Malayalam Lyrics

| | |

A A A

My Notes
M ഓ എന്‍ യേശുവേ
ഓ എന്‍ ജീവനേ
ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍
F ഓ എന്‍ യേശുവേ
ഓ എന്‍ ജീവനേ
ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍
—————————————–
M നീ വരും നേരമെന്‍ ജീവിതം സര്‍വ്വവും
അലിവെഴും സ്നേഹത്തിന്‍ നിറവായിടും
F നീ വരും നേരമെന്‍ ജീവിതം സര്‍വ്വവും
അലിവെഴും സ്നേഹത്തിന്‍ നിറവായിടും
M സ്നേഹം ചൊരിഞ്ഞീടാന്‍ ഓസ്തി രൂപാ നീ
വന്നു വാണിടാന്‍ മനസ്സാകുമോ
F സ്നേഹം ചൊരിഞ്ഞീടാന്‍ ഓസ്തി രൂപാ നീ
വന്നു വാണിടാന്‍ മനസ്സാകുമോ
A ഓ എന്‍ യേശുവേ
ഓ എന്‍ ജീവനേ
ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍
—————————————–
F ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും
അരികില്‍ നിന്‍ സാന്നിധ്യം മാത്രം മതി
M ആധിയും വ്യാധിയും ഉള്ളിലുണ്ടെങ്കിലും
അരികില്‍ നിന്‍ സാന്നിധ്യം മാത്രം മതി
F ഭാരം വഹിച്ചെന്നും ഞാന്‍ തളരുമ്പോള്‍
എന്നെ താങ്ങിടാന്‍ നീ ഉണ്ടല്ലോ
M ഭാരം വഹിച്ചെന്നും ഞാന്‍ തളരുമ്പോള്‍
എന്നെ താങ്ങിടാന്‍ നീ ഉണ്ടല്ലോ
A ഓ എന്‍ യേശുവേ
ഓ എന്‍ ജീവനേ
ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍
A ഓ എന്‍ യേശുവേ
ഓ എന്‍ ജീവനേ
ഹാ എന്‍ ഹൃദയത്തിന്‍ സൗഭാഗ്യമേ
വാ വാ എന്നില്‍ നിറഞ്ഞീടുവാന്‍
hmmm….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh En Yeshuve Oh En Jeevane Ha En Hrudayathin Saubhagyame | ഓ എന്‍ യേശുവേ ഓ എന്‍ ജീവനേ... Oh En Yeshuve Oh En Jeevane Lyrics | Oh En Yeshuve Oh En Jeevane Song Lyrics | Oh En Yeshuve Oh En Jeevane Karaoke | Oh En Yeshuve Oh En Jeevane Track | Oh En Yeshuve Oh En Jeevane Malayalam Lyrics | Oh En Yeshuve Oh En Jeevane Manglish Lyrics | Oh En Yeshuve Oh En Jeevane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh En Yeshuve Oh En Jeevane Christian Devotional Song Lyrics | Oh En Yeshuve Oh En Jeevane Christian Devotional | Oh En Yeshuve Oh En Jeevane Christian Song Lyrics | Oh En Yeshuve Oh En Jeevane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan

Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan

--------

Nee Varum Neramen Jeevitham Sarvavum
Alivezhum Snehathin Niravayidum
Nee Varum Neramen Jeevitham Sarvavum
Alivezhum Snehathin Niravayidum
Sneham Chorinjeedan Osthi Roopa Nee
Vannu Vanidan Manasakumo
Sneham Chorinjeedan Osthi Roopa Nee
Vannu Vanidan Manasakumo

Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan

--------

Aadhiyum Vyadhiyum Ulliludenkilum
Arikil Nin Sannidhyam Mathram Mathy
Aadhiyum Vyadhiyum Ulliludenkilum
Arikil Nin Sannidhyam Mathram Mathy
Bharam Vahichennum Njan Thalarumbol
Enne Thangidan Nee Undello
Bharam Vahichennum Njan Thalarumbol
Enne Thangidan Nee Undello

Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan

Oh En Yeshuve
Oh En Jeevane
Ha En Hrudayathin Saubhagyame
Va va Ennil Niranjeeduvan
hmm

O Ohyen oh en ohyen yeshuve Oyen Ohyen Ohen


Media

If you found this Lyric useful, sharing & commenting below would be Incredible!
  1. Dona

    December 15, 2023 at 8:50 AM

    Thx God bless 🙏🏻

Your email address will not be published. Required fields are marked *





Views 20466.  Song ID 3007


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.