Malayalam Lyrics

| | |

A A A

My Notes
M ഞാന്‍ വീഴാതെ, നടന്നീടുവാന്‍
ക്രൂശുമായ് നീ വീണതെനിക്കായ്‌
F നിന്റെ നാമം, ഞാന്‍ നെഞ്ചിലേറ്റുവാന്‍
എന്റെ പാപങ്ങള്‍, നിന്‍ തോളിലേറ്റി നീ
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
—————————————–
F നിത്യ ജീവന്‍ ഞാന്‍, നേടിടുവാന്‍
മര്‍ത്യനായി നീ, മണ്ണില്‍ പിറന്നെനിക്കായ്‌
M നിത്യതയില്‍ ഞാന്‍, പൊന്‍ കിരീടം ചൂടാന്‍
മുള്‍ക്കിരീടം നീ ചൂടിയതും എനിക്കായ്‌
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
—————————————–
M ലോകത്തില്‍ ഞാന്‍, നിന്‍ സാക്ഷിയാകുവാന്‍
ക്രൂശുമായി നീ, മുന്‍പേ പോയതെനിക്കായ്‌
F സ്വര്‍ഗ്ഗത്തില്‍ ഞാന്‍, വന്ദ്യനാകുവാന്‍
നിന്ദ്യനായി നീ, നഗ്നനായാതെനിക്കായ്‌
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
—————————————–
F പീഢകളേറ്റു നീ പിടഞ്ഞപ്പോഴും
പൊന്‍ കരങ്ങള്‍, വിരിച്ചു പാപിയെനിക്കായ്‌
M പ്രാണന്‍ പോലും, വേര്‍പിരിഞ്ഞപ്പോഴും
നൊന്തുകേണു നീ, പ്രാര്‍ത്ഥിച്ചതുമെനിക്കായ്‌
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
—————————————–
M വിധി നാളില്‍ ഞാന്‍, തിരുമുഖം കാണുവാന്‍
എനിക്കായി മഹിമയില്‍ ഉയിര്‍ത്ത നാഥാ
F ഉണങ്ങിടാത്ത, തിരുമുറിവുകളില്‍ നിന്നും
കരുണയിന്നൊഴുക്കുന്നു വീണ്ടുമെനിക്കായ്‌
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…
A നാഥാ… ഞാന്‍ പോകാം..
മരണം വരെ, നിനക്കായ്…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍ വീഴാതെ, നടന്നീടുവാന്‍ ക്രൂശുമായ് നീ വീണതെനിക്കായ്‌ Njan Veezhathe Nadanniduvan Lyrics | Njan Veezhathe Nadanniduvan Song Lyrics | Njan Veezhathe Nadanniduvan Karaoke | Njan Veezhathe Nadanniduvan Track | Njan Veezhathe Nadanniduvan Malayalam Lyrics | Njan Veezhathe Nadanniduvan Manglish Lyrics | Njan Veezhathe Nadanniduvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Veezhathe Nadanniduvan Christian Devotional Song Lyrics | Njan Veezhathe Nadanniduvan Christian Devotional | Njan Veezhathe Nadanniduvan Christian Song Lyrics | Njan Veezhathe Nadanniduvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Veezhaathe, Nadanneeduvaan
Krooshumaai Nee Veenathenikkaai
Ninte Naamam, Njan Nenchilettuvaan
Ente Paapangal, Nin Tholiletti Nee

Nadha... Njan Pokaam..
Maranam Vare, Ninakkaai...
Nadha... Njan Pokaam..
Maranam Vare, Ninakkaai...

-----

Nithya Jeevan Njan, Nediduvaan
Marthyanaayi Nee, Mannil Pirannenikkaai
Nithyathayil Njan, Pon Kireedam Choodaan
Mulkkireedam Nee Choodiyathum Enikkaai

Nadha... Njan Pokaam..
Maranam Vare, Ninakkaai...
Nadha... Njan Pokaam..
Maranam Vare, Ninakkaai...

-----

Lokathil Njan, Nin Saakshiyaakuvaan
Krooshumaayi Nee, Munpe Poyathenikkaai
Swarggathil Njan, Vandhyanaakuvaan
Nindhyanaayi Nee, Nagnanaayaathenikkaai

Nadha... Njan Pokaam..
Maranam Vare, Ninakkaai...
Nadha... Njan Pokaam..
Maranam Vare, Ninakkaai...

-----

Peedakalettu Nee Pidanjappozhum
Pon Karangal, Virichu Paapiyenikkaai
Praanan Polum, Verpirinjappozhum
Nonthukenu Nee, Praarthichathumenikkaai

Nadha... Njan Pokaam..
Maranam Vare, Ninakkaai...
Nadha... Njan Pokaam..
Maranam Vare, Ninakkaai...

-----

Vidhi Naalil Njan, Thirumukham Kaanuvaan
Enikkaayi Mahimayil Uyirtha Nadha
Unangidaatha, Thirumurivukalil Ninnum
Karunayinnozhukkunnu Veendumenikkaai

Nadha... Njan Pokaam..
Maranam Vare, Ninakkaai...
Nadha... Njan Pokaam..
Maranam Vare, Ninakkaai...

Njan Veezhathe Nadanniduvan Nadanniduvaan Njaan Veezhaathe Nadanneeduvan Nadanneeduvaan Krooshumayi Krooshumaayi Krooshumai Krooshumaai Ninakkayi Ninakkai Ninakkaayi Natha Njaan Pokam


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 156.  Song ID 13526


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.