Malayalam Lyrics

| | |

A A A

My Notes
M ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
F ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
M കളിമണ്‍ പാത്രങ്ങള്‍ ഞങ്ങള്‍
അയോഗ്യ ദാസരാം ഞങ്ങള്‍
F കളിമണ്‍ പാത്രങ്ങള്‍ ഞങ്ങള്‍
അയോഗ്യ ദാസരാം ഞങ്ങള്‍
M ബലഹീനരാകും ഞങ്ങളെ ഉയര്‍ത്തിയ
യേശുവിനാണെന്നും മഹത്വം
F ബലഹീനരാകും ഞങ്ങളെ ഉയര്‍ത്തിയ
യേശുവിനാണെന്നും മഹത്വം
A ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
—————————————–
M വീണാലുടയുന്ന മണ്‍പാത്രങ്ങള്‍
തകരാതെ കാത്തതും നീയല്ലയോ
F വീണാലുടയുന്ന മണ്‍പാത്രങ്ങള്‍
തകരാതെ കാത്തതും നീയല്ലയോ
M നട്ടതും നനച്ചതും ഏറെ പേരെന്നാലും
വളര്‍ത്തിയതോ നിന്‍ കരങ്ങളല്ലോ
F നട്ടതും നനച്ചതും ഏറെ പേരെന്നാലും
വളര്‍ത്തിയതോ നിന്‍ കരങ്ങളല്ലോ
M മഹത്വം മഹത്വം യേശുവിന്
F മഹത്വം മഹത്വം യേശുവിന്
A ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
—————————————–
F ലോകം എന്നെ ഉയര്‍ത്തിടുമ്പോള്‍
എന്നെ അറിയുന്ന എന്‍ ദൈവമേ
M ലോകം എന്നെ ഉയര്‍ത്തിടുമ്പോള്‍
എന്നെ അറിയുന്ന എന്‍ ദൈവമേ
F യോഗ്യതയായെനിക്കൊന്നുമില്ല
എന്റെ സര്‍വ്വതും നീ തന്ന ദാനമല്ലോ
M യോഗ്യതയായെനിക്കൊന്നുമില്ല
എന്റെ സര്‍വ്വതും നീ തന്ന ദാനമല്ലോ
F മഹത്വം മഹത്വം യേശുവിന്
M മഹത്വം മഹത്വം യേശുവിന്
F ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
M ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
F കളിമണ്‍ പാത്രങ്ങള്‍ ഞങ്ങള്‍
അയോഗ്യ ദാസരാം ഞങ്ങള്‍
M കളിമണ്‍ പാത്രങ്ങള്‍ ഞങ്ങള്‍
അയോഗ്യ ദാസരാം ഞങ്ങള്‍
F ബലഹീനരാകും ഞങ്ങളെ ഉയര്‍ത്തിയ
യേശുവിനാണെന്നും മഹത്വം
M ബലഹീനരാകും ഞങ്ങളെ ഉയര്‍ത്തിയ
യേശുവിനാണെന്നും മഹത്വം
A ഞങ്ങള്‍ക്കല്ല കര്‍ത്താവേ
ഞങ്ങള്‍ക്കല്ല കര്‍ത്താവേ
മഹത്വം മഹത്വം യേശുവിന്
A മഹത്വം മഹത്വം യേശുവിന്
A മഹത്വം മഹത്വം യേശുവിന്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njangalkkalla Karthave Njangalkkalla Karthave | ഞങ്ങള്‍ക്കല്ല കര്‍ത്താവേ ഞങ്ങള്‍ക്കല്ല കര്‍ത്താവേ മഹത്വം മഹത്വം യേശുവിന് Njangalkkalla Karthave Njangalkkalla Karthave Lyrics | Njangalkkalla Karthave Njangalkkalla Karthave Song Lyrics | Njangalkkalla Karthave Njangalkkalla Karthave Karaoke | Njangalkkalla Karthave Njangalkkalla Karthave Track | Njangalkkalla Karthave Njangalkkalla Karthave Malayalam Lyrics | Njangalkkalla Karthave Njangalkkalla Karthave Manglish Lyrics | Njangalkkalla Karthave Njangalkkalla Karthave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njangalkkalla Karthave Njangalkkalla Karthave Christian Devotional Song Lyrics | Njangalkkalla Karthave Njangalkkalla Karthave Christian Devotional | Njangalkkalla Karthave Njangalkkalla Karthave Christian Song Lyrics | Njangalkkalla Karthave Njangalkkalla Karthave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njangalkkalla Karthave
Njangalkkalla Karthave
Mahathwam Mahathwam Yeshuvinu

Njangalkkalla Karthave
Njangalkkalla Karthave
Mahathwam Mahathwam Yeshuvinu

Kalimann Pathrangal Njangal
Ayogya Dhaasaraam Njangal
Kalimann Pathrangal Njangal
Ayogya Dhaasaraam Njangal

Balaheenaraakum Njangale Uyarthiya
Yeshuvinaanennum Mahathwam
Balaheenaraakum Njangale Uyarthiya
Yeshuvinaanennum Mahathwam

Njangalkkalla Karthave
Njangalkkalla Karthave
Mahathwam Mahathwam Yeshuvinu

-----

Veenaal Udayunna Mannpathrangal
Thakaraathe Kaathathum Neeyallayo
Veenaal Udayunna Mannpathrangal
Thakaraathe Kaathathum Neeyallayo

Nattathum Nanachathum Ere Per Ennalum
Valarthiyatho Nin Karangalallo
Nattathum Nanachathum Ere Per Ennalum
Valarthiyatho Nin Karangalallo

Mahathwam Mahathwam Yeshuvinu
Mahathwam Mahathwam Yeshuvinu

Njangalkalla Karthave
Njangalkalla Karthave
Mahathwam Mahathwam Yeshuvinu

-----

Lokham Enne Uyarthidumbol
Enne Ariyunna En Daivame
Lokham Enne Uyarthidumbol
Enne Ariyunna En Daivame

Yogyathayaai Enikkonnumilla
Ente Sarvvathum Nee Thanna Dhaanamallo
Yogyathayaai Enikkonnumilla
Ente Sarvvathum Nee Thanna Dhaanamallo

Mahathwam Mahathwam Yeshuvinu
Mahathwam Mahathwam Yeshuvinu

Njangalkkalla Karthave
Njangalkkalla Karthave
Mahathwam Mahathwam Yeshuvinu

Njangalkkalla Karthave
Njangalkkalla Karthave
Mahathwam Mahathwam Yeshuvinu

Kalimann Pathrangal Njangal
Ayogya Dhaasaraam Njangal
Kalimann Pathrangal Njangal
Ayogya Dhaasaraam Njangal

Balaheenaraakum Njangale Uyarthiya
Yeshuvinaanennum Mahathwam
Balaheenaraakum Njangale Uyarthiya
Yeshuvinaanennum Mahathwam

Njangalkkalla Karthave
Njangalkkalla Karthave
Mahathwam Mahathwam Yeshuvinu
Mahathwam Mahathwam Yeshuvinu
Mahathwam Mahathwam Yeshuvinu

Njangalkalla Njangalkku Alla Mahathwam Mahatvam Mahathvam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 2739.  Song ID 7858


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.