Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ നിനക്കായ് പോയിടാം
ലോകത്തിന്‍ അതിര്‍ത്തികള്‍ താണ്ടിടാം
സുവിശേഷമെങ്ങും പ്രഘോഷിക്കാം
നീയെന്നെ അയച്ചാലും നാഥാ
F ഞാന്‍ നിനക്കായ് പോയിടാം
ലോകത്തിന്‍ അതിര്‍ത്തികള്‍ താണ്ടിടാം
സുവിശേഷമെങ്ങും പ്രഘോഷിക്കാം
നീയെന്നെ അയച്ചാലും നാഥാ
A ബാലനാം, സാമുവേലെ പോലെ ഞാന്‍
നിന്‍ വിളി കേട്ടുണര്‍ന്നീടുമ്പോള്‍
A ബാലനാം, സാമുവേലെ പോലെ ഞാന്‍
നിന്‍ വിളി കേട്ടുണര്‍ന്നീടുമ്പോള്‍
A സത്‌വചനങ്ങള്‍ ഉതിര്‍ത്തീടുവാന്‍
എന്‍ നാവു നിന്‍ നാവു പോലാകാന്‍
തീക്കനലായ്, എന്‍ നാവിനെ
ശുദ്ധികരിച്ചിടു ദൈവമേ
A സത്‌വചനങ്ങള്‍ ഉതിര്‍ത്തീടുവാന്‍
എന്‍ നാവു നിന്‍ നാവു പോലാകാന്‍
തീക്കനലായ്, എന്‍ നാവിനെ
ശുദ്ധികരിച്ചിടു ദൈവമേ
—————————————–
M ഏശയ്യാ, കണ്ടൊരാ ദര്‍ശനം
എസക്കിയേല്‍ കണ്ടൊരാ ദര്‍ശനം
F ഏശയ്യാ, കണ്ടൊരാ ദര്‍ശനം
എസക്കിയേല്‍ കണ്ടൊരാ ദര്‍ശനം
M സ്വര്‍ഗ്ഗീയ ദര്‍ശനം കാണുവാന്‍
എന്‍ അകക്കണ്ണു തുറക്കേണമേ
F സ്വര്‍ഗ്ഗീയ ദര്‍ശനം കാണുവാന്‍
എന്‍ അകക്കണ്ണു തുറക്കേണമേ
M സ്വര്‍ഗ്ഗീയ കാന്തനെ കാണുവാന്‍
ആത്മാവാലെന്നെ നയിക്കേണമേ
F സ്വര്‍ഗ്ഗീയ കാന്തനെ കാണുവാന്‍
ആത്മാവാലെന്നെ നയിക്കേണമേ
A ബാലനാം, സാമുവേലെ പോലെ ഞാന്‍
നിന്‍ വിളി കേട്ടുണര്‍ന്നീടുമ്പോള്‍
A സത്‌വചനങ്ങള്‍ ഉതിര്‍ത്തീടുവാന്‍
എന്‍ നാവു നിന്‍ നാവു പോലാകാന്‍
തീക്കനലായ്, എന്‍ നാവിനെ
ശുദ്ധികരിച്ചിടു ദൈവമേ
—————————————–
F ആത്മാവാല്‍, ഞാന്‍ നിറഞ്ഞീടട്ടെ
ആത്മീയ ഭാഷ ഉതിരട്ടെ
M ആത്മാവാല്‍, ഞാന്‍ നിറഞ്ഞീടട്ടെ
ആത്മീയ ഭാഷ ഉതിരട്ടെ
F ജറമീയ, ചൊന്ന വചനം പോല്‍
എന്‍ നാവു നിന്‍ നാവായി മാറട്ടെ
M ജറമീയ, ചൊന്ന വചനം പോല്‍
എന്‍ നാവു നിന്‍ നാവായി മാറട്ടെ
F സുവിശേഷമെങ്ങും ഘോഷിക്കാന്‍
എന്‍ നാവു നിന്‍ നാവായി മാറട്ടെ
M സുവിശേഷമെങ്ങും ഘോഷിക്കാന്‍
എന്‍ നാവു നിന്‍ നാവായി മാറട്ടെ
F ഞാന്‍ നിനക്കായ് പോയിടാം
ലോകത്തിന്‍ അതിര്‍ത്തികള്‍ താണ്ടിടാം
M സുവിശേഷമെങ്ങും പ്രഘോഷിക്കാം
നീയെന്നെ അയച്ചാലും നാഥാ
A ബാലനാം, സാമുവേലെ പോലെ ഞാന്‍
നിന്‍ വിളി കേട്ടുണര്‍ന്നീടുമ്പോള്‍
A ബാലനാം, സാമുവേലെ പോലെ ഞാന്‍
നിന്‍ വിളി കേട്ടുണര്‍ന്നീടുമ്പോള്‍
A സത്‌വചനങ്ങള്‍ ഉതിര്‍ത്തീടുവാന്‍
എന്‍ നാവു നിന്‍ നാവു പോലാകാന്‍
തീക്കനലായ്, എന്‍ നാവിനെ
ശുദ്ധികരിച്ചിടു ദൈവമേ
A സത്‌വചനങ്ങള്‍ ഉതിര്‍ത്തീടുവാന്‍
എന്‍ നാവു നിന്‍ നാവു പോലാകാന്‍
തീക്കനലായ്, എന്‍ നാവിനെ
ശുദ്ധികരിച്ചിടു ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ നിനക്കായ് പോയിടാം ലോകത്തിന്‍ അതിര്‍ത്തികള്‍ താണ്ടിടാം Njan Ninakkayi Poyidam Lyrics | Njan Ninakkayi Poyidam Song Lyrics | Njan Ninakkayi Poyidam Karaoke | Njan Ninakkayi Poyidam Track | Njan Ninakkayi Poyidam Malayalam Lyrics | Njan Ninakkayi Poyidam Manglish Lyrics | Njan Ninakkayi Poyidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Ninakkayi Poyidam Christian Devotional Song Lyrics | Njan Ninakkayi Poyidam Christian Devotional | Njan Ninakkayi Poyidam Christian Song Lyrics | Njan Ninakkayi Poyidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Ninakkaai Poyidaam
Lokathin Athirthikal Thaandidam
Suvisheshamengum Prakhoshikkaam
Neeyenne Ayachaalum Nadha

Njan Ninakkaai Poyidaam
Lokathin Athirthikal Thaandidaam
Suvisheshamengum Prakhoshikkaam
Neeyenne Ayachaalum Nadha

Baalanaam, Saamuvele Pole Njan
Nin Vili Kettunarnneedumbol
Baalanaam, Saamuvele Pole Njan
Nin Vili Kettunarnneedumbol

Sathvachanangal Uthirtheeduvaan
En Naavu Nin Naavu Polaakaan
Theekkanalaai, En Naavine
Shudhikarichidu Daivame

Sathvachanangal Uthirtheeduvaan
En Naavu Nin Naavu Polaakaan
Theekkanalaai, En Naavine
Shudhikarichidu Daivame

-----

Eshayyaa, Kandoraa Dharshanam
Esakkiyel Kandoraa Dharshanam
Eshayyaa, Kandoraa Dharshanam
Esakkiyel Kandoraa Dharshanam

Swarggeeya Dharshanam Kaanuvaan
En Akakkannu Thurakkename
Swarggeeya Dharshanam Kaanuvaan
En Akakkannu Thurakkename

Swargeeya Kaanthane Kaanuvaan
Aathmaavaalenne Nayikkename
Swargeeya Kaanthane Kaanuvaan
Aathmaavaalenne Nayikkename

Baalanaam, Saamuvele Pole Njan
Nin Vili Kettunarnneedumbol
Sathvachanangal Uthirthiduvaan
En Naavu Nin Naavu Polakaan
Theekanalaai, En Naavine
Shudhikarichidu Daivame

-----

Aathmaavaal, Njan Niranjeedatte
Aathmeeya Bhaasha Uthiratte
Aathmaavaal, Njan Niranjeedatte
Aathmeeya Bhaasha Uthiratte

Jarameeya, Chonna Vachanam Pol
En Naavu Nin Naavaayi Maaratte
Jarameeya, Chonna Vachanam Pol
En Naavu Nin Naavaayi Maaratte

Suvisheshamengum Khoshikkaan
En Naavu Nin Naavaayi Maaratte
Suvisheshamengum Khoshikkaan
En Naavu Nin Naavaayi Maaratte

Njan Ninakkaai Poyidaam
Lokhathin Atheerthikal Thandidam
Suvishesham Engum Prakoshikkaam
Nee Enne Ayachalum Nadha

Balanaam, Samuvele Pole Njan
Nin Vili Kettunarnneedumbol
Balanaam, Samuvele Pole Njan
Nin Vili Kettunarnneedumbol

Sathvachanangal Uthirtheeduvaan
En Naavu Nin Naavu Polaakaan
Theekkanalaai, En Naavine
Shudhikaricheedu Daivame

Sathvachanangal Uthirtheeduvaan
En Naavu Nin Naavu Polaakaan
Theekkanalaai, En Naavine
Shudhikaricheedu Daivame

Njan Ninakkayi Poyidam Njaan Ninakkaayi Ninakkaai Ninakkai Poyidam Poyidaam Sathvachanangal Sadhvachanangal Sadvachanangal Navu


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 273.  Song ID 14351


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.