Malayalam Lyrics

| | |

A A A

My Notes
A ഓര്‍ത്തിടുമ്പോള്‍.. അത്ഭുതമേ..
സ്‌തോത്രമല്ലാ..തൊന്നുമില്ലേ..
A ഓര്‍ത്തിടുമ്പോള്‍.. അത്ഭുതമേ..
സ്‌തോത്രമല്ലാ..തൊന്നുമില്ലേ..
🎵🎵🎵
M ഞാനും എന്റെ​, കുടുംബവും
നിന്നതല്ല​, യേശു നിര്‍ത്തിയതാ
താളടിയാ​യ്. പോയിടാതെ
താങ്ങി​യെന്നെ​, തന്‍ ഭുജത്താല്‍
F ഞാനും എന്റെ​, കുടുംബവും
നിന്നതല്ല​, യേശു നിര്‍ത്തിയതാ
താളടിയാ​യ്. പോയിടാതെ
താങ്ങി​യെന്നെ​, തന്‍ ഭുജത്താല്‍
A ഓര്‍ത്തിടുമ്പോള്‍.. അത്ഭുതമേ..
സ്‌തോത്രമല്ലാ..തൊന്നുമില്ലേ..
A ഓര്‍ത്തിടുമ്പോള്‍.. അത്ഭുതമേ..
സ്‌തോത്രമല്ലാ..തൊന്നുമില്ലേ..
A ഹാ..​ല്ലേ..ലൂ​യ്യാ… ഹാ..​ല്ലേ..ലൂ​യ്യാ…
A ഹാ..​ല്ലേ..ലൂ​യ്യാ… ഹാ..​ല്ലേ..ലൂ​യ്യാ…
—————————————–
M അപ്പനമ്മ​, അറിയും ​മുന്‍പേ
നിത്യതയില്‍​, കണ്ടു​ എന്നെ
എന്റെ ഭാവി​, താതന്‍ കൈയില്‍
എന്നെ പോറ്റും​, പുലര്‍ത്തിടും
F അപ്പനമ്മ​, അറിയും ​മുന്‍പേ
നിത്യതയില്‍​, കണ്ടു​ എന്നെ
എന്റെ ഭാവി​, താതന്‍ കൈയില്‍
എന്നെ പോറ്റും​, പുലര്‍ത്തിടും
A ആധിയില്ലാ.. തെല്ലും ഭീതിയില്ലാ​..
ആദ്യനുമേ​.. യേശു അന്ത്യനുമേ​..
A ആധിയില്ലാ.. തെല്ലും ഭീതിയില്ലാ​..
ആദ്യനുമേ​.. യേശു അന്ത്യനുമേ​..
A ഹാ..​ല്ലേ..ലൂ​യ്യാ… ഹാ..​ല്ലേ..ലൂ​യ്യാ…
A ഹാ..​ല്ലേ..ലൂ​യ്യാ… ഹാ..​ല്ലേ..ലൂ​യ്യാ…
—————————————–
F സ്വന്ത​ ബന്ധം​, കൈവിട്ടാലും
ജീവന്‍ തന്ന​, യേശു ഉണ്ട്
നല്‍കി എന്നില്‍​, അഭിഷേകം
അ​തു തന്നെ​, എന്നും എന്റെ ബലം
M സ്വന്ത​ ബന്ധം​, കൈവിട്ടാലും
ജീവന്‍ തന്ന​, യേശു ഉണ്ട്
നല്‍കി എന്നില്‍​, അഭിഷേകം
അ​തു തന്നെ​, എന്നും എന്റെ ബലം
A അഭിഷേകം​.. എന്‍ സമ്പ​ത്താണേ​..
തുല്യം ചൊല്ലാന്‍​.. വേറൊന്നുമില്ലേ​..
A അഭിഷേകം​.. എന്‍ സമ്പ​ത്താണേ​..
തുല്യം ചൊല്ലാന്‍​.. വേറൊന്നുമില്ലേ​..
🎵🎵🎵
A ഹാ..​ല്ലേ..ലൂ​യ്യാ… ഹാ..​ല്ലേ..ലൂ​യ്യാ…
A ഹാ..​ല്ലേ..ലൂ​യ്യാ… ഹാ..​ല്ലേ..ലൂ​യ്യാ…
A ഹാ..​ല്ലേ..ലൂ​യ്യാ… ഹാ..​ല്ലേ..ലൂ​യ്യാ…
A ഹാ..​ല്ലേ..ലൂ​യ്യാ… ഹാ..​ല്ലേ..ലൂ​യ്യാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാനും എന്റെ​, കുടുംബവും നിന്നതല്ല​, യേശു നിര്‍ത്തിയതാ താളടിയാ​യ്. പോയിടാതെ Njanum Ente Kudumbavum Lyrics | Njanum Ente Kudumbavum Song Lyrics | Njanum Ente Kudumbavum Karaoke | Njanum Ente Kudumbavum Track | Njanum Ente Kudumbavum Malayalam Lyrics | Njanum Ente Kudumbavum Manglish Lyrics | Njanum Ente Kudumbavum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njanum Ente Kudumbavum Christian Devotional Song Lyrics | Njanum Ente Kudumbavum Christian Devotional | Njanum Ente Kudumbavum Christian Song Lyrics | Njanum Ente Kudumbavum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orthidumbol.. Albhuthame..
Sthothramallaa..thonnumille..
Orthidumbol.. Albhuthame..
Sthothramallaa..thonnumille..

