Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ മാനിക്കുന്നു പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ അനുസരിക്കും, ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും പരിശുദ്ധാത്മാവേ
F ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ മാനിക്കുന്നു പരിശുദ്ധാത്മാവേ
ഞാന്‍ നിന്നെ അനുസരിക്കും, ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും പരിശുദ്ധാത്മാവേ
—————————————–
F ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ദൈവ പിതാവേ
ഞാന്‍ നിന്നെ മാനിക്കുന്നു ദൈവ പിതാവേ
ഞാന്‍ നിന്നെ അനുസരിക്കും, ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും ദൈവ പിതാവേ
M ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ദൈവ പിതാവേ
ഞാന്‍ നിന്നെ മാനിക്കുന്നു ദൈവ പിതാവേ
ഞാന്‍ നിന്നെ അനുസരിക്കും, ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും ദൈവ പിതാവേ
—————————————–
M ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഈശോയെ
ഞാന്‍ നിന്നെ മാനിക്കുന്നു ഈശോയെ
ഞാന്‍ നിന്നെ അനുസരിക്കും, ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും ഈശോയെ
F ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ഈശോയെ
ഞാന്‍ നിന്നെ മാനിക്കുന്നു ഈശോയെ
ഞാന്‍ നിന്നെ അനുസരിക്കും, ഞാന്‍ നിന്നെ അനുഗമിക്കും
ഞാനെന്നും ആരാധിക്കും ഈശോയെ
—————————————–
A റൂഹായെ റൂഹായെ, എന്നില്‍ നിറയണമേ
റൂഹായെ റൂഹായെ, എന്നില്‍ നിറയണമേ
റൂഹായെ റൂഹായെ, റൂഹായെ റൂഹായെ
റൂഹായെ റൂഹായെ, എന്നില്‍ നിറയണമേ
A റൂഹായെ റൂഹായെ, സ്‌നേഹം നല്‍കണമേ
റൂഹായെ റൂഹായെ, സ്‌നേഹം നല്‍കണമേ
റൂഹായെ റൂഹായെ, റൂഹായെ റൂഹായെ
റൂഹായെ റൂഹായെ, സ്‌നേഹം നല്‍കണമേ
A റൂഹായെ റൂഹായെ, കാറ്റായ് വീശണമേ
റൂഹായെ റൂഹായെ, കാറ്റായ് വീശണമേ
റൂഹായെ റൂഹായെ, റൂഹായെ റൂഹായെ
റൂഹായെ റൂഹായെ, കാറ്റായ് വീശണമേ
A റൂഹായെ റൂഹായെ, അഗ്നി അയക്കണമേ
റൂഹായെ റൂഹായെ, അഗ്നി അയക്കണമേ
റൂഹായെ റൂഹായെ, റൂഹായെ റൂഹായെ
റൂഹായെ റൂഹായെ, അഗ്നി അയക്കണമേ
A റൂഹായെ റൂഹായെ, ശക്തി അയക്കണമേ
റൂഹായെ റൂഹായെ, ശക്തി അയക്കണമേ
റൂഹായെ റൂഹായെ, റൂഹായെ റൂഹായെ
റൂഹായെ റൂഹായെ, ശക്തി അയക്കണമേ
A റൂഹായെ റൂഹായെ, സൗഖ്യം നല്‍കണമേ
റൂഹായെ റൂഹായെ, സൗഖ്യം നല്‍കണമേ
റൂഹായെ റൂഹായെ, റൂഹായെ റൂഹായെ
റൂഹായെ റൂഹായെ, സൗഖ്യം നല്‍കണമേ
A റൂഹായെ റൂഹായെ, ശാന്തി നല്‍കണമേ
റൂഹായെ റൂഹായെ, ശാന്തി നല്‍കണമേ
റൂഹായെ റൂഹായെ, റൂഹായെ റൂഹായെ
റൂഹായെ റൂഹായെ, ശാന്തി നല്‍കണമേ
A റൂഹായെ റൂഹായെ, ജ്ഞാനം നല്‍കണമേ
റൂഹായെ റൂഹായെ, ജ്ഞാനം നല്‍കണമേ
റൂഹായെ റൂഹായെ, റൂഹായെ റൂഹായെ
റൂഹായെ റൂഹായെ, ജ്ഞാനം നല്‍കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Ninne Snehikkunnu Parishudhathmave | ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു പരിശുദ്ധാത്മാവേ ഞാന്‍ നിന്നെ മാനിക്കുന്നു പരിശുദ്ധാത്മാവേ Njan Ninne Snehikkunnu Parishudhathmave Lyrics | Njan Ninne Snehikkunnu Parishudhathmave Song Lyrics | Njan Ninne Snehikkunnu Parishudhathmave Karaoke | Njan Ninne Snehikkunnu Parishudhathmave Track | Njan Ninne Snehikkunnu Parishudhathmave Malayalam Lyrics | Njan Ninne Snehikkunnu Parishudhathmave Manglish Lyrics | Njan Ninne Snehikkunnu Parishudhathmave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Ninne Snehikkunnu Parishudhathmave Christian Devotional Song Lyrics | Njan Ninne Snehikkunnu Parishudhathmave Christian Devotional | Njan Ninne Snehikkunnu Parishudhathmave Christian Song Lyrics | Njan Ninne Snehikkunnu Parishudhathmave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Ninne Snehikkunnu Parishudhathmave
Njan Ninne Maanikkunnu Parishudhathmave
Njan Ninne Anusarikkum, Njan Ninne Anugamikkum
Njan Ennum Aaradhikkum Parishudhathmave

