripaalakan
Jeevan Nalkum, Snehithan Njan
Njan Nalla Idayan, Paripaalakan
Jeevan Nalkum, Snehithan Njan

Aadukalkkaai Swayam Jeevan Nalkum
Nalla Idayan Njan...
Nalla Idayan Njan...

Aadukalkkaai Swayam Jeevan Nalkum
Nalla Idayan Njan...
Nalla Idayan Njan...

-----

Amminja Nukarum, Than Kunjine
Pettamma Marannidumo?
Amminja Nukarum, Than Kunjine
Pettamma Marannidumo?

Aval Ninne Marannaalum, Njan Marakkillaa
Neeyente Omanayalle
Aval Ninne Marannaalum, Njan Marakkillaa
Neeyente Omanayalle

Njan Ninte Daivamalle…
Neeyente Kanmaniyalle…

Njan Nalla Idayan, Paripaalakan
Jeevan Nalkum, Snehithan Njan
Njan Nalla Idayan, Paripaalakan
Jeevan Nalkum, Snehithan Njan

-----

Neeyenne Verpirinjakanneedilum
Njan Ninne Thedi Varum
Neeyenne Verpirinjakanneedilum
Njan Ninne Thedi Varum

Ninakkaai Thudichidum En Hrudhayam
Praathalorukki Njan Kaathirikkum
Ninakkaai Thudichidum En Hrudhayam
Praathalorukki Njan Kaathirikkum

Njan Ninne Anugrahikkum…
Neeyenne Ruchichariyoo…

Njan Nalla Idayan, Paripaalakan
Jeevan Nalkum, Snehithan Njan
Njan Nalla Idayan, Paripaalakan
Jeevan Nalkum, Snehithan Njan

Aadukalkkaai Swayam Jeevan Nalkum
Nalla Idayan Njan...
Nalla Idayan Njan...

Aadukalkkaai Swayam Jeevan Nalkum
Nalla Idayan Njan...
Nalla Idayan Njan...

Njan Njaan Nallidayan Nalla Idayan Paripalakan Paripaalakan Jeevan Nalkum Snehithan


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 194.  Song ID 12341


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.