Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം
ഞാന്‍ നിന്നെ രക്ഷിച്ച ദൈവം
ഞാന്‍ നിന്റെ പാഥയില്‍ എന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം
F ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം
ഞാന്‍ നിന്നെ രക്ഷിച്ച ദൈവം
ഞാന്‍ നിന്റെ പാഥയില്‍ എന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം
A ഭയപ്പെടേണ്ട മകനെ മകളെ
ഞാന്‍ നിന്റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്റെ കൂടെയില്ലേ
—————————————–
M ഞാന്‍ നിന്നെ സ്നേഹിക്കും ദൈവം
ഞാന്‍ നിന്നെ പാലിക്കും ദൈവം
F ഞാന്‍ നിന്നെ സ്നേഹിക്കും ദൈവം
ഞാന്‍ നിന്നെ പാലിക്കും ദൈവം
M ഞാന്‍ നിന്റെ മുറിവുകള്‍ സൗഖൄപ്പെടുത്തും
സുരജീവദായകന്‍ ദൈവം
F ഞാന്‍ നിന്റെ മുറിവുകള്‍ സൗഖൄപ്പെടുത്തും
സുരജീവദായകന്‍ ദൈവം
A ഭയപ്പെടേണ്ട മകനെ മകളെ
ഞാന്‍ നിന്റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്റെ കൂടെയില്ലേ
—————————————–
F ഞാന്‍ നിന്നെ ലാളിക്കും ദൈവം
ഞാന്‍ നിന്നെ ശാസിക്കും ദൈവം
M ഞാന്‍ നിന്നെ ലാളിക്കും ദൈവം
ഞാന്‍ നിന്നെ ശാസിക്കും ദൈവം
F ഞാന്‍ നിന്റെ കണ്ണീര്‍ തുടച്ചെന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം
M ഞാന്‍ നിന്റെ കണ്ണീര്‍ തുടച്ചെന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം
A ഭയപ്പെടേണ്ട മകനെ മകളെ
ഞാന്‍ നിന്റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്റെ കൂടെയില്ലേ
A ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം
ഞാന്‍ നിന്നെ രക്ഷിച്ച ദൈവം
ഞാന്‍ നിന്റെ പാഥയില്‍ എന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം
A ഭയപ്പെടേണ്ട മകനെ മകളെ
ഞാന്‍ നിന്റെ ദൈവമല്ലേ
കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്റെ കൂടെയില്ലേ
A കരയരുതേ ഇനിയെന്‍ കൺമണിയെ
ഞാന്‍ നിന്റെ കൂടെയില്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Ninne Srishticha Daivam Njan Ninne Rakshicha Daivam | ഞാന്‍ നിന്നെ സൃഷ്‌ടിച്ച ദൈവം Njan Ninne Srishticha Daivam Lyrics | Njan Ninne Srishticha Daivam Song Lyrics | Njan Ninne Srishticha Daivam Karaoke | Njan Ninne Srishticha Daivam Track | Njan Ninne Srishticha Daivam Malayalam Lyrics | Njan Ninne Srishticha Daivam Manglish Lyrics | Njan Ninne Srishticha Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Ninne Srishticha Daivam Christian Devotional Song Lyrics | Njan Ninne Srishticha Daivam Christian Devotional | Njan Ninne Srishticha Daivam Christian Song Lyrics | Njan Ninne Srishticha Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Ninne Srishticha Daivam
Njan Ninne Rakshicha Daivam
Njan Ninte Paathayil Ennum Vellichamai
Ninne Nayikkunna Daivam

Njan Ninne Srishtticha Daivam
Njan Ninne Rakshicha Daivam
Njan Ninte Paathayil Ennum Vellichamai
Ninne Nayikkunna Daivam

Bhayapedenda Makane Makale
Njan Ninte Daivamalle
Karayaruthe Ini En Kanmaniye
Njan Ninte Koode Ille

-----

Njan Ninne Snehikkum Daivam
Njan Ninne Paalikkum Daivam
Njan Ninne Snehikkum Daivam
Njan Ninne Paalikkum Daivam

Njan Ninte Murivukal Saukya Peduthum
Surajeeva Daayakan Daivam
Njan Ninte Murivukal Saukya Peduthum
Surajeeva Daayakan Daivam

Bhayapedenda Makane Makale
Njan Ninte Daivamalle
Karayaruthe Ini En Kanmaniye
Njan Ninte Koode Ille

-----

Njan Ninne Laallikkum Daivam
Njan Ninne Shaasikkum Daivam
Njan Ninne Laallikkum Daivam
Njan Ninne Shaasikkum Daivam

Njan Ninte Kanneer Thudachennum Ninne
Aashvasippicheedum Daivam
Njan Ninte Kanneer Thudachennum Ninne
Aashvasippicheedum Daivam

Bhayapedenda Makane Makale
Njan Ninte Daivamalle
Karayaruthe Ini En Kanmaniye
Njan Ninte Koode Ille

Njan Ninne Srushtticha Daivam
Njan Ninne Rakshicha Daivam
Njan Ninte Paathayil Ennum Vellichamai
Ninne Nayikkunna Daivam

Bhayapedenda Makane Makale
Njan Ninte Daivamalle
Karayaruthe Ini En Kanmaniye
Njan Ninte Koode Ille
Karayaruthe Ini En Kanmaniye
Njan Ninte Koode Ille

Srishticha Srishtticha Srushticha Srushtticha Rekshicha Bayapedenda njan ninne daivam dhaivam dheivam deivam bayapedenda dhaivamalle dheivamalle deivamalle iniyen kannmaniye


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 11651.  Song ID 3416


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.