Malayalam Lyrics

| | |

A A A

My Notes
M ഒടുവില്‍, നീയും, ഞാനും
മാത്രമായ്
F ഒടുവില്‍, നീയും, ഞാനും
മാത്രമായ്
M യേശുവെയെന്‍ യേശുവേ
എന്‍ പ്രിയരെന്നു ഞാന്‍ കരുതിയോരെല്ലാം
എന്നെ, തള്ളി പറഞ്ഞു
F അവരെന്നില്‍ നിന്നുമകന്നു
A ഒടുവില്‍, നീയും, ഞാനും
മാത്രമായ്
—————————————–
M എന്നെ തള്ളി പറയാത്തവനല്ലോ നീ
എന്നില്‍ നിന്നൊരുനാളും, അകലാത്തവനല്ലോ നീ
F എന്നെ തള്ളി പറയാത്തവനല്ലോ നീ
എന്നില്‍ നിന്നൊരുനാളും, അകലാത്തവനല്ലോ നീ
M യേശുവേ.. എന്‍ ദൈവമേ…
F യേശുവേ.. എന്‍ ദൈവമേ…
🎵🎵🎵
A ഒടുവില്‍, നീയും, ഞാനും
മാത്രമായ്
—————————————–
F എന്‍ ദുഃഖ ഭാരങ്ങള്‍ അറിയുന്നവനല്ലോ നീ
എന്‍ കണ്ണുനീര്‍ തുടയ്‌ക്കുന്നവനല്ലോ നീ
M എന്‍ ദുഃഖ ഭാരങ്ങള്‍ അറിയുന്നവനല്ലോ നീ
എന്‍ കണ്ണുനീര്‍ തുടയ്‌ക്കുന്നവനല്ലോ നീ
F യേശുവേ.. എന്‍ സ്‌നേഹമേ…
M യേശുവേ.. എന്‍ സ്‌നേഹമേ…
🎵🎵🎵
A ഒടുവില്‍, നീയും, ഞാനും
മാത്രമായ്
—————————————–
M എന്‍ മുറിവെല്ലാം, മായ്‌ക്കുന്നവനല്ലോ നീ
എന്നുള്ളില്‍ സൗഖ്യം, പകരുന്നവനല്ലോ നീ
F എന്‍ മുറിവെല്ലാം, മായ്‌ക്കുന്നവനല്ലോ നീ
എന്നുള്ളില്‍ സൗഖ്യം, പകരുന്നവനല്ലോ നീ
M യേശുവേ.. എന്‍ സൗഖ്യമേ…
F യേശുവേ.. എന്‍ സൗഖ്യമേ…
🎵🎵🎵
A ഒടുവില്‍, നീയും, ഞാനും
മാത്രമായ്
A യേശുവേ, എന്നേശുവേ
എന്‍ പ്രിയരെന്നു ഞാന്‍ കരുതിയോരെല്ലാം
എന്നെ, തള്ളി പറഞ്ഞു
A അവരെന്നില്‍ നിന്നുമകന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒടുവില്‍, നീയും, ഞാനും മാത്രമായ് യേശുവെയെന്‍ യേശുവേ Oduvil Neeyum Njanum Mathramayi Lyrics | Oduvil Neeyum Njanum Mathramayi Song Lyrics | Oduvil Neeyum Njanum Mathramayi Karaoke | Oduvil Neeyum Njanum Mathramayi Track | Oduvil Neeyum Njanum Mathramayi Malayalam Lyrics | Oduvil Neeyum Njanum Mathramayi Manglish Lyrics | Oduvil Neeyum Njanum Mathramayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oduvil Neeyum Njanum Mathramayi Christian Devotional Song Lyrics | Oduvil Neeyum Njanum Mathramayi Christian Devotional | Oduvil Neeyum Njanum Mathramayi Christian Song Lyrics | Oduvil Neeyum Njanum Mathramayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oduvil, Neeyum, Njanum
Maathramaai
Oduvil, Neeyum, Njanum
Maathramaai

Yeshuveyen Yeshuve
En Priyarennu Njan Karuthiyorellaam
Enne, Thalli Paranju
Avarennil Ninnumakannu

Oduvil, Neeyum, Njanum
Mathramaai

-----

Enne Thalli Parayaathavanallo Nee
Ennil Ninnorunaalum, Akalaathavanallo Nee
Enne Thalli Parayaathavanallo Nee
Ennil Ninnorunaalum, Akalaathavanallo Nee
Yeshuve.. En Daivame...
Yeshuve.. En Daivame...

🎵🎵🎵

Oduvil, Neeyum, Njanum
Mathramaai

-----

En Dhukha Bhaarangal Ariyunnavanallo Nee
En Kannuneer Thudaikkunnavanallo Nee
En Dhukha Bhaarangal Ariyunnavanallo Nee
En Kannuneer Thudaikkunnavanallo Nee
Yeshuve.. En Snehame...
Yeshuve.. En Snehame...

🎵🎵🎵

Oduvil, Neeyum, Njanum
Mathramaai

-----

En Murivellaam, Maaikkunnavanallo Nee
Ennullil Saukhyam, Pakarunnavanallo Nee
En Murivellaam, Maaikkunnavanallo Nee
Ennullil Saukhyam, Pakarunnavanallo Nee
Yeshuve.. En Saukhyame...
Yeshuve.. En Saukhyame...

🎵🎵🎵

Oduvil, Neeyum, Njanum
Maathramaai

Yeshuve, Enneshuve
En Priyarennu Njan Karuthiyorellaam
Enne, Thalli Paranju
Avarennil Ninnumakannu

Oduvil Neeyum Njanum Mathramayi Maathramayi Njaanum Mathramaayi Mathramai Mathramaai Maathramaayi Maathramai Maathramaai Yeshuve En Yeshuveyen


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 74.  Song ID 13308


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.