Malayalam Lyrics

| | |

A A A

My Notes
M ഓ… ദൈവമേ…
ഓ… ജീവനേ…
ഓ… ദൈവമേ…
ജീവനേ… സ്നേഹമേ…
🎵🎵🎵
M കാണും കണ്ണിനാലേ
കേള്‍ക്കും കാതിനാലേ
ഓര്‍ക്കാം നിന്നെയെന്നും നാഥാ
ഈ ആനന്ദമെന്നെന്നും നല്‍കേണമേ
F പാടും നാവിനാലേ
ഉണരും ഹൃത്തിനാലെ
വാഴ്‌ത്താം നിന്നെയെന്നും നാഥാ
നിന്‍ സൗഭാഗ്യ തീരത്ത് ചേര്‍ക്കേണമേ
—————————————–
M തിരുവരമൊരു പെരുതിരതിരയായ് മനസ്സില്‍ നിറയുന്നു
F അനുഗ്രഹമൊരു തരുനിരനിരയായ് മനസ്സില്‍ വളരുന്നു
M യേശുനാഥാ നീ വരുമോ, ആത്മസൗഖ്യം നല്‍കിടുമോ
F എന്റെയുള്ളില്‍ വന്നിടുമോ, സ്വര്‍ഗ്ഗരാജ്യം തന്നിടുമോ
A ജീവന്‍ നല്‍കും സ്‌നേഹം തൂവാന്‍ എന്നും വരുകില്ലേ
A കാണും കണ്ണിനാലേ
കേള്‍ക്കും കാതിനാലേ
ഓര്‍ക്കാം നിന്നെയെന്നും നാഥാ
ഈ ആനന്ദമെന്നെന്നും നല്‍കേണമേ
—————————————–
F കൃപ മധു നറു മൊഴിയലയലയായ് മനസ്സില്‍ ഉയരുന്നു
M ചെറു ചിരി നനു നിന നിറ സ്‌തുതിയായ് മനസ്സില്‍ വിടരുന്നു
F പ്രാണനാഥാ എന്നുള്ളില്‍, സ്നേഹ മന്ത്രം ചൊല്ലിടുമോ
M ശാന്തിയേകും വചനത്താന്‍, ശാന്തമാക്കു ഹൃദയങ്ങള്‍
A വിണ്ണില്‍ മിന്നും ദീപം കാണാന്‍ നാഥാ കനിയണമേ
A കാണും കണ്ണിനാലേ
കേള്‍ക്കും കാതിനാലേ
ഓര്‍ക്കാം നിന്നെയെന്നും നാഥാ
ഈ ആനന്ദമെന്നെന്നും നല്‍കേണമേ
A പാടും നാവിനാലേ
ഉണരും ഹൃത്തിനാലെ
വാഴ്‌ത്താം നിന്നെയെന്നും നാഥാ
നിന്‍ സൗഭാഗ്യ തീരത്ത് ചേര്‍ക്കേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Daivame (Kanum Kanninale) | കാണും കണ്ണിനാലേ കേള്‍ക്കും കാതിനാലേ ഓര്‍ക്കാം നിന്നെയെന്നും നാഥാ Oh Daivame (Kanum Kanninale) Lyrics | Oh Daivame (Kanum Kanninale) Song Lyrics | Oh Daivame (Kanum Kanninale) Karaoke | Oh Daivame (Kanum Kanninale) Track | Oh Daivame (Kanum Kanninale) Malayalam Lyrics | Oh Daivame (Kanum Kanninale) Manglish Lyrics | Oh Daivame (Kanum Kanninale) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Daivame (Kanum Kanninale) Christian Devotional Song Lyrics | Oh Daivame (Kanum Kanninale) Christian Devotional | Oh Daivame (Kanum Kanninale) Christian Song Lyrics | Oh Daivame (Kanum Kanninale) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh... Daivame...
Oh... Jeevane...
Oh... Daivame...
Jeevane... Snehame...

Kaanum Kanninale
Kelkkum Kaathinale
Orkkam Ninneyennum Nadha
Ee Aanandham Ennennum Nalkename

Paadum Naavinale
Unarum Hruthinale
Vaazhtham Ninne Ennum Nadha
Nin Saubhagya Theerathu Cherkkename

-----

Thiru Varam Oru Peru Thira Thirayayi Manassil Nirayunnu
Anugraham Oru Tharu Nira Nirayayi Manassil Valarunnu
Yeshu Nadha Nee Varumo, Aathma Saukhyam Nalkidumo
Ente Ullil Vannidumo, Swarga Raajyam Thannidumo
Jeevan Nalkum Sneham Thoovan Ennum Varukille

Kaanum Kanninale
Kelkkum Kaathinale
Orkkam Ninneyennum Nadha
Ee Aanandham Ennennum Nalkename

-----

Krupa Madhu Naru Mozhiyalayalayai Manassil Uyarunnu
Cheru Chiri Nanu Nina Nira Sthuthiyai Manassil Vidarunnu
Praana Nadha Ennullil, Sneha Manthram Chollidumo
Shathiyekum Vachanathaal, Shanthamakkoo Hrudhayangal
Vinnil Minnum Deepam Kaanan Nadha Kaniyaname

Kaanum Kanninale
Kelkkum Kaathinale
Orkkam Ninneyennum Nadha
Ee Aanandham Ennennum Nalkename

Paadum Naavinale
Unarum Hruthinale
Vaazhtham Ninne Ennum Nadha
Nin Saubhagya Theerathu Cherkkename

O Dhaivame Daivame Deivame dheivame kanum kaanum kannum kaannum kanninale kanninaale kaninaale kaninale kelkkum kathinale kaathinale kathinaale kaathinaale orkkam orkkaam padum navinale naavinale navinaale


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 3403.  Song ID 4449


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.