Malayalam Lyrics

| | |

A A A

My Notes
M ഓ ദിവ്യകാരുണ്യമേ നിന്നിലലിയാന്‍
നിന്നുടെ ചാരേ, ഒരു കുഞ്ഞു പൈതലായ്
F ഓ ദിവ്യകാരുണ്യമേ നിന്നിലലിയാന്‍
നിന്നുടെ ചാരേ, ഒരു കുഞ്ഞു പൈതലായ്
M നിന്‍ കരം പിടിച്ച്, നിന്നിലലിഞ്ഞൊന്നായ്
നിന്റെ മാത്രം സ്വന്തമായി
F നിന്‍ കരം പിടിച്ച്, നിന്നിലലിഞ്ഞൊന്നായ്
നിന്റെ മാത്രം സ്വന്തമായി
A പിരിയില്ലൊരിക്കലും, അകലില്ലൊരിക്കലും
അത്രമേല്‍ ഒന്നാണു നാം
A പിരിയില്ലൊരിക്കലും, അകലില്ലൊരിക്കലും
അത്രമേല്‍ ഒന്നാണു നാം
A അത്രമേല്‍ ഒന്നാണു നാം
—————————————–
M കാല്‍വരി ക്രൂശില്‍ നിന്നും
നുകര്‍ന്നു ഞാന്‍ നിന്‍ സ്‌നേഹത്തിന്‍, തിരുനിണം
ദാഹിച്ചു തളര്‍ന്നു നീ വീണപ്പോള്‍ എന്നെ
സ്വന്തമായി മാറ്റി, നിന്റെതാക്കി
F കാല്‍വരി ക്രൂശില്‍ നിന്നും
നുകര്‍ന്നു ഞാന്‍ നിന്‍ സ്‌നേഹത്തിന്‍, തിരുനിണം
ദാഹിച്ചു തളര്‍ന്നു നീ വീണപ്പോള്‍ എന്നെ
സ്വന്തമായി മാറ്റി, നിന്റെതാക്കി
M അറിയുന്നു ഞാന്‍… നിന്നിലെ എന്നെ..
എന്റെ.. സ്വന്തം യേശുവേ
F അറിയുന്നു ഞാന്‍… നിന്നിലെ എന്നെ..
എന്റെ.. സ്വന്തം യേശുവേ
A പിരിയില്ലൊരിക്കലും, അകലില്ലൊരിക്കലും
അത്രമേല്‍ ഒന്നാണു നാം
A പിരിയില്ലൊരിക്കലും, അകലില്ലൊരിക്കലും
അത്രമേല്‍ ഒന്നാണു നാം
A അത്രമേല്‍ ഒന്നാണു നാം
—————————————–
F രോഗിക്കു സൗഖ്യം നല്‍കിയ, നിന്‍ കാരുണ്യത്തിന്‍ സ്‌പര്‍ശം
അറിയുന്നു ഞാന്‍, യേശുവേ,
പാപത്തിന്‍ പിടിയില്‍ നിന്നും, എന്നെ ഉയര്‍ത്തീ നീ
വാത്സല്യമേ യേശുവേ
M രോഗിക്കു സൗഖ്യം നല്‍കിയ, നിന്‍ കാരുണ്യത്തിന്‍ സ്‌പര്‍ശം
അറിയുന്നു ഞാന്‍, യേശുവേ,
പാപത്തിന്‍ പിടിയില്‍ നിന്നും, എന്നെ ഉയര്‍ത്തീ നീ
വാത്സല്യമേ യേശുവേ
F മറക്കില്ല ഞാന്‍… എന്നിലെ നിന്നെ…
എന്റെ പ്രാണനാഥനേ…
M മറക്കില്ല ഞാന്‍… എന്നിലെ നിന്നെ…
എന്റെ പ്രാണനാഥനേ…
F ഓ ദിവ്യകാരുണ്യമേ നിന്നിലലിയാന്‍
നിന്നുടെ ചാരേ, ഒരു കുഞ്ഞു പൈതലായ്
M ഓ ദിവ്യകാരുണ്യമേ നിന്നിലലിയാന്‍
നിന്നുടെ ചാരേ, ഒരു കുഞ്ഞു പൈതലായ്
F നിന്‍ കരം പിടിച്ച്, നിന്നിലലിഞ്ഞൊന്നായ്
നിന്റെ മാത്രം സ്വന്തമായി
M നിന്‍ കരം പിടിച്ച്, നിന്നിലലിഞ്ഞൊന്നായ്
നിന്റെ മാത്രം സ്വന്തമായി
A പിരിയില്ലൊരിക്കലും, അകലില്ലൊരിക്കലും
അത്രമേല്‍ ഒന്നാണു നാം
A പിരിയില്ലൊരിക്കലും, അകലില്ലൊരിക്കലും
അത്രമേല്‍ ഒന്നാണു നാം
A അത്രമേല്‍ ഒന്നാണു നാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ ദിവ്യകാരുണ്യമേ നിന്നിലലിയാന്‍ നിന്നുടെ ചാരേ, ഒരു കുഞ്ഞു പൈതലായ് Oh Divya Karunyame Ninnil Aliyan Lyrics | Oh Divya Karunyame Ninnil Aliyan Song Lyrics | Oh Divya Karunyame Ninnil Aliyan Karaoke | Oh Divya Karunyame Ninnil Aliyan Track | Oh Divya Karunyame Ninnil Aliyan Malayalam Lyrics | Oh Divya Karunyame Ninnil Aliyan Manglish Lyrics | Oh Divya Karunyame Ninnil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Divya Karunyame Ninnil Aliyan Christian Devotional Song Lyrics | Oh Divya Karunyame Ninnil Aliyan Christian Devotional | Oh Divya Karunyame Ninnil Aliyan Christian Song Lyrics | Oh Divya Karunyame Ninnil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Divya Karunyame Ninnilaliyaan
Ninnude Chaare, Oru Kunju Paithalaai
Oh Divya Karunyame Ninnilaliyaan
Ninnude Chaare, Oru Kunju Paithalaai

