Malayalam Lyrics
My Notes
M | ഞാനാകും പോലെ, എന്നെ അറിഞ്ഞു ഇന്നോളം സ്നേഹിച്ചോരാരുമില്ല കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍ യേശുവേ, നീ അല്ലാതാരുമില്ല |
F | ഞാനാകും പോലെ, എന്നെ അറിഞ്ഞു ഇന്നോളം സ്നേഹിച്ചോരാരുമില്ല കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍ യേശുവേ, നീ അല്ലാതാരുമില്ല |
—————————————– | |
M | പാരമ്പര്യം നീ, ചോദിച്ചില്ല പണവും പ്രതാപവും, നോക്കിയില്ല |
F | പാരമ്പര്യം നീ, ചോദിച്ചില്ല പണവും പ്രതാപവും, നോക്കിയില്ല |
M | ഇവരൊക്കെ സ്നേഹിക്കും, മനുഷ്യരിന്‍ മുമ്പില്‍ ഏറെയെ സ്നേഹിച്ച ദൈവമല്ലേ |
F | ഇവരൊക്കെ സ്നേഹിക്കും, മനുഷ്യരിന്‍ മുമ്പില്‍ ഏറെയെ സ്നേഹിച്ച ദൈവമല്ലേ |
A | ഞാനാകും പോലെ, എന്നെ അറിഞ്ഞു ഇന്നോളം സ്നേഹിച്ചോരാരുമില്ല കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍ യേശുവേ, നീ അല്ലാതാരുമില്ല |
—————————————– | |
F | എന്നിലെ ജ്ഞാനം നീ, നോക്കിയില്ല മുഖശോഭയും നീ, ആഗ്രഹിച്ചില്ല |
M | എന്നിലെ ജ്ഞാനം നീ, നോക്കിയില്ല മുഖശോഭയും നീ, ആഗ്രഹിച്ചില്ല |
F | ഇവരൊക്കെ സ്നേഹിക്കും, ലോകത്തിന്‍ മുമ്പില്‍ പാപിയെ സ്നേഹിച്ച ദൈവം നീയേ |
M | ഇവരൊക്കെ സ്നേഹിക്കും, ലോകത്തിന്‍ മുമ്പില്‍ പാപിയെ സ്നേഹിച്ച ദൈവം നീയേ |
A | ഞാനാകും പോലെ, എന്നെ അറിഞ്ഞു ഇന്നോളം സ്നേഹിച്ചോരാരുമില്ല കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍ യേശുവേ, നീ അല്ലാതാരുമില്ല |
A | ഞാനാകും പോലെ, എന്നെ അറിഞ്ഞു ഇന്നോളം സ്നേഹിച്ചോരാരുമില്ല കുന്നോളം സ്നേഹം, എന്നില്‍ ചൊരിഞ്ഞീടാന്‍ യേശുവേ, നീ അല്ലാതാരുമില്ല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njanakum Pole Enne Arinju Innolam Snehichor Aarum Illa | ഞാനാകും പോലെ എന്നെ അറിഞ്ഞു Njanakum Pole Enne Arinju Lyrics | Njanakum Pole Enne Arinju Song Lyrics | Njanakum Pole Enne Arinju Karaoke | Njanakum Pole Enne Arinju Track | Njanakum Pole Enne Arinju Malayalam Lyrics | Njanakum Pole Enne Arinju Manglish Lyrics | Njanakum Pole Enne Arinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njanakum Pole Enne Arinju Christian Devotional Song Lyrics | Njanakum Pole Enne Arinju Christian Devotional | Njanakum Pole Enne Arinju Christian Song Lyrics | Njanakum Pole Enne Arinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla
Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla
-----
Parambaryam Nee, Chothichilla
Panavum Prathabhavum, Nokkiyilla
Parambaryam Nee, Chothichilla
Panavum Prathabhavum, Nokkiyilla
Ivarokke Snehikkum, Manushyarin Munbil
Ereye Snehicha Daivamalle
Ivarokke Snehikkum, Manushyarin Munbil
Ereye Snehicha Daivamalle
Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla
-----
Ennile Njanam Nee, Nokkiyilla
Mukha Shobhayum Nee, Aagrahichilla
Ennile Njanam Nee, Nokkiyilla
Mukha Shobhayum Nee, Aagrahichilla
Ivarokke Snehikkum, Lokhathin Munbil
Paapiye Snehicha Daivam Neeye
Ivarokke Snehikkum, Lokhathin Munbil
Paapiye Snehicha Daivam Neeye
Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla
Njanakum Pole, Enne Arinju
Innolam Snehichor Aarum Illa
Kunnolam Sneham, Ennil Chorinjeedan
Yeshuve, Nee Allathaarumilla
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet