Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ സ്വയം ചെറുതാകുമ്പോള്‍
നീയെന്നെ ഉയര്‍ത്തീടുന്നു
പിറകിലായ് മാറി നില്‍ക്കുമ്പോള്‍
നാഥാ, മുന്‍പനായ് മാറ്റിടുന്നെന്നെ
F ഞാന്‍ സ്വയം ചെറുതാകുമ്പോള്‍
നീയെന്നെ ഉയര്‍ത്തീടുന്നു
പിറകിലായ് മാറി നില്‍ക്കുമ്പോള്‍
നാഥാ, മുന്‍പനായ് മാറ്റിടുന്നെന്നെ
A ഞാന്‍ സ്വയം ചെറുതാകുമ്പോള്‍
—————————————–
M അപരനായ്, ശൂന്യനായ് തീര്‍ന്നിടുമ്പോള്‍
ജീവിതം സാഫല്യമായിടുന്നു
F അപരനായ്, ശൂന്യനായ് തീര്‍ന്നിടുമ്പോള്‍
ജീവിതം സാഫല്യമായിടുന്നു
M ഗോതമ്പു മണിപോല്‍ അഴുകിടുമ്പോള്‍
നൂറായിരം മേനി ഫലമേകുന്നു
F ഗോതമ്പു മണിപോല്‍ അഴുകിടുമ്പോള്‍
നൂറായിരം മേനി ഫലമേകുന്നു
🎵🎵🎵
A ഞാന്‍ സ്വയം ചെറുതാകുമ്പോള്‍
നീയെന്നെ ഉയര്‍ത്തീടുന്നു
പിറകിലായ് മാറി നില്‍ക്കുമ്പോള്‍
നാഥാ, മുന്‍പനായ് മാറ്റിടുന്നെന്നെ
A ഞാന്‍ സ്വയം ചെറുതാകുമ്പോള്‍
—————————————–
F ക്ലേശങ്ങളെ ധിരം ചെറുത്തിടുമ്പോള്‍
ശാന്തി തന്‍ കുളിരെന്നിലേകിടുന്നു
M ക്ലേശങ്ങളെ ധിരം ചെറുത്തിടുമ്പോള്‍
ശാന്തി തന്‍ കുളിരെന്നിലേകിടുന്നു
F കുറ്റങ്ങളേറ്റേറ്റു ചൊല്ലിടുമ്പോള്‍
കറയറ്റ സ്‌നേഹത്താല്‍ നിറച്ചിടുന്നു
M കുറ്റങ്ങളേറ്റേറ്റു ചൊല്ലിടുമ്പോള്‍
കറയറ്റ സ്‌നേഹത്താല്‍ നിറച്ചിടുന്നു
🎵🎵🎵
A ഞാന്‍ സ്വയം ചെറുതാകുമ്പോള്‍
നീയെന്നെ ഉയര്‍ത്തീടുന്നു
പിറകിലായ് മാറി നില്‍ക്കുമ്പോള്‍
നാഥാ, മുന്‍പനായ് മാറ്റിടുന്നെന്നെ
A ഞാന്‍ സ്വയം ചെറുതാകുമ്പോള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ സ്വയം ചെറുതാകുമ്പോള്‍ നീയെന്നെ ഉയര്‍ത്തീടുന്നു പിറകിലായ് മാറി നില്‍ക്കുമ്പോള്‍ Njan Swayam Cheruthakumbol Lyrics | Njan Swayam Cheruthakumbol Song Lyrics | Njan Swayam Cheruthakumbol Karaoke | Njan Swayam Cheruthakumbol Track | Njan Swayam Cheruthakumbol Malayalam Lyrics | Njan Swayam Cheruthakumbol Manglish Lyrics | Njan Swayam Cheruthakumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Swayam Cheruthakumbol Christian Devotional Song Lyrics | Njan Swayam Cheruthakumbol Christian Devotional | Njan Swayam Cheruthakumbol Christian Song Lyrics | Njan Swayam Cheruthakumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Swayam Cheruthaakumbol
Neeyenne Uyartheedunnu
Pirakilaai Maari Nilkkumbol
Nadha, Munpanaai Maattidunnenne

Njan Swayam Cheruthaakumbol
Neeyenne Uyartheedunnu
Pirakilaai Maari Nilkkumbol
Nadha, Munpanaai Maattidunnenne

Njan Swayam Cheruthaakumbol

-----

Aparanaai, Shoonyanaai Theernnidumbol
Jeevitham Saaphalyamaayidunnu
Aparanaai, Shoonyanaai Theernnidumbol
Jeevitham Saaphalyamaayidunnu

Gothambu Manipol Azhukidumbol
Nooraayiram Meni Phalamekunnu
Gothambu Manipol Azhukidumbol
Nooraayiram Meni Phalamekunnu

🎵🎵🎵

Njan Swayam Cheruthakumbol
Nee Enne Uyarthidunnu
Pirakilaai Mari Nilkkumbol
Nadha, Munpanaai Mattidunnenne

Njan Swayam Cheruthakumbol

-----

Kleshangale Dhiram Cheruthidumbol
Shanthi Than Kulirennilekidunnu
Kleshangale Dhiram Cheruthidumbol
Shanthi Than Kulirennilekidunnu

Kuttangalettettu Chollidumbol
Karayatta Snehathaal Nirachidunnu
Kuttangalettettu Chollidumbol
Karayatta Snehathaal Nirachidunnu

🎵🎵🎵

Njan Swayam Cheruthakumbol
Nee Enne Uyarthidunnu
Pirakilaai Mari Nilkkumbol
Nadha, Munpanaai Mattidunnenne

Njan Swayam Cheruthakumbol

Njan Swayam Cheruthakumbol Neeyenne Nee Enne


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 90.  Song ID 13307


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.