Malayalam Lyrics
My Notes
M | ഓ ദിവ്യകാരുണ്യമേ എന്നാവിലലിയാന്‍ നീ വരൂ |
F | ഓ ദിവ്യകാരുണ്യമേ എന്നാവിലലിയാന്‍ നീ വരൂ |
M | ജീവനില്ലാത്ത എന്‍ മാനസത്തില്‍ നീ |
F | ജീവനില്ലാത്ത എന്‍ മാനസത്തില്‍ നീ |
M | ജീവ നാളമായ് തെളിയൂ, യേശുവേ |
F | തിരുവോസ്‌തിരൂപനേശുവേ നീ വരൂ |
A | ഓ ദിവ്യകാരുണ്യമേ… ഓ ദിവ്യ സ്‌നേഹമേ… നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ നിന്നെ നമിക്കുന്നു ഞങ്ങള്‍ ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… |
—————————————– | |
M | ഓ ദിവ്യകാരുണ്യമേ.. എന്‍ മാനസത്തിന്‍ കോവിലില്‍, നീ വരൂ |
F | ഓ ദിവ്യകാരുണ്യമേ.. എന്‍ മാനസത്തിന്‍ കോവിലില്‍, നീ വരൂ |
M | സ്‌നേഹ ശൂന്യമായൊരെന്‍, ഹൃത്തടത്തിനെ സ്‌നേഹാഗ്നി ജ്വാലയായ്, നീ തെളിക്കൂ |
F | സ്‌നേഹ ശൂന്യമായൊരെന്‍, ഹൃത്തടത്തിനെ സ്‌നേഹാഗ്നി ജ്വാലയായ്, നീ തെളിക്കൂ |
A | ഓ ദിവ്യകാരുണ്യമേ… ഓ ദിവ്യ സ്‌നേഹമേ… നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ നിന്നെ നമിക്കുന്നു ഞങ്ങള്‍ ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… |
—————————————– | |
F | ഓ ദിവ്യകാരുണ്യമേ… ജീവന്റെ അപ്പമേ, സ്വര്‍ഗ്ഗ ഭോജ്യമേ |
M | ഓ ദിവ്യകാരുണ്യമേ… ജീവന്റെ അപ്പമേ, സ്വര്‍ഗ്ഗ ഭോജ്യമേ |
F | മുറിവേറ്റ ഹൃത്തില്‍ നീ, സൗഖ്യമായ് വരൂ കാരുണ്യരൂപനെ, യേശുവേ നീ |
M | മുറിവേറ്റ ഹൃത്തില്‍ നീ, സൗഖ്യമായ് വരൂ കാരുണ്യരൂപനെ, യേശുവേ നീ |
F | ഓ ദിവ്യകാരുണ്യമേ എന്നാവിലലിയാന്‍ നീ വരൂ |
M | ഓ ദിവ്യകാരുണ്യമേ എന്നാവിലലിയാന്‍ നീ വരൂ |
F | ജീവനില്ലാത്ത എന്‍ മാനസത്തില്‍ നീ |
M | ജീവനില്ലാത്ത എന്‍ മാനസത്തില്‍ നീ |
F | ജീവ നാളമായ് തെളിയൂ, യേശുവേ |
M | തിരുവോസ്‌തിരൂപനേശുവേ നീ വരൂ |
A | ഓ ദിവ്യകാരുണ്യമേ… ഓ ദിവ്യ സ്‌നേഹമേ… നിന്നെ സ്‌തുതിക്കുന്നു ഞങ്ങള്‍ നിന്നെ നമിക്കുന്നു ഞങ്ങള്‍ ആരാധനാ… ആരാധനാ… ആരാധനാ… ആരാധനാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ ദിവ്യകാരുണ്യമേ എന്നാവിലലിയാന്‍ നീ വരൂ Oh Divya Karunyame En Navil Aliyan Nee Varu Lyrics | Oh Divya Karunyame En Navil Aliyan Nee Varu Song Lyrics | Oh Divya Karunyame En Navil Aliyan Nee Varu Karaoke | Oh Divya Karunyame En Navil Aliyan Nee Varu Track | Oh Divya Karunyame En Navil Aliyan Nee Varu Malayalam Lyrics | Oh Divya Karunyame En Navil Aliyan Nee Varu Manglish Lyrics | Oh Divya Karunyame En Navil Aliyan Nee Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Divya Karunyame En Navil Aliyan Nee Varu Christian Devotional Song Lyrics | Oh Divya Karunyame En Navil Aliyan Nee Varu Christian Devotional | Oh Divya Karunyame En Navil Aliyan Nee Varu Christian Song Lyrics | Oh Divya Karunyame En Navil Aliyan Nee Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennaavil Aliyaan Nee Varoo
Oh Divya Karunyame
Ennaavil Aliyaan Nee Varoo
Jeevanillaatha
En Maanasathil Nee
Jeevanillaatha
En Maanasathil Nee
Jeeva Naalamaai
Theliyoo, Yeshuve
Thiruvosthiroopaneshuve
Nee Varoo
Oh Divya Karunyame...
Oh Divya Snehame...
Ninne Sthuthikkunnu Njangal
Ninne Namikkunnu Njangal
Aaraadhanaa... Aaraadhanaa...
Aaraadhanaa... Aaraadhanaa...
-----
Oh Divyakarunyame..
En Maanasathin Kovilil, Nee Varoo
Oh Divyakarunyame..
En Maanasathin Kovilil, Nee Varoo
Sneha Shoonyamaayoren, Hruthadathine
Snehaagni Jwaalayaai, Nee Thelikkoo
Sneha Shoonyamaayoren, Hruthadathine
Snehaagni Jwaalayaai, Nee Thelikkoo
Oh Divyakarunyame...
Oh Divya Snehame...
Ninne Sthuthikkunnu Njangal
Ninne Namikkunnu Njangal
Aaradhanaa... Aaradhanaa...
Aaradhanaa... Aaradhanaa...
-----
Oh Divyakarunyame...
Jeevante Appame, Swargga Bhojyame
Oh Divyakarunyame...
Jeevante Appame, Swargga Bhojyame
Murivetta Hruthil Nee, Saukhyamaai Varoo
Karunya Roopane, Yeshuve Nee
Murivetta Hruthil Nee, Saukhyamaai Varoo
Karunya Roopane, Yeshuve Nee
Oh Divya Karunyame
En Naavil Aliyaan Nee Varoo
Oh Divya Karunyame
En Naavil Aliyaan Nee Varoo
Jeevanillaatha
En Manasathil Nee
Jeevanillaatha
En Manasathil Nee
Jeeva Naalamaai
Theliyu, Yeshuve
Thiruvosthiroopaneshuve
Nee Varu
Oh Divya Karunyame...
Oh Divya Snehame...
Ninne Sthuthikkunnu Njangal
Ninne Namikkunnu Njangal
Aaraadhanaa... Aaraadhanaa...
Aaraadhanaa... Aaraadhanaa...
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet