Loading

Novum Manassil Saukyamekan Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M ​​നോവും​ മനസ്സില്‍, സൗഖ്യമേകാന്‍ ​
വരുമോ നീ ദേവാ
കനിവിന്നുറവ, യേശു നാഥാ
വരുമോ നീയെന്‍ ഹൃത്തില്‍
തരുമോ നീ സൗഖ്യം
F ​​നോവും​ മനസ്സില്‍, സൗഖ്യമേകാന്‍ ​
വരുമോ നീ ദേവാ
കനിവിന്നുറവ, യേശു നാഥാ
വരുമോ നീയെന്‍ ഹൃത്തില്‍
തരുമോ നീ സൗഖ്യം
—————————————–
M കഷ്‌ടപ്പാടിന്‍, ഓര്‍മ്മകളെല്ലാം
കയ്‌പ്പേറും വിഷമായ്
അലച്ചിലെന്റെ, മനസ്സിലേറെ
മുറിവുകള്‍ തീര്‍ക്കുന്നു
F കഷ്‌ടപ്പാടിന്‍, ഓര്‍മ്മകളെല്ലാം
കയ്‌പ്പേറും വിഷമായ്
അലച്ചിലെന്റെ, മനസ്സിലേറെ
മുറിവുകള്‍ തീര്‍ക്കുന്നു
M കരുണാവാരിധിയാകും നാഥാ
കൈകള്‍ നീട്ടണമേ
F പൊന്‍കര സ്‌പര്‍ശന, ഭാഗ്യം നല്‍കി
സുഖമാക്കിടണമേ
A ​​നോവും​ മനസ്സില്‍, സൗഖ്യമേകാന്‍ ​
വരുമോ നീ ദേവാ
കനിവിന്നുറവ, യേശു നാഥാ
വരുമോ നീയെന്‍ ഹൃത്തില്‍
തരുമോ നീ സൗഖ്യം
—————————————–
F ലോകമെന്നില്‍, ആഞ്ഞു തറയ്‌ക്കും
പാഴ്‌വാക്കുകളെല്ലാം
നീക്കി നാഥാ, സാന്ത്വനമേകും
വചനം നല്‍കണമേ
M ലോകമെന്നില്‍, ആഞ്ഞു തറയ്‌ക്കും
പാഴ്‌വാക്കുകളെല്ലാം
നീക്കി നാഥാ, സാന്ത്വനമേകും
വചനം നല്‍കണമേ
F കുരിശില്‍ ചിന്തിയ തിരുനിണത്താല്‍
എന്നെ കഴുകണമേ
M തിരുമുറിവുകളില്‍ ചേര്‍ത്തണയ്‌ച്ച്
സ്‌നേഹം പകരണമേ
A ​​നോവും​ മനസ്സില്‍, സൗഖ്യമേകാന്‍ ​
വരുമോ നീ ദേവാ
കനിവിന്നുറവ, യേശു നാഥാ
വരുമോ നീയെന്‍ ഹൃത്തില്‍
തരുമോ നീ സൗഖ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Novum Manassil Saukyamekan | നോവും​ മനസ്സില്‍ സൗഖ്യമേകാന്‍ ​വരുമോ നീ ദേവാ Novum Manassil Saukyamekan Lyrics | Novum Manassil Saukyamekan Song Lyrics | Novum Manassil Saukyamekan Karaoke | Novum Manassil Saukyamekan Track | Novum Manassil Saukyamekan Malayalam Lyrics | Novum Manassil Saukyamekan Manglish Lyrics | Novum Manassil Saukyamekan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Novum Manassil Saukyamekan Christian Devotional Song Lyrics | Novum Manassil Saukyamekan Christian Devotional | Novum Manassil Saukyamekan Christian Song Lyrics | Novum Manassil Saukyamekan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Novum Manassil, Saukhyamekaan
Varumo Nee Dhevaa
Kanivinnurava, Yeshu Nadha
Varumo Neeyen Hruthil
Tharumo Nee Saukhyam

Novum Manassil, Saukhyamekaan
Varumo Nee Dhevaa
Kanivinnurava, Yeshu Nadha
Varumo Neeyen Hruthil
Tharumo Nee Saukhyam

-----

Kashttappaadin, Ormmakalellaam
Kaaipperum Vishamaai
Alachillente, Manassilere
Murivukal Theerkkunnu

Kashttappaadin, Ormmakalellaam
Kaaipperum Vishamaai
Alachillente, Manassilere
Murivukal Theerkkunnu

Karunaavaaridhiyaakum Nadha
Kaikal Neettaname
Ponkara Sparshana, Bhagyam Nalki
Sukhamaakkidaname

Novum Manassil, Saukhyamekaan
Varumo Nee Devaa
Kanivin Urava, Yeshu Nadha
Varumo Neeyen Hruthil
Tharumo Nee Saukhyam

-----

Lokamennil, Aanju Tharaikkum
Paazh Vaakkukal Ellaam
Neekki Nadha, Saanthwanamekum
Vachanam Nalkaname

Lokamennil, Aanju Tharaikkum
Paazh Vaakkukal Ellaam
Neekki Nadha, Saanthwanamekum
Vachanam Nalkaname

Kurishil Chinthiya Thiruninathaal
Enne Kazhukaname
Thirumurivukalil Cherthanaichu
Sneham Pakaraname

Novum Manassil, Saukhyamekaan
Varumo Nee Dhevaa
Kanivinnurava, Yeshu Nadha
Varumo Neeyen Hruthil
Tharumo Nee Saukhyam

Novum Novvum Manasil Manassil Saukyamekaan Saukyamekan Saukhyamekaan Saukhyamekan Soukhyamekaan Soukhyamekan


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 284.  Song ID 10472


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.