Malayalam Lyrics

| | |

A A A

My Notes
M ഓ ദൈവമേ, രാജാധിരാജ ദേവാ
ആദിയന്തം, ഇല്ലാ മഹേശനെ
M സര്‍വ്വ ലോകം, അങ്ങയെ വന്ദിക്കുന്നെ
സാധു ഞാനും, വീണു വണങ്ങുന്നെ
A ആത്യുച്ചത്തില്‍.. പാടും ഞാന്‍ കര്‍ത്താവേ..
അങ്ങെത്രയോ.. മഹോന്നതന്‍..
A ആത്യുച്ചത്തില്‍.. പാടും ഞാന്‍ കര്‍ത്താവേ..
അങ്ങെത്രയോ.. മഹോന്നതന്‍..
—————————————–
F സൈന്യങ്ങളില്‍, നായകനങ്ങല്ലയോ
ധന്യനായ, ഏകാധിപതിയും
F ഇമ്മാനുവേല്‍, വീരനാം ദൈവവും നീ
അന്യമില്ലേതും തവ നാമം പോല്‍
A ആത്യുച്ചത്തില്‍.. പാടും ഞാന്‍ കര്‍ത്താവേ..
അങ്ങെത്രയോ.. മഹോന്നതന്‍..
A ആത്യുച്ചത്തില്‍.. പാടും ഞാന്‍ കര്‍ത്താവേ..
അങ്ങെത്രയോ.. മഹോന്നതന്‍..
—————————————–
M ഏഴയെന്നെ, ഇത്രമേല്‍ സ്‌നേഹിക്കുവാന്‍
എന്‍ ദൈവമേ, എന്തുള്ളു നീചന്‍ ഞാന്‍
M നിന്‍ രുധിരം, തന്നെന്നെ വീണ്ടെടുപ്പാന്‍
ക്രൂശിലോളം, നീ നിന്നെ താഴ്‌ത്തിയോ
A ആത്യുച്ചത്തില്‍.. പാടും ഞാന്‍ കര്‍ത്താവേ..
അങ്ങെത്രയോ.. മഹോന്നതന്‍..
A ആത്യുച്ചത്തില്‍.. പാടും ഞാന്‍ കര്‍ത്താവേ..
അങ്ങെത്രയോ.. മഹോന്നതന്‍..
A ആത്യുച്ചത്തില്‍.. പാടും ഞാന്‍ കര്‍ത്താവേ..
അങ്ങെത്രയോ.. മഹോന്നതന്‍..
A ആത്യുച്ചത്തില്‍.. പാടും ഞാന്‍ കര്‍ത്താവേ..
അങ്ങെത്രയോ.. മഹോന്നതന്‍..
A അങ്ങെത്രയോ.. മഹോന്നതന്‍..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ ദൈവമേ, രാജാധിരാജ ദേവാ ആദിയന്തം, ഇല്ലാ മഹേശനെ Oh Daivame Rajadhi Raja Deva Lyrics | Oh Daivame Rajadhi Raja Deva Song Lyrics | Oh Daivame Rajadhi Raja Deva Karaoke | Oh Daivame Rajadhi Raja Deva Track | Oh Daivame Rajadhi Raja Deva Malayalam Lyrics | Oh Daivame Rajadhi Raja Deva Manglish Lyrics | Oh Daivame Rajadhi Raja Deva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Daivame Rajadhi Raja Deva Christian Devotional Song Lyrics | Oh Daivame Rajadhi Raja Deva Christian Devotional | Oh Daivame Rajadhi Raja Deva Christian Song Lyrics | Oh Daivame Rajadhi Raja Deva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Daivame, Rajadhiraaja Dhevaa
Aadhiyantham, Illaa Maheshane
Sarvva Lokam, Angaye Vandhikkunne
Saadhu Njanum, Veenu Vanangunne

Aathyuchathil.. Paadum Njan Karthave..
Angethrayo.. Mahonnathan..
Aathyuchathil.. Paadum Njan Karthave..
Angethrayo.. Mahonnathan..

-----

Sainyangalil, Nayakanangallayo
Dhanyanaya, Ekaadhipathiyum
Immanuvel, Veeranaam Daivavum Nee
Anyamillethum Thava Naamam Pol

Aathyuchathil.. Padum Njan Karthave..
Angethrayo.. Mahonnathan..
Aathyuchathil.. Padum Njan Karthave..
Angethrayo.. Mahonnathan..

-----

Ezhayenne, Ithramel Snehikkuvaan
En Daivame, Enthullu Neechan Njan
Nin Rudhiram, Thannenne Veendeduppaan
Krooshilolam, Nee Ninne Thaazhthiyo

Aathyuchathil.. Padum Njan Karthave..
Angethrayo.. Mahonnathan..
Aathyuchathil.. Padum Njan Karthave..
Angethrayo.. Mahonnathan..

Aathyuchathil.. Padum Njan Karthave..
Angethrayo.. Mahonnathan..
Aathyuchathil.. Padum Njan Karthave..
Angethrayo.. Mahonnathan..
Angethrayo.. Mahonnathan..

Oh Daivame Rajadhi Raja deva dheva Dhaivame Dheivame Deivame Rajadhiraja Angu Ethrayo


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 516.  Song ID 13214


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.