Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
F ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
A തന്‍ അടിപ്പിണരാല്‍, തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍, എനിക്കു സൗഖ്യം
A തന്‍ അടിപ്പിണരാല്‍, തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍, എനിക്കു സൗഖ്യം
F ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
M ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
A തന്‍ അടിപ്പിണരാല്‍, തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍, എനിക്കു സൗഖ്യം
A തന്‍ അടിപ്പിണരാല്‍, തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍, എനിക്കു സൗഖ്യം
—————————————–
M രോഗിക്കു വൈദ്യനെന്‍ യേശുവാണെല്ലോ
പാപിക്കു രക്ഷകനെന്‍ യേശുവാണെല്ലോ
F രോഗിക്കു വൈദ്യനെന്‍ യേശുവാണെല്ലോ
പാപിക്കു രക്ഷകനെന്‍ യേശുവാണെല്ലോ
M നീയെന്റെ വൈദ്യന്‍
നീയെന്റെ ഔഷധം
F നീയെന്റെ വൈദ്യന്‍
നീയെന്റെ ഔഷധം
A നീ എന്റെ എല്ലാമാണല്ലോ
M നീയെന്റെ വൈദ്യന്‍
നീയെന്റെ ഔഷധം
F നീയെന്റെ വൈദ്യന്‍
നീയെന്റെ ഔഷധം
A നീ എന്റെ എല്ലാമാണല്ലോ
M ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
F ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
A തന്‍ അടിപ്പിണരാല്‍, തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍, എനിക്കു സൗഖ്യം
A തന്‍ അടിപ്പിണരാല്‍, തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍, എനിക്കു സൗഖ്യം
—————————————–
F രോഗിക്കു വൈദ്യന്‍ ഗിലയാദിലുണ്ടല്ലോ
ഗിലയാദിലെ ഔഷധ തൈലമുണ്ടല്ലോ
M രോഗിക്കു വൈദ്യന്‍ ഗിലയാദിലുണ്ടല്ലോ
ഗിലയാദിലെ ഔഷധ തൈലമുണ്ടല്ലോ
F യേശുവേ തൊട്ടാല്‍
അവനെന്നെ തൊട്ടാല്‍
M യേശുവേ തൊട്ടാല്‍
അവനെന്നെ തൊട്ടാല്‍
A അത്ഭുത സൗഖ്യമുണ്ടല്ലോ
F യേശുവേ തൊട്ടാല്‍
അവനെന്നെ തൊട്ടാല്‍
M യേശുവേ തൊട്ടാല്‍
അവനെന്നെ തൊട്ടാല്‍
A അത്ഭുത സൗഖ്യമുണ്ടല്ലോ
F ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
M ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ്
A തന്‍ അടിപ്പിണരാല്‍, തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍, എനിക്കു സൗഖ്യം
A തന്‍ അടിപ്പിണരാല്‍, തന്‍ അടിപ്പിണരാല്‍
തന്‍ അടിപ്പിണരാല്‍, എനിക്കു സൗഖ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ് ഞാന്‍ നിന്നെ സൗഖ്യമാക്കും, യഹോവയാണ് Njan Ninne Saukyamakkum Yahovayanu Lyrics | Njan Ninne Saukyamakkum Yahovayanu Song Lyrics | Njan Ninne Saukyamakkum Yahovayanu Karaoke | Njan Ninne Saukyamakkum Yahovayanu Track | Njan Ninne Saukyamakkum Yahovayanu Malayalam Lyrics | Njan Ninne Saukyamakkum Yahovayanu Manglish Lyrics | Njan Ninne Saukyamakkum Yahovayanu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Ninne Saukyamakkum Yahovayanu Christian Devotional Song Lyrics | Njan Ninne Saukyamakkum Yahovayanu Christian Devotional | Njan Ninne Saukyamakkum Yahovayanu Christian Song Lyrics | Njan Ninne Saukyamakkum Yahovayanu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu

Than Adippinaraal, Than Adippinaraal
Than Adippinaraal, Enikku Saukhyam
Than Adippinaraal, Than Adippinaraal
Than Adippinaraal, Enikku Saukhyam

Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu

Than Adippinaraal, Than Adippinaraal
Than Adippinaraal, Enikku Saukhyam
Than Adippinaraal, Than Adippinaraal
Than Adippinaraal, Enikku Saukhyam

-----

Rogikku Vaidhyanen Yeshuvaanello
Paapikku Rakshakanen Yeshuvaanello
Rogikku Vaidhyanen Yeshuvaanello
Paapikku Rakshakanen Yeshuvaanello

Neeyente Vaidhyan
Neeyente Aushadham
Neeyente Vaidhyan
Neeyente Aushadham
Nee Ente Ellaamaanallo

Neeyente Vaidhyan
Neeyente Aushadham
Neeyente Vaidhyan
Neeyente Aushadham
Nee Ente Ellaamaanallo

Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu

Than Adippinaraal, Than Adippinaraal
Than Adippinaraal, Enikku Soukhyam
Than Adippinaraal, Than Adippinaraal
Than Adippinaraal, Enikku Soukhyam

-----

Rogikku Vaidhyan Gilayaadhilundallo
Gilayaadhile Aushadha Thailamundallo
Rogikku Vaidhyan Gilayaadhilundallo
Gilayaadhile Aushadha Thailamundallo

Yeshuve Thottaal
Avanenne Thottaal
Yeshuve Thottaal
Avanenne Thottaal
Albhutha Saukhyamundallo

Yeshuve Thottaal
Avanenne Thottaal
Yeshuve Thottaal
Avanenne Thottaal
Albhutha Saukhyamundallo

Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu
Njan Ninne Saukhyamaakkum, Yahovayaanu

Than Adippinaraal, Than Adippinaraal
Than Adippinaraal, Enikku Soukhyam
Than Adippinaraal, Than Adippinaraal
Than Adippinaraal, Enikku Soukhyam

Njan Ninne Saukyamakkum Soukyamakkum Saukhyamakkum Soukhyamakkum Yahovayanu Yehovayanu Yahovayaanu Yehovayaanu Thannadippinaral Thannadippinaraal Thannadi Pinaral Pinaraal


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 40.  Song ID 14157


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.