Malayalam Lyrics

| | |

A A A

My Notes
M ഞാനെന്‍ ജീവിത ക്രൂശുമായ് നില്‍പ്പൂ
നിന്‍ കുരിശിന്റെ വഴിയില്‍ ചരിക്കാന്‍
F ഞാനെന്‍ ജീവിത ക്രൂശുമായ് നില്‍പ്പൂ
നിന്‍ കുരിശിന്റെ വഴിയില്‍ ചരിക്കാന്‍
M കാല്‍വരി യാത്ര തന്‍, ദീപ്‌തമോര്‍മ്മയില്‍
F കാല്‍വരി യാത്ര തന്‍, ദീപ്‌തമോര്‍മ്മയില്‍
M പാതയിലെന്നുമെന്‍, വഴികാട്ടിയായ്
F പാതയിലെന്നുമെന്‍, വഴികാട്ടിയായ്
A നാഥാ വരേണേ, എന്നെ തൊടേണേ
ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
A നാഥാ വരേണേ, എന്നെ തൊടേണേ
ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
—————————————–
M എന്‍ പാപങ്ങള്‍, മുള്‍മുടി ചാര്‍ത്തി
കുരിശിലേക്കായ് നിന്നെ, ആനയിച്ചു
🎵🎵🎵
F എന്‍ പാപങ്ങള്‍, മുള്‍മുടി ചാര്‍ത്തി
കുരിശിലേക്കായ് നിന്നെ, ആനയിച്ചു
M പകരമീ ജീവിതം, നിന്‍ കൈയ്യിലേകി
കണ്ണീരൊഴുക്കി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
F കണ്ണീരൊഴുക്കി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു
A നാഥാ വരേണേ, എന്നെ തൊടേണേ
ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
A നാഥാ വരേണേ, എന്നെ തൊടേണേ
ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
—————————————–
F ഇരുള്‍ മൂടുമെന്‍, വീഥിയിലെന്നും
തിരിനാളമായ്, നിന്‍ സ്‌നേഹം
🎵🎵🎵
M ഇരുള്‍ മൂടുമെന്‍, വീഥിയിലെന്നും
തിരിനാളമായ്, നിന്‍ സ്‌നേഹം
F ചങ്കു പിളര്‍ന്നു നിന്‍, ചോരയതേകി
പാപിയാമെന്നെ നീ വീണ്ടെടുത്തു
M പാപിയാമെന്നെ നീ വീണ്ടെടുത്തു
A നാഥാ വരേണേ, എന്നെ തൊടേണേ
ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
A നാഥാ വരേണേ, എന്നെ തൊടേണേ
ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
F ഞാനെന്‍ ജീവിത ക്രൂശുമായ് നില്‍പ്പൂ
നിന്‍ കുരിശിന്റെ വഴിയില്‍ ചരിക്കാന്‍
M കാല്‍വരി യാത്ര തന്‍, ദീപ്‌തമോര്‍മ്മയില്‍
F കാല്‍വരി യാത്ര തന്‍, ദീപ്‌തമോര്‍മ്മയില്‍
M പാതയിലെന്നുമെന്‍, വഴികാട്ടിയായ്
F പാതയിലെന്നുമെന്‍, വഴികാട്ടിയായ്
A നാഥാ വരേണേ, എന്നെ തൊടേണേ
ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
A നാഥാ വരേണേ, എന്നെ തൊടേണേ
ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
A ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ
A ക്രൂശിതനാം നിന്‍ വഴിയെ ചരിക്കാന്‍
കൃപ നീ, തരേണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാനെന്‍ ജീവിത ക്രൂശുമായ് നില്‍പ്പൂ നിന്‍ കുരിശിന്റെ വഴിയില്‍ ചരിക്കാന്‍ Njanen Jeevitha Krooshumayi Lyrics | Njanen Jeevitha Krooshumayi Song Lyrics | Njanen Jeevitha Krooshumayi Karaoke | Njanen Jeevitha Krooshumayi Track | Njanen Jeevitha Krooshumayi Malayalam Lyrics | Njanen Jeevitha Krooshumayi Manglish Lyrics | Njanen Jeevitha Krooshumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njanen Jeevitha Krooshumayi Christian Devotional Song Lyrics | Njanen Jeevitha Krooshumayi Christian Devotional | Njanen Jeevitha Krooshumayi Christian Song Lyrics | Njanen Jeevitha Krooshumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njanen Jeevitha Krooshumaai Nilppoo
Nin Kurishinte Vazhiyil Charikkaan
Njanen Jeevitha Krooshumaai Nilppoo
Nin Kurishinte Vazhiyil Charikkaan

Kalvari Yathra Than, Dheepthamormmayil
Kalvari Yathra Than, Dheepthamormmayil
Paathayilennumen, Vazhikaattiyaai
Paathayilennumen, Vazhikaattiyaai

Nadha Varene, Enne Thodene
Krooshithanaam Nin Vazhiye Charikkaan
Krupa Nee, Tharene

Nadha Varene, Enne Thodene
Krooshithanaam Nin Vazhiye Charikkaan
Krupa Nee, Tharene

-----

En Paapangal, Mulmudi Chaarthi
Kurishilekkaai Ninne, Aanayichu

🎵🎵🎵

En Paapangal, Mulmudi Chaarthi
Kurishilekkaai Ninne, Aanayichu

Pakaramee Jeevitham, Nin Kaiyyileki
Kanneerozhukki Njan Praarthikkunnu
Kanneerozhukki Njan Praarthikkunnu

Nadha Varene, Enne Thodene
Krooshithanaam Nin Vazhiye Charikkaan
Kripa Nee, Tharene

Nadha Varene, Enne Thodene
Krooshithanaam Nin Vazhiye Charikkaan
Kripa Nee, Tharene

-----

Irul Moodumen, Veedhiyilennum
Thirinaalamaai, Nin Sneham

🎵🎵🎵

Irul Moodumen, Veedhiyilennum
Thirinaalamaai, Nin Sneham

Chanku Pilarnnu Nin, Chorayatheki
Paapiyaamenne Nee Veendeduthu
Paapiyaamenne Nee Veendeduthu

Nadha Varene, Enne Thodene
Krooshithanaam Nin Vazhiye Charikkaan
Kripa Nee, Tharene

Nadha Varene, Enne Thodene
Krooshithanaam Nin Vazhiye Charikkaan
Kripa Nee, Tharene

Njanen Jeevitha Krooshumaai Nilppu
Nin Kurishinte Vazhiyil Charikkaan
Kalvari Yathra Than, Deepthamormmayil
Kalvari Yathra Than, Deepthamormmayil
Paathayilennumen, Vazhikaattiyaai
Paathayilennumen, Vazhikaattiyaai

Nadha Varene, Enne Thodene
Krooshithanaam Nin Vazhiye Charikkaan
Krupa Nee, Tharene

Nadha Varene, Enne Thodene
Krooshithanaam Nin Vazhiye Charikkaan
Krupa Nee, Tharene

Krooshithanaam Nin Vazhiye Charikkaan
Krupa Nee, Tharene
Krooshithanaam Nin Vazhiye Charikkaan
Krupa Nee, Tharene

Njanen Jeevitha Krooshumayi Njaanen Njan Njaan Enn Jeevitha Krooshumayi Krushumayi Krooshumaayi Krushumaayi Krooshumai Krushumai Krooshumaai Krushumaai


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 70.  Song ID 13577


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.