Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ ഉറങ്ങീടട്ടെ, ഈശോയെ…
അങ്ങേ തിരുമടിയില്‍…
F ഞാന്‍ ഉറങ്ങീടട്ടെ, ഈശോയെ…
അങ്ങേ തിരുമടിയില്‍…
M അങ്ങെനിക്കായ്‌, നല്‍കിയ നന്മകള്‍ക്കായ്..
നന്ദി ചൊല്ലിടുന്നു… ഞാന്‍
നന്ദി ചൊല്ലിടുന്നു
A ഞാന്‍ ഉറങ്ങീടട്ടെ, ഈശോയെ…
അങ്ങേ തിരുമടിയില്‍…
—————————————–
M മാതാവേ, യൗസേപ്പിതാവേ
താരാട്ടു പാടേണമേ
F മാതാവേ, യൗസേപ്പിതാവേ
താരാട്ടു പാടേണമേ
M ആ ഗീതം, കേള്‍ക്കട്ടെ ഞാന്‍
ശാന്തമായ് ഉറങ്ങീടട്ടെ
F ആ ഗീതം, കേള്‍ക്കട്ടെ ഞാന്‍
ശാന്തമായ് ഉറങ്ങീടട്ടെ
A ഞാന്‍ ഉറങ്ങീടട്ടെ, ഈശോയെ…
അങ്ങേ തിരുമടിയില്‍…
—————————————–
F മാലാഖമാരെ, വന്നെന്റെ ചാരത്തു
കാവലായ് നില്‍ക്കേണമേ
M മാലാഖമാരെ, വന്നെന്റെ ചാരത്തു
കാവലായ് നില്‍ക്കേണമേ
F ആ സ്വര്‍ഗ്ഗീയ സ്വപ്‌നങ്ങളില്‍ ഞാന്‍
ശാന്തമായ് ഉറങ്ങീടട്ടെ
M ആ സ്വര്‍ഗ്ഗീയ സ്വപ്‌നങ്ങളില്‍ ഞാന്‍
ശാന്തമായ് ഉറങ്ങീടട്ടെ
F ഞാന്‍ ഉറങ്ങീടട്ടെ, ഈശോയെ…
അങ്ങേ തിരുമടിയില്‍…
M അങ്ങെനിക്കായ്‌, നല്‍കിയ നന്മകള്‍ക്കായ്..
നന്ദി ചൊല്ലിടുന്നു… ഞാന്‍
നന്ദി ചൊല്ലിടുന്നു
A ഞാന്‍ ഉറങ്ങീടട്ടെ, ഈശോയെ…
അങ്ങേ തിരുമടിയില്‍…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ ഉറങ്ങീടട്ടെ, ഈശോയെ... അങ്ങേ തിരുമടിയില്‍… അങ്ങെനിക്കായ്‌, നല്‍കിയ നന്മകള്‍ക്കായ്.. Njan Urangeedatte Eeshoye Lyrics | Njan Urangeedatte Eeshoye Song Lyrics | Njan Urangeedatte Eeshoye Karaoke | Njan Urangeedatte Eeshoye Track | Njan Urangeedatte Eeshoye Malayalam Lyrics | Njan Urangeedatte Eeshoye Manglish Lyrics | Njan Urangeedatte Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Urangeedatte Eeshoye Christian Devotional Song Lyrics | Njan Urangeedatte Eeshoye Christian Devotional | Njan Urangeedatte Eeshoye Christian Song Lyrics | Njan Urangeedatte Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Urangeedatte, Eeshoye...
Ange Thirumadiyil…
Njan Urangeedatte, Eeshoye...
Ange Thirumadiyil…

Angenikkaai, Nalkiya Nanmakalkkaai..
Nandi Chollidunnu... Njan
Nandi Chollidunnu

Njan Urangeedatte, Eeshoye...
Ange Thirumadiyil…

-----

Mathave, Yauseppithave
Tharattu Paadename
Mathave, Yauseppithave
Tharaattu Paadename

Aa Geetham, Kelkkatte Njan
Shanthamaai Urangeedatte
Aa Geetham, Kelkkatte Njan
Shanthamaai Urangeedatte

Njan Urangeedatte, Eeshoye...
Ange Thirumadiyil…

-----

Malakhamaare, Vannente Chaarathu
Kaavalaai Nilkkename
Malakhamaare, Vannente Chaarathu
Kaavalaai Nilkkename

Aa Swarggeeya Swapnangalil Njan
Shaanthamaai Urangeedatte
Aa Swarggeeya Swapnangalil Njan
Shaanthamaai Urangeedatte

Njan Urangeedatte, Eeshoye...
Ange Thirumadiyil…
Angenikkaai, Nalkiya Nanmakalkkaai..
Nanni Chollidunnu... Njan
Nanni Chollidunnu

Njan Urangeedatte, Eeshoye...
Ange Thirumadiyil…

Njan Urangeedatte Eeshoye Njaan Urangidatte Thiru Madiyil


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 248.  Song ID 12423


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.