Malayalam Lyrics
My Notes
M | ഓ… എന്റെ ദൈവമേ… നീയല്ലാതൊരു സ്നേഹമില്ലാ |
F | ഓ… എന്റെ യേശുവേ… നീയല്ലാതൊരു നാഥനില്ലാ |
M | നിന്നാത്മനെന്നും, കൂടെയുണ്ടായാല്‍ എന്റെയീ ജന്മം… ഭൂവില്‍ ധന്യമായ് തീരും |
A | ഓ… എന്റെ ദൈവമേ… നീയല്ലാതൊരു സ്നേഹമില്ലാ |
A | ഓ… എന്റെ യേശുവേ… നീയല്ലാതൊരു നാഥനില്ലാ |
—————————————– | |
M | കാല്‍വരിയില്‍.. മരകുരിശില്‍.. മാറാത്ത സ്‌നേഹം ഞാന്‍ കണ്ടു |
F | മരണത്തിനും.. മായ്‌ക്കുവാന്‍.. കഴിയാത്ത സ്‌നേഹം ഞാന്‍ കണ്ടു |
M | ഈശോ.. എന്നീശോ.. ആ സ്‌നേഹം, എന്നില്‍ നിറയ്‌ക്കൂ |
A | ഓ… എന്റെ ദൈവമേ… നീയല്ലാതൊരു സ്നേഹമില്ലാ |
A | ഓ… എന്റെ യേശുവേ… നീയല്ലാതൊരു നാഥനില്ലാ |
—————————————– | |
F | കാലങ്ങളായ്.. തോരാത്തോരെന്‍.. കണ്ണീരു നീയിന്നു കണ്ടു |
M | ചേര്‍ത്തണച്ചു.. മിഴി തുടച്ചു.. എന്‍ മനസ്സിന്റെ നോവുകള്‍ മറച്ചു |
F | ഈശോ.. എന്നീശോ… നീ മാത്രം, എന്റെ ഇടയന്‍ |
M | ഓ… എന്റെ ദൈവമേ… നീയല്ലാതൊരു സ്നേഹമില്ലാ |
F | ഓ… എന്റെ യേശുവേ… നീയല്ലാതൊരു നാഥനില്ലാ |
M | നിന്നാത്മനെന്നും, കൂടെയുണ്ടായാല്‍ എന്റെയീ ജന്മം… ഭൂവില്‍ ധന്യമായ് തീരും |
A | ഓ… എന്റെ ദൈവമേ… നീയല്ലാതൊരു സ്നേഹമില്ലാ |
A | ഓ… എന്റെ യേശുവേ… നീയല്ലാതൊരു നാഥനില്ലാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓ... എന്റെ ദൈവമേ…നീയല്ലാതൊരു സ്നേഹമില്ലാ ഓ... എന്റെ യേശുവേ…നീയല്ലാതൊരു നാഥനില്ലാ Oh Ente Daivame Nee Allathoru Snehamilla Lyrics | Oh Ente Daivame Nee Allathoru Snehamilla Song Lyrics | Oh Ente Daivame Nee Allathoru Snehamilla Karaoke | Oh Ente Daivame Nee Allathoru Snehamilla Track | Oh Ente Daivame Nee Allathoru Snehamilla Malayalam Lyrics | Oh Ente Daivame Nee Allathoru Snehamilla Manglish Lyrics | Oh Ente Daivame Nee Allathoru Snehamilla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Ente Daivame Nee Allathoru Snehamilla Christian Devotional Song Lyrics | Oh Ente Daivame Nee Allathoru Snehamilla Christian Devotional | Oh Ente Daivame Nee Allathoru Snehamilla Christian Song Lyrics | Oh Ente Daivame Nee Allathoru Snehamilla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neeyallaathoru Snehamillaa
Oh... Ente Yeshuve…
Neeyallaathoru Nadhanillaa
Ninnaathman Ennum, Koode Undaayaal
Enteyee Janmam… Bhoovil
Dhanyamaai Theerum
Oh... Ente Daivame…
Nee Allaathoru Snehamillaa
Oh... Ente Yeshuve…
Nee Allaathoru Nadhanillaa
-----
Kalvariyil.. Marakurishil..
Maratha Sneham Njan Kandu
Maranathinum.. Maaikkuvaan..
Kazhiyatha Sneham Njan Kandu
Eesho.. Enneesho..
Aa Sneham, Ennil Niraikkoo
Oh... Ente Daivame…
Nee Allathoru Snehamillaa
Oh... Ente Yeshuve…
Nee Allathoru Nadhanillaa
-----
Kaalangalaai.. Thoraathoren..
Kanneeru Neeyinnu Kandu
Cherthanachu.. Mizhi Thudachu..
En Manassinte Novukal Marachu
Eesho.. Enneesho...
Nee Maathram, Ente Idayan
Oh... Ente Daivame…
Neeyallaathoru Snehamillaa
Oh... Ente Yeshuve…
Neeyallaathoru Nadhanillaa
Ninnaathman Ennum, Koode Undaayaal
Enteyee Janmam… Bhoovil
Dhanyamaai Theerum
Oh... Ente Daivame…
Nee Allaathoru Snehamillaa
Oh... Ente Yeshuve…
Nee Allaathoru Nadhanillaa
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet