Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ നല്ലിടയന്‍, ഇസ്രായേലിന്‍
രക്ഷകനാകും ഇടയന്‍
സമൃദ്ധമാം ജീവന്‍, നിങ്ങള്‍ക്കു നല്‍കും
നേര്‍വഴി കാട്ടുന്നവന്‍
F ഞാന്‍ നല്ലിടയന്‍, ഇസ്രായേലിന്‍
രക്ഷകനാകും ഇടയന്‍
സമൃദ്ധമാം ജീവന്‍, നിങ്ങള്‍ക്കു നല്‍കും
നേര്‍വഴി കാട്ടുന്നവന്‍
A എന്നെ അനുഗമിക്കൂ
എന്നെ അനുസരിക്കൂ
സ്വര്‍ഗ്ഗീയ ഭവനത്തിന്‍, വാതില്‍ നിങ്ങള്‍ക്കായ്
ഞാന്‍, തുറന്നു തരാം
A ഞാന്‍ നല്ലിടയന്‍, ഇസ്രായേലിന്‍
രക്ഷകനാകും ഇടയന്‍
സമൃദ്ധമാം ജീവന്‍, നിങ്ങള്‍ക്കു നല്‍കും
നേര്‍വഴി കാട്ടുന്നവന്‍
—————————————–
M നഷ്‌ടപ്പെട്ടതിനെ അന്വേഷിക്കും
വഴി തെറ്റിയാല്‍ തിരികെ വിളിക്കും
F മുറിവേറ്റ ദീനെന്നും സൗഖ്യമേകും
ബലഹീനനായി ഞാന്‍ ബലം പകരും
M കരയുമ്പോള്‍ കണ്ണീര് ഞാന്‍ തുടയ്‌ക്കും
കാരുണ്യമോടെ ഞാന്‍ തോളിലേറ്റും
F കരയുമ്പോള്‍ കണ്ണീര് ഞാന്‍ തുടയ്‌ക്കും
കാരുണ്യമോടെ ഞാന്‍ തോളിലേറ്റും
A ഞാന്‍ നല്ലിടയന്‍, ഇസ്രായേലിന്‍
രക്ഷകനാകും ഇടയന്‍
സമൃദ്ധമാം ജീവന്‍, നിങ്ങള്‍ക്കു നല്‍കും
നേര്‍വഴി കാട്ടുന്നവന്‍
—————————————–
F പച്ചയാം പുല്‍മേട്ടിന്‍ താഴ്‌വരയില്‍
സ്വച്ഛമായ് നിങ്ങളെ ഞാന്‍ നയിക്കും
M നിത്യമാം ജീവന്റെ ചൈതന്യമായ്
ശുദ്ധമാം ജലധാര പകര്‍ന്നു തരും
F സ്‌നേഹത്തിന്‍ തൈലത്താല്‍ ശാന്തി നല്‍കും
കണ്ണിമയ്‌ക്കാതെ ഞാന്‍ കൂട്ടിരിക്കും
M സ്‌നേഹത്തിന്‍ തൈലത്താല്‍ ശാന്തി നല്‍കും
കണ്ണിമയ്‌ക്കാതെ ഞാന്‍ കൂട്ടിരിക്കും
F ഞാന്‍ നല്ലിടയന്‍, ഇസ്രായേലിന്‍
രക്ഷകനാകും ഇടയന്‍
സമൃദ്ധമാം ജീവന്‍, നിങ്ങള്‍ക്കു നല്‍കും
നേര്‍വഴി കാട്ടുന്നവന്‍
A എന്നെ അനുഗമിക്കൂ
എന്നെ അനുസരിക്കൂ
സ്വര്‍ഗ്ഗീയ ഭവനത്തിന്‍, വാതില്‍ നിങ്ങള്‍ക്കായ്
ഞാന്‍, തുറന്നു തരാം
A ഞാന്‍, തുറന്നു തരാം
A ഞാന്‍, തുറന്നു തരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ നല്ലിടയന്‍, ഇസ്രായേലിന്‍ രക്ഷകനാകും ഇടയന്‍ സമൃദ്ധമാം ജീവന്‍, നിങ്ങള്‍ക്കു നല്‍കും Njan Nallidayan Israyelin Lyrics | Njan Nallidayan Israyelin Song Lyrics | Njan Nallidayan Israyelin Karaoke | Njan Nallidayan Israyelin Track | Njan Nallidayan Israyelin Malayalam Lyrics | Njan Nallidayan Israyelin Manglish Lyrics | Njan Nallidayan Israyelin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Nallidayan Israyelin Christian Devotional Song Lyrics | Njan Nallidayan Israyelin Christian Devotional | Njan Nallidayan Israyelin Christian Song Lyrics | Njan Nallidayan Israyelin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Nallidayan, Israayelin
Rakshakanaakum Idayan
Samrudhamaam Jeevan, Ningalkku Nalkum
Nervazhi Kaattunnavan

Njan Nallidayan, Israayelin
Rakshakanaakum Idayan
Samrudhamaam Jeevan, Ningalkku Nalkum
Nervazhi Kaattunnavan

Enne Anugamikkoo
Enne Anusarikkoo
Swargeeya Bhavanathin, Vathil Ningalkkaai
Njan, Thurannu Tharaam

Njan Nallidayan, Israayelin
Rekshakanaakum Idayan
Samrudhamaam Jeevan, Ningalkku Nalkum
Nervazhi Kaattunnavan

-----

Nashttappettathine Anveshikkum
Vazhi Thettiyaal Thirike Vilikkum
Murivetta Dheenennum Saukhyamekum
Balaheenanaayi Njan Bhalam Pakarum

Karayumbol Kanneeru Njan Thudaikkum
Karunyamode Njan Tholilettum
Karayumbol Kanneeru Njan Thudaikkum
Karunyamode Njan Tholilettum

Njan Nallidayan, Israayelin
Rakshakanaakum Idayan
Samrudhamaam Jeevan, Ningalkku Nalkum
Nervazhi Kattunnavan

-----

Pachayaam Pulmettin Thaazhvarayil
Swachamaai Ningale Njan Nayikkum
Nithyamaam Jeevante Chaithanyamaai
Shudhamaam Jaladhaara Pakarnnu Tharum

Snehathin Thailathaal Shanthi Nalkum
Kannimaikkaathe Njan Koottirikkum
Snehathin Thailathaal Shanthi Nalkum
Kannimaikkaathe Njan Koottirikkum

Njan Nallidayan, Israayelin
Rakshakanaakum Idayan
Samrudhamaam Jeevan, Ningalkku Nalkum
Nervazhi Kaattunnavan

Enne Anugamikkoo
Enne Anusarikkoo
Swargeeya Bhavanathin, Vathil Ningalkkaai
Njan, Thurannu Tharaam
Njan, Thurannu Tharaam
Njan, Thurannu Tharaam

Njan Nallidayan Israyelin Njaan Rekshakanakum Rakshakanakum


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 424.  Song ID 12329


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.