Malayalam Lyrics

| | |

A A A

My Notes
M ഓ.. എന്റെ ദൈവമേ…
നിന്നില്‍ അര്‍പ്പിതം.. ജീവിതം..
F ആ… എത്ര ഭാഗ്യമോ…
നിന്റെ കൂടെയീ.. ജീവിതം…
🎵🎵🎵
M ഓ.. എന്റെ ദൈവമേ…
നിന്നില്‍ അര്‍പ്പിതം.. ജീവിതം..
F ആ… എത്ര ഭാഗ്യമോ…
നിന്റെ കൂടെയീ.. ജീവിതം…
M സഹനങ്ങളെല്ലാം നിന്റെ
കുരിശോടു ചേര്‍ത്തു വെച്ചു
സുഖമായുറങ്ങീടും ഞാന്‍
F സുഖമായുറങ്ങീടും ഞാന്‍
A യേശുവേ… നിന്‍…
മാറോടു ചേര്‍ന്നുറങ്ങും
A യേശുവേ… നിന്‍…
മാറോടു ചേര്‍ന്നുറങ്ങും
A ഓ.. എന്റെ ദൈവമേ…
നിന്നില്‍ അര്‍പ്പിതം.. ജീവിതം..
A ആ… എത്ര ഭാഗ്യമോ…
നിന്റെ കൂടെയീ.. ജീവിതം…
—————————————–
M മരുഭൂമിയില്‍ ഞാന്‍, തളര്‍ന്നു കിടന്നാലും
എന്നെ, തേടിയെത്തും സ്‌നേഹമേ
🎵🎵🎵
F മരുഭൂമിയില്‍ ഞാന്‍, തളര്‍ന്നു കിടന്നാലും
എന്നെ, തേടിയെത്തും സ്‌നേഹമേ
M കുരിശിനെ നോക്കി, മുന്നോട്ടു പോകാന്‍
കരുത്തു നല്‍കും ദിവ്യകാരുണ്യമേ
F കുരിശിനെ നോക്കി, മുന്നോട്ടു പോകാന്‍
കരുത്തു നല്‍കും ദിവ്യകാരുണ്യമേ
M യേശുവേ…
നീയെന്റെ ജീവനല്ലേ
A ഓ.. എന്റെ ദൈവമേ…
നിന്നില്‍ അര്‍പ്പിതം.. ജീവിതം..
—————————————–
F യേശുവേ നീയെന്റെ, സ്‌നേഹിതനായാല്‍
ഇനിയെന്റെ ജീവിതം ധന്യമാകും
🎵🎵🎵
M യേശുവേ നീയെന്റെ, സ്‌നേഹിതനായാല്‍
ഇനിയെന്റെ ജീവിതം ധന്യമാകും
F എന്നെന്നും നിന്നോടു ചേര്‍ന്നു നില്‍ക്കാനായാല്‍
അതിലേറെ ഭാഗ്യം വേറെന്തു നാഥാ
M എന്നെന്നും നിന്നോടു ചേര്‍ന്നു നില്‍ക്കാനായാല്‍
അതിലേറെ ഭാഗ്യം വേറെന്തു നാഥാ
F യേശുവേ…
നീയെന്റെ സ്വന്തമല്ലേ
M ഓ.. എന്റെ ദൈവമേ…
നിന്നില്‍ അര്‍പ്പിതം.. ജീവിതം..
F ആ… എത്ര ഭാഗ്യമോ…
നിന്റെ കൂടെയീ.. ജീവിതം…
M സഹനങ്ങളെല്ലാം നിന്റെ
കുരിശോടു ചേര്‍ത്തു വെച്ചു
സുഖമായുറങ്ങീടും ഞാന്‍
F സുഖമായുറങ്ങീടും ഞാന്‍
A യേശുവേ… നിന്‍…
മാറോടു ചേര്‍ന്നുറങ്ങും
A യേശുവേ… നിന്‍…
മാറോടു ചേര്‍ന്നുറങ്ങും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Ente Daivame Ninnil Arppitham Jeevitham | ഓ എന്റെ ദൈവമേ നിന്നില്‍ അര്‍പ്പിതം ജീവിതം Oh Ente Daivame Ninnil Arppitham Lyrics | Oh Ente Daivame Ninnil Arppitham Song Lyrics | Oh Ente Daivame Ninnil Arppitham Karaoke | Oh Ente Daivame Ninnil Arppitham Track | Oh Ente Daivame Ninnil Arppitham Malayalam Lyrics | Oh Ente Daivame Ninnil Arppitham Manglish Lyrics | Oh Ente Daivame Ninnil Arppitham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Ente Daivame Ninnil Arppitham Christian Devotional Song Lyrics | Oh Ente Daivame Ninnil Arppitham Christian Devotional | Oh Ente Daivame Ninnil Arppitham Christian Song Lyrics | Oh Ente Daivame Ninnil Arppitham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh.. Ente Dhaivame...
Ninnil Arppitham.. Jeevitham..
Aa... Ethra Bhaagyamo...
Ninte Koodeyee.. Jeevitham...

🎵🎵🎵

Oh.. Ente Dhaivame...
Ninnil Arppitham.. Jeevitham..
Aa... Ethra Bhaagyamo...
Ninte Koodeyee.. Jeevitham...

Sahanangalellaam Ninte
Kurishodu Cherthu Vechu
Sukhamaai Urangeedum Njan
Sukhamaai Urangeedum Njan

Yeshuve... Nin...
Maarodu Chernnurangum
Yeshuve... Nin...
Maarodu Chernnurangum

Oh.. Ente Daivame...
Ninnil Arppitham.. Jeevitham..
Aa... Ethra Bhagyamo...
Ninte Koodeyee.. Jeevitham...

-----

Marubhoomiyil Njan, Thalarnnu Kidannaalum
Enne, Thediyethum Snehame

🎵🎵🎵

Marubhoomiyil Njan, Thalarnnu Kidannalum
Enne, Thediyethum Snehame

Kurishine Nokki, Munnottu Pokaan
Karuthu Nalkum Divyakarunyame
Kurishine Nokki, Munnottu Pokaan
Karuthu Nalkum Divyakarunyame

Yeshuve…
Neeyente Jeevanalle

Oh.. Ente Daivame...
Ninnil Arppitham.. Jeevitham..

-----

Yeshuve Neeyente, Snehithanayaal
Iniyente Jeevitham Dhanyamaakum

🎵🎵🎵

Yeshuve Nee Ente, Snehithanayaal
Iniyente Jeevitham Dhanyamaakum

Ennennum Ninnodu Chernnu Nilkkaanaayaal
Athilere Bhaagyam Verenthu Nadha
Ennennum Ninnodu Chernnu Nilkkaanaayaal
Athilere Bhaagyam Verenthu Nadha

Yeshuve…
Neeyente Swanthamalle

Oh.. Ente Dhaivame...
Ninnil Arppitham.. Jeevitham..
Aa... Ethra Bhaagyamo...
Ninte Koodeyee.. Jeevitham...

Sahanangalellaam Ninte
Kurishodu Cherthu Vechu
Sukhamaai Urangeedum Njan
Sukhamaai Urangeedum Njan

Yeshuve... Nin...
Marodu Chernnurangum
Yeshuve... Nin...
Marodu Chernnurangum

Oh Ente Ohyente Daivame Deivame Dhaivame Dheivame Ninnilarppitham Sahanangal Ellaam Ellam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 490.  Song ID 10832


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.