Malayalam Lyrics

| | |

A A A

My Notes
M ഞാനും എനിക്കുള്ള സര്‍വ്വസ്വവും
ദൈവത്തിന്‍ ദാനമെന്നോര്‍ത്തീടും ഞാന്‍
ഞാനും കുടുംബവും സേവിച്ചീടും
യാഹെന്ന ദൈവത്തെ ഇന്നുമെന്നും
F ഞാനും എനിക്കുള്ള സര്‍വ്വസ്വവും
ദൈവത്തിന്‍ ദാനമെന്നോര്‍ത്തീടും ഞാന്‍
ഞാനും കുടുംബവും സേവിച്ചീടും
യാഹെന്ന ദൈവത്തെ ഇന്നുമെന്നും
—————————————–
M എന്‍ ദേഹം ദൈവത്തിന്‍ വാസസ്ഥലം
ആരാധിച്ചിടുമാ ധന്യനാമം
🎵🎵🎵
F എന്‍ ദേഹം ദൈവത്തിന്‍ വാസസ്ഥലം
ആരാധിച്ചിടുമാ ധന്യനാമം
M അര്‍പ്പിച്ചിടും, എന്‍ സമസ്‌തവും
സ്‌തോത്രത്തിന്‍ യാഗങ്ങളാല്‍
F അര്‍പ്പിച്ചിടും, എന്‍ സമസ്‌തവും
സ്‌തോത്രത്തിന്‍ യാഗങ്ങളാല്‍
A ഞാനും എനിക്കുള്ള സര്‍വ്വസ്വവും
ദൈവത്തിന്‍ ദാനമെന്നോര്‍ത്തീടും ഞാന്‍
ഞാനും കുടുംബവും സേവിച്ചീടും
യാഹെന്ന ദൈവത്തെ ഇന്നുമെന്നും
—————————————–
F എന്നില്‍ നിയുക്തമാം ദൈവയിഷ്‌ടം
ആരാഞ്ഞറിഞ്ഞു ഞാന്‍ ജീവിച്ചിടും
🎵🎵🎵
M എന്നില്‍ നിയുക്തമാം ദൈവയിഷ്‌ടം
ആരാഞ്ഞറിഞ്ഞു ഞാന്‍ ജീവിച്ചിടും
F സത്യ ധര്‍മ്മ, നീതി മാര്‍ഗ്ഗം
നിത്യവും പിന്തുടരും
M സത്യ ധര്‍മ്മ, നീതി മാര്‍ഗ്ഗം
നിത്യവും പിന്തുടരും
A ഞാനും എനിക്കുള്ള സര്‍വ്വസ്വവും
ദൈവത്തിന്‍ ദാനമെന്നോര്‍ത്തീടും ഞാന്‍
ഞാനും കുടുംബവും സേവിച്ചീടും
യാഹെന്ന ദൈവത്തെ ഇന്നുമെന്നും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njanum Enikkulla Sarvaswavum Daivathin Dhaanamen | ഞാനും എനിക്കുള്ള സര്‍വ്വസ്വവും ദൈവത്തിന്‍ ദാനമെന്നോര്‍ത്തീടും ഞാന്‍ Njanum Enikkulla Sarvaswavum Lyrics | Njanum Enikkulla Sarvaswavum Song Lyrics | Njanum Enikkulla Sarvaswavum Karaoke | Njanum Enikkulla Sarvaswavum Track | Njanum Enikkulla Sarvaswavum Malayalam Lyrics | Njanum Enikkulla Sarvaswavum Manglish Lyrics | Njanum Enikkulla Sarvaswavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njanum Enikkulla Sarvaswavum Christian Devotional Song Lyrics | Njanum Enikkulla Sarvaswavum Christian Devotional | Njanum Enikkulla Sarvaswavum Christian Song Lyrics | Njanum Enikkulla Sarvaswavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njanum Enikkulla Sarvvaswavum
Daivathin Dhaanamen Ortheedum Njan
Njanum Kudumbavum Sevicheedum
Yaahenna Daivathe Innumennum

Njanum Enikkulla Sarvvaswavum
Daivathin Dhaanamen Ortheedum Njan
Njanum Kudumbavum Sevicheedum
Yaahenna Daivathe Innumennum

-----

En Dheham Daivathin Vaasa Sthalam
Aaradhichiduma Dhanya Naamam

🎵🎵🎵

En Dheham Daivathin Vaasa Sthalam
Aaradhichiduma Dhanya Naamam

Arppichidum, En Samasthavum
Sthothrathin Yaagangalaal
Arppichidum, En Samasthavum
Sthothrathin Yaagangalaal

Njanum Enikkulla Sarvvaswavum
Daivathin Dhaanamen Ortheedum Njan
Njanum Kudumbavum Sevicheedum
Yaahenna Daivathe Innumennum

-----

Ennil Niyukthamaam Daiva Ishttam
Aaraanjarinju Njan Jeevicheedum

🎵🎵🎵

Ennil Niyukthamaam Daiva Ishttam
Aaraanjarinju Njan Jeevicheedum

Sathya Dharma, Neethi Margam
Nithyavum Pinthudarum
Sathya Dharma, Neethi Margam
Nithyavum Pinthudarum

Njanum Enikkulla Sarvvaswavum
Daivathin Dhanamen Ortheedum Njan
Njanum Kudumbavum Sevicheedum
Yaahenna Daivathe Innumennum

Sarvaswavum Sarvasvavum Enikku Ulla


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 1024.  Song ID 7936


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.