Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ നിന്നെ, സ്‌നേഹിക്കും പോലെ
പരസ്‌പരം നീ സ്‌നേഹിച്ചീടുമ്പോള്‍
സ്വര്‍ഗ്ഗ രാജ്യം നിന്റെ അരികിലെത്തും
പാപങ്ങളെല്ലാം പൊറുക്കപ്പെടും
F ഞാന്‍ നിന്നെ, സ്‌നേഹിക്കും പോലെ
പരസ്‌പരം നീ സ്‌നേഹിച്ചീടുമ്പോള്‍
സ്വര്‍ഗ്ഗ രാജ്യം നിന്റെ അരികിലെത്തും
പാപങ്ങളെല്ലാം പൊറുക്കപ്പെടും
—————————————–
M ഞാന്‍ നിനക്കായ് സഹിച്ച പോലെ
വേദനകള്‍ നീ സഹിച്ചീടുമ്പോള്‍
🎵🎵🎵
F ഞാന്‍ നിനക്കായ് സഹിച്ച പോലെ
വേദനകള്‍ നീ സഹിച്ചീടുമ്പോള്‍
M സര്‍വ്വശക്തനാകും താതന്റെ മുന്‍പില്‍
പേരുചൊല്ലി നിന്നെ വിളിച്ചിടും ഞാന്‍
F സര്‍വ്വശക്തനാകും താതന്റെ മുന്‍പില്‍
പേരുചൊല്ലി നിന്നെ വിളിച്ചിടും ഞാന്‍
A ഞാന്‍ നിന്നെ, സ്‌നേഹിക്കും പോലെ
പരസ്‌പരം നീ സ്‌നേഹിച്ചീടുമ്പോള്‍
സ്വര്‍ഗ്ഗ രാജ്യം നിന്റെ അരികിലെത്തും
പാപങ്ങളെല്ലാം പൊറുക്കപ്പെടും
—————————————–
F ഞാന്‍ നിന്നോടു ക്ഷമിച്ച പോലെ
സോദരനോടു നീ ക്ഷമിച്ചിടുമ്പോള്‍
🎵🎵🎵
M ഞാന്‍ നിന്നോടു ക്ഷമിച്ച പോലെ
സോദരനോടു നീ ക്ഷമിച്ചിടുമ്പോള്‍
F ദൈവ സ്നേഹത്തിന്റെ പൂര്‍ണ്ണതയില്‍
പുതു സൃഷ്‌ടിയായ് നിന്നെ ഒരുക്കിടും ഞാന്‍
M ദൈവ സ്നേഹത്തിന്റെ പൂര്‍ണ്ണതയില്‍
പുതു സൃഷ്‌ടിയായ് നിന്നെ ഒരുക്കിടും ഞാന്‍
A ഞാന്‍ നിന്നെ, സ്‌നേഹിക്കും പോലെ
പരസ്‌പരം നീ സ്‌നേഹിച്ചീടുമ്പോള്‍
സ്വര്‍ഗ്ഗ രാജ്യം നിന്റെ അരികിലെത്തും
പാപങ്ങളെല്ലാം പൊറുക്കപ്പെടും
A ഞാന്‍ നിന്നെ, സ്‌നേഹിക്കും പോലെ
പരസ്‌പരം നീ സ്‌നേഹിച്ചീടുമ്പോള്‍
സ്വര്‍ഗ്ഗ രാജ്യം നിന്റെ അരികിലെത്തും
പാപങ്ങളെല്ലാം പൊറുക്കപ്പെടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ നിന്നെ, സ്‌നേഹിക്കും പോലെ പരസ്‌പരം നീ സ്‌നേഹിച്ചീടുമ്പോള്‍ സ്വര്‍ഗ്ഗ രാജ്യം നിന്റെ അരികിലെത്തും Njan Ninne Snehikkum Pole Lyrics | Njan Ninne Snehikkum Pole Song Lyrics | Njan Ninne Snehikkum Pole Karaoke | Njan Ninne Snehikkum Pole Track | Njan Ninne Snehikkum Pole Malayalam Lyrics | Njan Ninne Snehikkum Pole Manglish Lyrics | Njan Ninne Snehikkum Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Ninne Snehikkum Pole Christian Devotional Song Lyrics | Njan Ninne Snehikkum Pole Christian Devotional | Njan Ninne Snehikkum Pole Christian Song Lyrics | Njan Ninne Snehikkum Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Ninne, Snehikkum Pole
Parasparam Nee Snehicheedumbol
Swargga Raajyam Ninte Arikilethum
Paapangalellaam Porukkappedum

Njan Ninne, Snehikkum Pole
Parasparam Nee Snehicheedumbol
Swargga Raajyam Ninte Arikilethum
Paapangalellaam Porukkappedum

-----

Njan Ninakkaai Sahicha Pole
Vedhanakal Nee Sahicheedumbol

🎵🎵🎵

Njan Ninakkaai Sahicha Pole
Vedhanakal Nee Sahicheedumbol

Sarvvashakthanaakum Thaathante Munpil
Perucholli Ninne Vilichidum Njan
Sarvvashakthanaakum Thaathante Munpil
Perucholli Ninne Vilichidum Njan

Njan Ninne, Snehikkum Pole
Parasparam Nee Snehichidumbol
Swarga Raajyam Ninte Arikilethum
Paapangalellam Porukkappedum

-----

Njan Ninnodu Kshamicha Pole
Sodharanodu Nee Kshamichidumbol

🎵🎵🎵

Njan Ninnodu Kshamicha Pole
Sodharanodu Nee Kshamichidumbol

Daiva Snehathinte Poornnathayil
Puthu Srushttiyaai Ninne Orukkidum Njan
Daiva Snehathinte Poornnathayil
Puthu Srushttiyaai Ninne Orukkidum Njan

Njan Ninne, Snehikkum Pole
Parasparam Nee Snehicheedumbol
Swargga Raajyam Ninte Arikilethum
Paapangalellaam Porukkappedum

Njan Ninne, Snehikkum Pole
Parasparam Nee Snehicheedumbol
Swargga Raajyam Ninte Arikilethum
Paapangalellaam Porukkappedum

Njan Ninne Snehikkum Pole Njaan Snehikkumpole Snehikkumppole


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 187.  Song ID 13164


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.