Njan Ninne Snehikkunnu Parishudhathmave
Njan Ninne Maanikkunnu Parishudhathmave
Njan Ninne Anusarikkum, Njan Ninne Anugamikkum
Njan Ennum Aaradhikkum Parishudhathmave

-----

Njan Ninne Snehikkunnu Daiva Pithave
Njan Ninne Maanikkunnu Daiva Pithave
Njan Ninne Anusarikkum, Njan Ninne Anugamikkum
Njan Ennum Aaradhikkum Daiva Pithave

Njan Ninne Snehikkunnu Daiva Pithave
Njan Ninne Maanikkunnu Daiva Pithave
Njan Ninne Anusarikkum, Njan Ninne Anugamikkum
Njan Ennum Aaradhikkum Daiva Pithave

-----

Njan Ninne Snehikkunnu Eeshoye
Njan Ninne Manikkunnu Eeshoye
Njan Ninne Anusarikkum, Njan Ninne Anugamikkum
Njan Ennum Aaradhikkum Eeshoye

Njan Ninne Snehikkunnu Eeshoye
Njan Ninne Manikkunnu Eeshoye
Njan Ninne Anusarikkum, Njan Ninne Anugamikkum
Njan Ennum Aaradhikkum Eeshoye

-----

Roohaye Roohaye, Ennil Nirayaname
Roohaye Roohaye, Ennil Nirayaname
Roohaye Roohaye, Roohaye Roohaye
Roohaye Roohaye, Ennil Nirayaname

Roohaye Roohaye, Sneham Nalkaname
Roohaye Roohaye, Sneham Nalkaname
Roohaye Roohaye, Roohaye Roohaye
Roohaye Roohaye, Sneham Nalkaname

Roohaye Roohaye, Kattaai Veeshaname
Roohaye Roohaye, Kattaai Veeshaname
Roohaye Roohaye, Roohaye Roohaye
Roohaye Roohaye, Kattaai Veeshaname

Roohaye Roohaye, Agni Ayakkaname
Roohaye Roohaye, Agni Ayakkaname
Roohaye Roohaye, Roohaye Roohaye
Roohaye Roohaye, Agni Ayakkaname

Roohaye Roohaye, Shakthi Ayakkaname
Roohaye Roohaye, Shakthi Ayakkaname
Roohaye Roohaye, Roohaye Roohaye
Roohaye Roohaye, Shakthi Ayakkaname

Roohaye Roohaye, Saukyam Nalkaname
Roohaye Roohaye, Saukyam Nalkaname
Roohaye Roohaye, Roohaye Roohaye
Roohaye Roohaye, Saukyam Nalkaname

Roohaye Roohaye, Shanthi Nalkaname
Roohaye Roohaye, Shanthi Nalkaname
Roohaye Roohaye, Roohaye Roohaye
Roohaye Roohaye, Shanthi Nalkaname

Roohaye Roohaye, Njanam Nalkaname
Roohaye Roohaye, Njanam Nalkaname
Roohaye Roohaye, Roohaye Roohaye
Roohaye Roohaye, Njanam Nalkaname

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1849.  Song ID 8685


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.