Malayalam Lyrics
My Notes
മാതാവിന്റെ സങ്കീര്‍ത്തനം
M | ഞാനെന്‍ നാഥനെ വാഴ്ത്തുന്നു മോദം പൂണ്ടു പുകഴ്ത്തുന്നു എളിയൊരു ദാസിയെ നിഖിലേശന്‍ കനിവൊടു തൃക്കണ്‍ പാര്‍ത്തല്ലോ |
🎵🎵🎵 | |
F | രക്ഷകനലിവു നിറഞ്ഞെന്നില്‍ ദിവ്യ വരങ്ങള്‍ ചൊരിഞ്ഞതിനാല്‍ ഇന്നു തുടങ്ങിത്തലമുറകള് വാഴ്ത്തിടുമെന്നെ നിരന്തരമായ് |
🎵🎵🎵 | |
M | ഭക്ത ജനത്തിനു സകലേശന്‍ നിത്യമനുഗ്രഹമരുളുന്നു ഗര്വിതനപജയമേറ്റുന്നു ബലമൊടു വിജയം നേടുന്നു |
🎵🎵🎵 | |
F | എളിയ ജനത്തെ വളര്‍ത്തുന്നു ബലമുളളവരെ താഴ്ത്തുന്നു ധനികര്ക്കൊന്നും നല്‍കാതെ പശിയുളളവരെ പോറ്റുന്നു |
🎵🎵🎵 | |
M | അബ്രാഹമോടും തനയരോടും പണ്ടേ ചെയ്തൊരു വാഗ്ദാനം ദൈവം കരുണയോടോര്ത്തല്ലോ തുണയിസ്രേലിനു ചെയ്തല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njanen Nadhane Vazhthunnu Modham Poondu Pukazhthunnu | ഞാനെന്‍ നാഥനെ വാഴ്ത്തുന്നു മോദം പൂണ്ടു പുകഴ്ത്തുന്നു Njanen Nadhane Vazhthunnu Lyrics | Njanen Nadhane Vazhthunnu Song Lyrics | Njanen Nadhane Vazhthunnu Karaoke | Njanen Nadhane Vazhthunnu Track | Njanen Nadhane Vazhthunnu Malayalam Lyrics | Njanen Nadhane Vazhthunnu Manglish Lyrics | Njanen Nadhane Vazhthunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njanen Nadhane Vazhthunnu Christian Devotional Song Lyrics | Njanen Nadhane Vazhthunnu Christian Devotional | Njanen Nadhane Vazhthunnu Christian Song Lyrics | Njanen Nadhane Vazhthunnu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Modham Poondu Pukazhthunnu
Eliyoru Dhaasiye Nikhileshan
Kanivodu Thrikkann Paarthallo
🎵🎵🎵
Rakshakanalivu Niranj Ennil
Divya Varangal Chorinjathinaal
Innu Thudangi Thalamurakal
Vaazhthidumenne Nirantharamaai
🎵🎵🎵
Bhaktha Janathinu Sakaleshan
Nithyam Anugraham Arulunnu
Garvithan Apajayamettunnu
Balamodu Vijayam Nedunnu
🎵🎵🎵
Eliya Janathe Valarthunnu
Balamullavare Thaazhthunnu
Dhanikarkk Onnum Nalkathe
Pashiyullavare Pottunnu
🎵🎵🎵
Abhrahamodum Thanayarodum
Pande Cheythoru Vagdhaanam
Daivam Karunayodorthallo
Thuna Isrelinu Cheythallo
Media
If you found this Lyric useful, sharing & commenting below would be Phenomenal!
K.K.Varghese
December 22, 2022 at 11:22 AM
Useful. AWESOME.
Denny Devassy Edakkalathur
August 8, 2023 at 9:02 AM
Thank you for a great effort in putting all the lyrics.
MADELY Admin
August 8, 2023 at 9:08 AM
We’re Happy to hear that! 😀