Nin Karam Pidich, Ninnilalinjonnaai
Ninte Maathram Swanthamaayi
Nin Karam Pidich, Ninnilalinjonnaai
Ninte Maathram Swanthamaayi

Piriyillorikkalum, Akalillorikkalum
Athramel Onnaanu Naam
Piriyillorikkalum, Akalillorikkalum
Athramel Onnaanu Naam
Athramel Onnaanu Naam

-----

Kalvari Krooshil Ninnum
Nukarnnu Njan Nin Snehathin, Thiruninam
Dhaahichu Thalarnnu Nee Veenappol Enne
Swanthamaayi Maatti, Nintethaakki

Kalvari Krooshil Ninnum
Nukarnnu Njan Nin Snehathin, Thiruninam
Dhaahichu Thalarnnu Nee Veenappol Enne
Swanthamaayi Maatti, Nintethaakki

Ariyunnu Njan... Ninnile Enne..
Ente.. Swantham Yeshuve
Ariyunnu Njan... Ninnile Enne..
Ente.. Swantham Yeshuve



Piriyillorikkalum, Akalillorikkalum
Athramel Onnanu Naam
Piriyillorikkalum, Akalillorikkalum
Athramel Onnanu Naam
Athramel Onnanu Naam

-----

Rogikku Saukhyam Nalkiya, Nin Kaarunyathin Sparsham
Ariyunnu Njan, Yeshuve,
Paapathin Pidiyil Ninnum, Enne Uyarthee Nee
Vaalsalyame Yeshuve

Rogikku Saukhyam Nalkiya, Nin Kaarunyathin Sparsham
Ariyunnu Njan, Yeshuve,
Paapathin Pidiyil Ninnum, Enne Uyarthee Nee
Vaalsalyame Yeshuve

Marakkilla Njan... Ennile Ninne...
Ente Praananadhane...
Marakkilla Njan... Ennile Ninne...
Ente Praananadhane...



Oh Divyakarunyame Ninnil Aliyaan
Ninnude Chare, Oru Kunju Paithalaai
Oh Divyakarunyame Ninnil Aliyaan
Ninnude Chare, Oru Kunju Paithalaai

Nin Karam Pidichu, Ninnilalinjonnaai
Ninte Mathram Swanthamaayi
Nin Karam Pidichu, Ninnilalinjonnaai
Ninte Mathram Swanthamaayi

Piriyillorikkalum, Akalillorikkalum
Athramel Onnaanu Naam
Piriyillorikkalum, Akalillorikkalum
Athramel Onnaanu Naam
Athramel Onnaanu Naam

Oh Divya Karunyame Ninnil Aliyan Divyakarunyame Ninnilaliyan Ninnilaliyaan Aliyaan


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 413.  Song ID 12534


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.