Malayalam Lyrics

| | |

A A A

My Notes
M ഓ എന്നുള്ളില്‍ വാഴും
നീറും നോവില്‍ താങ്ങും
ആശ്രയമാകും അനശ്വരമാകും
സ്‌നേഹം
F ഹാ എന്‍ ജീവന്‍ തേടും
ആശ്വാസം നീയേകും
എന്നധരം ഇന്നെന്നെ മറന്നു
പാടും
M എന്നേശു നാഥനെ
എന്നോടായ് ചേരണേ
F എന്നാത്മ രൂപനെ
എന്നുള്ളില്‍ വാഴണേ
A നിഴലായ് നീ
എന്‍ കൂടെ നീങ്ങണേ
A നിഴലായ് നീ
എന്‍ കൂടെ നീങ്ങണേ
—————————————–
M ഉയിരാകാന്‍, ഉയിരിനു ഉയിരാകാന്‍
ഉയിരേകി സ്വയമൊരു ബലിയായവനെ
F തുണയാകാന്‍, നിനവിനു തണലാകാന്‍
തണുവാകെ മുറിവേറ്റു പിടഞ്ഞവനെ
M ഇന്നീ കൂദാശയില്‍ ഞാനും കാണുന്നിതാ
ഒരു നാളും തീരാത്ത നിന്‍ ലാളനം
F എന്നുമെന്നാശയില്‍ നിത്യം തേടുന്നിതാ
തോരാത്ത നിന്റെ സ്‌നേഹം
A നിഴലായ് നീ
എന്‍ കൂടെ നീങ്ങണേ
A നിഴലായ് നീ
എന്‍ കൂടെ നീങ്ങണേ
—————————————–
F ഒരു രാവില്‍, നിന്നുടെ തിരുമാറില്‍
ചാഞ്ഞു മയങ്ങാന്‍ കൊതിയാണീശോയെ
M എന്‍ നോവില്‍, നിന്‍ പുഞ്ചിരിയോളം
ആലംബം വേറില്ലെന്നീശോയെ
F ഇരുളിന്‍ ആഴങ്ങളില്‍ ആരും കാണാതെ ഞാന്‍
കര തേടി കാതങ്ങള്‍ നീന്തുമ്പോഴും
M അരികില്‍ ആരോ വിരല്‍ തുമ്പു നീട്ടുന്നിതാ
അഴലില്‍ ഒരാനന്ദമായ്
A നിഴലായ് നീ
എന്‍ കൂടെ നീങ്ങണേ
A നിഴലായ് നീ
എന്‍ കൂടെ നീങ്ങണേ
F ഓ എന്നുള്ളില്‍ വാഴും
നീറും നോവില്‍ താങ്ങും
ആശ്രയമാകും അനശ്വരമാകും
സ്‌നേഹം
M ഹാ എന്‍ ജീവന്‍ തേടും
ആശ്വാസം നീയേകും
എന്നധരം ഇന്നെന്നെ മറന്നു
പാടും
F എന്നേശു നാഥനെ
എന്നോടായ് ചേരണേ
M എന്നാത്മ രൂപനെ
എന്നുള്ളില്‍ വാഴണേ
A നിഴലായ് നീ
എന്‍ കൂടെ നീങ്ങണേ
A നിഴലായ് നീ
എന്‍ കൂടെ നീങ്ങണേ
F നിഴലായ് നീ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Ennullil Vazhum Neerum Novil Thangum | ഓ എന്നുള്ളില്‍ വാഴും നീറും നോവില്‍ താങ്ങും ആശ്രയമാകും അനശ്വരമാകും സ്‌നേഹം Oh Ennullil Vazhum Neerum Novil Thangum Lyrics | Oh Ennullil Vazhum Neerum Novil Thangum Song Lyrics | Oh Ennullil Vazhum Neerum Novil Thangum Karaoke | Oh Ennullil Vazhum Neerum Novil Thangum Track | Oh Ennullil Vazhum Neerum Novil Thangum Malayalam Lyrics | Oh Ennullil Vazhum Neerum Novil Thangum Manglish Lyrics | Oh Ennullil Vazhum Neerum Novil Thangum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Ennullil Vazhum Neerum Novil Thangum Christian Devotional Song Lyrics | Oh Ennullil Vazhum Neerum Novil Thangum Christian Devotional | Oh Ennullil Vazhum Neerum Novil Thangum Christian Song Lyrics | Oh Ennullil Vazhum Neerum Novil Thangum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Ennullil Vaazhum
Neerum Novil Thaangum
Aashrayamaakum Anashwaramaakum
Sneham

Haa En Jeevan Thedum
Aashwasam Neeyekum
En Adharam Innenne Marannu
Paadum

Enneshu Nadhane
Ennodaai Cherane
Ennaathma Roopane
Ennullil Vaazhane

Nizhalaay Nee
En Koode Neengane
Nizhalaay Nee
En Koode Neengane

-----

Uyiraakaan, Uyirinu Uyiraakaan
Uyireki Swayamoru Baliyaayavane
Thunayaakaan, Ninavinu Thanalaakaan
Thanuvaake Murivettu Pidanjavane

Innee Koodhaashayil Njanum Kaanunnithaa
Oru Naalum Theeratha Nin Laalanam
Ennum En Aashayil Nithyam Thedunnithaa
Thoraatha Ninte Sneham

Nizhalaay Nee
En Koode Neengane
Nizhalaay Nee
En Koode Neengane

-----

Oru Raavil, Ninnude Thirumaaril
Chaanju Mayangaan Kothiyaaneeshoye
En Novil, Nin Punchiriyolam
Aalambam Verillenneeshoye

Irulin Aazhangalil Aarum Kaanaathe Njan
Kara Thedi Kaathangal Neenthumbozhum
Arikil Aaro Viral Thumbu Neettunnithaa
Azhalil Oraanandhamaai

Nizhalaay Nee
En Koode Neengane
Nizhalaay Nee
En Koode Neengane

Oh Ennullil Vaazhum
Neerum Novil Thaangum
Aashrayamakum Anashwaramakum
Sneham

Haa En Jeevan Thedum
Aashwasam Neeyekum
Ennadharam Innenne Marannu
Paadum

Enneshu Nadhane
Ennodaai Cherane
Ennaathma Roopane
Ennullil Vaazhane

Nizhalaay Nee
En Koode Neengane
Nizhalaay Nee
En Koode Neengane

Nizhalaay Nee....

Oh Ennullil Ohyennullil Ennulil Vazhum Vaazhum Nirum Novvil Uyirakan Uyirakaan Uyiraakaan Oh Ennullil Enn Ullil Vazhum Neerum Novil Thangum Nizhalaayi Nizhalaai Nizhalayi Nizhalai Kude Ningane


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 341.  Song ID 11202


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.