Malayalam Lyrics
My Notes
M | ഞാന്‍ തേടിയതെല്ലാം, നേടേണ്ടതല്ലെന്നും ഞാന്‍ നേടിയതെല്ലാം, സ്വര്‍ഗ്ഗീയമല്ലെന്നും |
F | ഞാന്‍ ഓടിയതെല്ലാം, വഴി നോക്കിയല്ലെന്നും ഞാന്‍ കൈവിട്ടതെല്ലാം, ഗുരു തന്നതാണെന്നും |
M | അറിയുന്നു ഞാനീ നിമിഷം |
F | അഭിഷേകമൊഴുകുന്ന നിമിഷം |
A | ഞാന്‍ തേടിയതെല്ലാം, നേടേണ്ടതല്ലെന്നും ഞാന്‍ നേടിയതെല്ലാം, സ്വര്‍ഗ്ഗീയമല്ലെന്നും |
—————————————– | |
M | അന്ധകാരം, ചൂഴ്‌ന്നു നില്‍ക്കും എന്റെ ജീവിതം |
F | ഓ അന്ധനായ് ഞാന്‍, കണ്ടതെല്ലാം കൂരിരുള്‍ മാത്രം |
M | താണടിഞ്ഞു, വീണു പോയ കുഞ്ഞു താരകം |
F | ഓ ഓടിയെത്തി, എന്റെ ചാരെ തോളിലേറ്റുവാന്‍ |
M | അന്നു മാത്രം, ഞാനറിഞ്ഞു നിന്റെ സാന്ത്വനം |
F | ആ സ്‌നേഹ സ്‌പര്‍ശനം |
A | ഞാന്‍ തേടിയതെല്ലാം, നേടേണ്ടതല്ലെന്നും ഞാന്‍ നേടിയതെല്ലാം, സ്വര്‍ഗ്ഗീയമല്ലെന്നും |
—————————————– | |
F | പൊന്നുഷസ്സില്‍, പോയ്‌മറഞ്ഞു കൂരിരുള്‍ ശൈലം |
M | ഓ ആദ്യമായ് ഞാന്‍, കണ്ടതങ്ങേ വെണ്‍മുഖ ശോഭ |
F | ഓടി വന്നെന്‍, ചാരെ നിന്നു ചുംബനം തന്നു |
M | ഓ ഓമനെ നീ, എന്റെ സ്വന്തം എന്നു നീ ചൊല്ലി |
F | ആ മൊഴികള്‍, എന്റെയുള്ളില്‍ ശാന്തി മന്ത്രമായ് |
M | ഞാന്‍ പൂര്‍ണ്ണബിന്ദുവായ് |
F | ഞാന്‍ തേടിയതെല്ലാം, നേടേണ്ടതല്ലെന്നും ഞാന്‍ നേടിയതെല്ലാം, സ്വര്‍ഗ്ഗീയമല്ലെന്നും |
M | ഞാന്‍ ഓടിയതെല്ലാം, വഴി നോക്കിയല്ലെന്നും ഞാന്‍ കൈവിട്ടതെല്ലാം, ഗുരു തന്നതാണെന്നും |
F | അറിയുന്നു ഞാനീ നിമിഷം |
M | അഭിഷേകമൊഴുകുന്ന നിമിഷം |
A | മ്മ്.. മ്മ്.. മ്മ്.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Thediyathellam Nedendathallennum | ഞാന്‍ തേടിയതെല്ലാം, നേടേണ്ടതല്ലെന്നും ഞാന്‍ നേടിയതെല്ലാം, സ്വര്‍ഗ്ഗീയമല്ലെന്നും Njan Thediyathellam Nedendathallennum Lyrics | Njan Thediyathellam Nedendathallennum Song Lyrics | Njan Thediyathellam Nedendathallennum Karaoke | Njan Thediyathellam Nedendathallennum Track | Njan Thediyathellam Nedendathallennum Malayalam Lyrics | Njan Thediyathellam Nedendathallennum Manglish Lyrics | Njan Thediyathellam Nedendathallennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Thediyathellam Nedendathallennum Christian Devotional Song Lyrics | Njan Thediyathellam Nedendathallennum Christian Devotional | Njan Thediyathellam Nedendathallennum Christian Song Lyrics | Njan Thediyathellam Nedendathallennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Nediyathellaam, Swarggeeyamallennum
Njan Odiyathellaam, Vazhi Nokkiyallennum
Njan Kaivittathellaam, Guru Thannathaanennum
Ariyunnu Njanee Nimisham
Abhishekamozhukunna Nimisham
Njan Thediyathellaam, Nedendathallennum
Njan Nediyathellaam, Swarggeeyamallennum
-----
Andhakaaram, Choozhnnu Nilkkum
Ente Jeevitham
Oh Andhanaai Njan, Kandathellaam
Koorirul Maathram
Thaanadinju, Veenu Poya
Kunju Thaarakam
Oh Odiyethi, Ente Chaare
Tholilettuvaan
Annu Maathram, Njan Arinju
Ninte Saanthwanam
Aa Sneha Sparshanam
Njan Thediyathellam, Nedendathallennum
Njan Nediyathellam, Swargeeyamallennum
-----
Ponnushassil, Poymaranju
Koorirul Shailam
Oh Aadhyamaai Njan, Kandathange
Venmukha Shobha
Odi Vannen, Chaare Ninnu
Chumbanam Thannu
Oh Omane Nee, Ente Swantham
Ennu Nee Cholli
Aa Mozhikal, Ente Ullil
Shaanthi Manthramaai
Njan Poornnabindhuvaai
Njan Thediyathellaam, Nedendathallennum
Njan Nediyathellaam, Swarggeeyamallennum
Njan Odiyathellaam, Vazhi Nokkiyallennum
Njan Kaivittathellaam, Guru Thannathaanennum
Ariyunnu Njanee Nimisham
Abhishekamozhukunna Nimisham
Mm.. Mm.. Mm.. Mm..
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet