Malayalam Lyrics
My Notes
M | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കും കന്യകാ മേരിയേ ഇപ്പോഴുമെപ്പോഴും പ്രാര്‍ത്ഥിച്ചീടണമേ |
🎵🎵🎵 | |
F | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കും കന്യകാ മേരിയേ ഇപ്പോഴുമെപ്പോഴും പ്രാര്‍ത്ഥിച്ചീടണമേ |
M | ആത്മാവിന് തിരുമണവാട്ടി ലോകത്തിന് സഹ രക്ഷകയേ അഭയം നല്‍കും സുതവത്സലയാമമ്മേ മാമരിയേ |
F | അഭയം നല്‍കും സുതവത്സലയാമമ്മേ മാമരിയേ |
—————————————– | |
M | എന്‍ മനമിടറുമ്പോള്‍, മിഴികള്‍ നിറയുമ്പോള്‍ സാന്ത്വനമേകി താരാട്ടീടാന് ചാരേ വന്നിടുമോ |
F | എന്‍ മനമിടറുമ്പോള്‍, മിഴികള്‍ നിറയുമ്പോള്‍ സാന്ത്വനമേകി താരാട്ടീടാന് ചാരേ വന്നിടുമോ |
M | കണ്ണീര് തൂകി പ്രാര്‍ത്ഥിക്കുമ്പോള്‍ നീയെന്നാശ്വാസം സ്വര്‍ഗ്ഗം തൂകിയ കാരുണ്യം നീ അമ്മേ മാമരിയേ |
F | കണ്ണീര് തൂകി പ്രാര്‍ത്ഥിക്കുമ്പോള്‍ നീയെന്നാശ്വാസം സ്വര്‍ഗ്ഗം തൂകിയ കാരുണ്യം നീ അമ്മേ മാമരിയേ |
A | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കും കന്യകാ മേരിയേ ഇപ്പോഴുമെപ്പോഴും പ്രാര്‍ത്ഥിച്ചീടണമേ |
—————————————– | |
F | ജീവിതമീ മരുവില്‍, കാലിടറീടുമ്പോള്‍ അധരം മോദും സുരഭില നാമം, അമ്മേ നീ മരിയേ |
M | ജീവിതമീ മരുവില്‍, കാലിടറീടുമ്പോള്‍ അധരം മോദും സുരഭില നാമം, അമ്മേ നീ മരിയേ |
F | ഹൃദയം നീറി ആശിക്കുന്നു നിന് മൃദു വാത്സല്യം നിത്യ മനോഹരി നിര്‍മ്മല സുമമേ അമ്മേ മാമരിയേ |
M | ഹൃദയം നീറി ആശിക്കുന്നു നിന് മൃദു വാത്സല്യം നിത്യ മനോഹരി നിര്‍മ്മല സുമമേ അമ്മേ മാമരിയേ |
F | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കും കന്യകാ മേരിയേ ഇപ്പോഴുമെപ്പോഴും പ്രാര്‍ത്ഥിച്ചീടണമേ |
M | ആത്മാവിന് തിരുമണവാട്ടി ലോകത്തിന് സഹ രക്ഷകയേ അഭയം നല്‍കും സുതവത്സലയാമമ്മേ മാമരിയേ |
F | അഭയം നല്‍കും സുതവത്സലയാമമ്മേ മാമരിയേ |
A | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കും കന്യകാ മേരിയേ ഇപ്പോഴുമെപ്പോഴും പ്രാര്‍ത്ഥിച്ചീടണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കും കന്യകാ മേരിയേ ഇപ്പോഴുമെപ്പോഴും പ്രാര്‍ത്ഥിച്ചീടണമേ Njangalkkayi Prarthikkum Kanyaka Meriye Lyrics | Njangalkkayi Prarthikkum Kanyaka Meriye Song Lyrics | Njangalkkayi Prarthikkum Kanyaka Meriye Karaoke | Njangalkkayi Prarthikkum Kanyaka Meriye Track | Njangalkkayi Prarthikkum Kanyaka Meriye Malayalam Lyrics | Njangalkkayi Prarthikkum Kanyaka Meriye Manglish Lyrics | Njangalkkayi Prarthikkum Kanyaka Meriye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njangalkkayi Prarthikkum Kanyaka Meriye Christian Devotional Song Lyrics | Njangalkkayi Prarthikkum Kanyaka Meriye Christian Devotional | Njangalkkayi Prarthikkum Kanyaka Meriye Christian Song Lyrics | Njangalkkayi Prarthikkum Kanyaka Meriye MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ippozhumeppozhum Praarthicheedaname
🎵🎵🎵
Njangalkkaai Praarthikkum Kanyakaa Meriye
Ippozhumeppozhum Praarthicheedaname
Aathmaavin Thirumanavaatti
Lokathin Saha Rakshakaye
Abhayam Nalkum Suthavathsalayaamamme
Maamariye
Abhayam Nalkum Suthavathsalayaamamme
Maamariye
-----
En Manamidarumbol, Mizhikal Nirayumbol
Saanthwanameki Thaaraatteedaan Chaare Vannidumo
En Manamidarumbol, Mizhikal Nirayumbol
Saanthwanameki Thaaraatteedaan Chaare Vannidumo
Kanneer Thooki Praarthikkumbol
Neeyen Aashwaasam
Swarggam Thookiya Kaarunyam Nee
Amme Maamariye
Kanneer Thooki Praarthikkumbol
Neeyen Aashwaasam
Swarggam Thookiya Kaarunyam Nee
Amme Maamariye
Njangalkkaai Praarthikkum Kanyakaa Meriye
Ippozhum Eppozhum Praarthicheedaname
-----
Jeevithamee Maruvil, Kaalidareedumbol
Adharam Modhum Surabhila Naamam, Amme Nee Mariye
Jeevithamee Maruvil, Kaalidareedumbol
Adharam Modhum Surabhila Naamam, Amme Nee Mariye
Hrudhayam Neeri Aashikkunnu
Nin Mrudhu Vaalsalyam
Nithya Manohari Nirmmala Sumame
Amme Maamariye
Hrudhayam Neeri Aashikkunnu
Nin Mrudhu Vaalsalyam
Nithya Manohari Nirmmala Sumame
Amme Maamariye
Njangalkkaai Praarthikkum Kanyakaa Meriye
Ippozhumeppozhum Praarthicheedaname
Aathmavin Thiru Manavaatti
Lokhathin Saha Rakshakaye
Abhayam Nalkum Suthavalsalayaam Amme
Maamariye
Abhayam Nalkum Suthavalsalayaam Amme
Maamariye
Njangalkkaai Prarthikkum Kanyakaa Meriye
Ippozhum Eppozhum Praarthichidaname
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet