Malayalam Lyrics

| | |

A A A

My Notes
M ഓ ദിവ്യകാരുണ്യം, യേശുവിന്റെ സ്‌നേഹം ​
ആത്മാവിനാഴങ്ങളില്‍, അലിയുന്ന സ്‌നേഹം
F ഓ ദിവ്യകാരുണ്യം, യേശുവിന്റെ സ്‌നേഹം ​
ആത്മാവിനാഴങ്ങളില്‍, അലിയുന്ന സ്‌നേഹം
M നിത്യമായ്, നിര്‍മ്മലമായ്, ഇന്നെന്നില്‍ വന്നീടുമ്പോള്‍
എന്തൊരാനന്ദം എന്റെയുള്ളില്‍,
എന്തൊരാമോദം എന്റെയുള്ളില്‍
A ഓ ദിവ്യകാരുണ്യം, യേശുവിന്റെ സ്‌നേഹം ​
ആത്മാവിനാഴങ്ങളില്‍, അലിയുന്ന സ്‌നേഹം
—————————————–
M സ്‌നേഹമോടെ ഒഴുകി വന്ന, തേനുറവ നീ
എന്റെ കാസ തന്നിലും, മധുരമേകി നീ
F സ്‌നേഹമോടെ ഒഴുകി വന്ന, തേനുറവ നീ
എന്റെ കാസ തന്നിലും, മധുരമേകി നീ
M കളയെല്ലാം നീക്കി നീ, വിളവെന്നിലേകി നീ
തിരുവരത്താലേ ഞാന്‍, നിറകതിര്‍ ചൂടുവാന്‍
എന്നും നിന്നെ വാഴ്‌ത്തിടും ഞാന്‍, എന്റെ യേശുവേ
A ഓ ദിവ്യകാരുണ്യം, യേശുവിന്റെ സ്‌നേഹം ​
ആത്മാവിനാഴങ്ങളില്‍, അലിയുന്ന സ്‌നേഹം
—————————————–
F അലസമായ് പറന്നുയര്‍ന്ന, തൂവല്‍പോലെ ഞാന്‍
നിന്റെ ദിവ്യ സന്നിധെ, വന്നു വീണ നാള്‍
M അലസമായ് പറന്നുയര്‍ന്ന, തൂവല്‍പോലെ ഞാന്‍
നിന്റെ ദിവ്യ സന്നിധെ, വന്നു വീണ നാള്‍
F കരംനീട്ടി വന്നെന്നെ, ഉയര്‍ത്തിയ സ്‌നേഹമേ
കരുതലും കാവലും, എന്നുമങ്ങ് മാത്രമേ
എല്ലാമങ്ങേ ദാനമല്ലേ, എന്റെ യേശുവേ
M ഓ ദിവ്യകാരുണ്യം, യേശുവിന്റെ സ്‌നേഹം ​
ആത്മാവിനാഴങ്ങളില്‍, അലിയുന്ന സ്‌നേഹം
F ഓ ദിവ്യകാരുണ്യം, യേശുവിന്റെ സ്‌നേഹം ​
ആത്മാവിനാഴങ്ങളില്‍, അലിയുന്ന സ്‌നേഹം
A നിത്യമായ്, നിര്‍മ്മലമായ്, ഇന്നെന്നില്‍ വന്നീടുമ്പോള്‍
എന്തൊരാനന്ദം എന്റെയുള്ളില്‍,
എന്തൊരാമോദം എന്റെയുള്ളില്‍
A ഓ ദിവ്യകാരുണ്യം, യേശുവിന്റെ സ്‌നേഹം ​
ആത്മാവിനാഴങ്ങളില്‍, അലിയുന്ന സ്‌നേഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Divya Karunyam Yeshuvinte Sneham Aathmavin Aazhangalil, Aliyunna Sneham | ഓ ദിവ്യകാരുണ്യം യേശുവിന്റെ സ്‌നേഹം Oh Divya Karunyam Yeshuvinte Sneham Lyrics | Oh Divya Karunyam Yeshuvinte Sneham Song Lyrics | Oh Divya Karunyam Yeshuvinte Sneham Karaoke | Oh Divya Karunyam Yeshuvinte Sneham Track | Oh Divya Karunyam Yeshuvinte Sneham Malayalam Lyrics | Oh Divya Karunyam Yeshuvinte Sneham Manglish Lyrics | Oh Divya Karunyam Yeshuvinte Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Divya Karunyam Yeshuvinte Sneham Christian Devotional Song Lyrics | Oh Divya Karunyam Yeshuvinte Sneham Christian Devotional | Oh Divya Karunyam Yeshuvinte Sneham Christian Song Lyrics | Oh Divya Karunyam Yeshuvinte Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Divyakarunyam, Yesuvinte Sneham
Aathmavin Aazhangalil, Aliyunna Sneham
Oh Divyakarunyam, Yesuvinte Sneham
Aathmavin Aazhangalil, Aliyunna Sneham

Nithyamaai, Nirmalamaai, Innennil Vannedumbol
Enthoraanandam Ente Ullil,
Enthoraamodham Enteyullil

Oh Divyakarunyam, Yesuvinte Sneham
Aathmavin Aazhangalil, Aliyunna Sneham

-----

Snehamode Ozhuki Vanna, Thenurava Nee
Ente Kasa Thannilum, Madhurameki Nee
Snehamode Ozhuki Vanna, Thenurava Nee
Ente Kasa Thannilum, Madhurameki Nee

Kalayellam Neeki Nee, Vilavennileki Nee
Thiruvarathale Njan, Nirakathir Chooduvan
Ennum Ninne Vaazhthidum Njan, Ente Yeshuve

Oh Divyakarunyam, Yesuvinte Sneham
Aathmavin Aazhangalil, Aliyunna Sneham

-----

Alasamaai Parannuyarna, Thooval Pole Njan
Ninte Divya Sannide, Vannu Veena Naal
Alasamaai Parannuyarna, Thooval Pole Njan
Ninte Divya Sannide, Vannu Veena Naal

Karam Neeti Vannenne, Uyarthiya Snehame
Karuthalum Kaavalum, Ennumangu Mathrame
Ellam Ange Dhaanamalle, Ente Yeshuve

Oh Divyakarunyam, Yesuvinte Sneham
Aathmavin Aazhangalil, Aliyunna Sneham
Oh Divyakarunyam, Yesuvinte Sneham
Aathmavin Aazhangalil, Aliyunna Sneham

Nithyamaai, Nirmalamaai, Innennil Vannedumbol
Enthoraanandam Ente Ullil,
Enthoraamodham Enteyullil

Oh Divyakarunyam, Yesuvinte Sneham
Aathmavin Aazhangalil, Aliyunna Sneham

divyakarunyam divya karunyam yeshuvinte yesuvinte


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 2096.  Song ID 5402


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.