🎵🎵🎵

Njanum Ente, Kudumbavum
Ninnathalla, Yeshu Nirthiyathaa
Thaaladiyaay. Poyidaathe
Thaangiyenne, Than Bhujathaal

Njanum Ente, Kudumbavum
Ninnathalla, Yeshu Nirthiyathaa
Thaaladiyaai. Poyidaathe
Thaangiyenne, Than Bhujathaal

Orthidumbol.. Albhuthame..
Sthothramallaa..thonnumille..
Orthidumbol.. Albhuthame..
Sthothramallaa..thonnumille..
Haa..lle..looyyaa… Haa..lle..looyyaa…
Haa..lle..looyyaa… Haa..lle..looyyaa…

-----

Appanamma, Ariyum Munpe
Nithyathayil, Kandu Enne
Ente Bhaavi, Thaathan Kaiyil
Enne Pottum, Pularthidum

Appanamma, Ariyum Munpe
Nithyathayil, Kandu Enne
Ente Bhaavi, Thaathan Kaiyil
Enne Pottum, Pularthidum

Aadhiyillaa.. Thellum Bheethiyillaa..
Aadhyanume.. Yeshu Andhyanume..
Aadhiyillaa.. Thellum Bheethiyillaa..
Aadhyanume.. Yeshu Andhyanume..
Haa..lle..looyyaa… Haa..lle..looyyaa…
Haa..lle..looyyaa… Haa..lle..looyyaa…

-----

Swantha Bandham, Kaivittaalum
Jeevan Thanna, Yeshu Und
Nalki Ennil, Abhishekam
Athu Thanne, Ennum Ente Balam

Swantha Bandham, Kaivittaalum
Jeevan Thanna, Yeshu Und
Nalki Ennil, Abhishekam
Athu Thanne, Ennum Ente Balam

Abhishekam.. En Sambathaane..
Thulyam Chollaan.. Veronnumille..
Abhishekam.. En Sambathaane..
Thulyam Chollaan.. Veronnumille..

🎵🎵🎵

Haa..lle..looyyaa… Haa..lle..looyyaa…
Haa..lle..looyyaa… Haa..lle..looyyaa…
Haa..lle..looyyaa… Haa..lle..looyyaa…
Haa..lle..looyyaa… Haa..lle..looyyaa…

Njanum Ente Kudumbavum Kudumpavum Njanumente Njaanumente Njaanum Orthidumbol Ortheedumbol Albhuthame Athbhuthame Athbuthame Albuthame Sthothramallathonnumille Appan Amma


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 211.  Song ID 13914


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.