Malayalam Lyrics

| | |

A A A

My Notes
M ഓ എന്റെ ഹൃദയമേ പാടുക
കര്‍ത്താവിനായ് പുതു ഗീതം
F എത്രയോ ആനന്ദം വര്‍ണിപ്പാനാവില്ല
M എത്രയോ ആനന്ദം വര്‍ണിപ്പാനാവില്ല
F കര്‍ത്താവിന്‍ ആശ്ചര്യമാം സ്‌നേഹം
A ഓ എന്റെ ഹൃദയമേ…
—————————————–
M ക്രിസ്‌തു നാഥനില്‍ എന്റെ സ്വാതന്ത്ര്യം
പ്രത്യാശയേകിടും അത്ഭുത പദ്ധതി
F ക്രിസ്‌തു നാഥനില്‍ എന്റെ സ്വാതന്ത്ര്യം
പ്രത്യാശയേകിടും അത്ഭുത പദ്ധതി
M ഭൂമിയുടെ അടിസ്ഥാനത്തിന്‍ മുമ്പേ
F ഭൂമിയുടെ അടിസ്ഥാനത്തിന്‍ മുമ്പേ
M പ്രിയ കര്‍ത്തന്‍ എന്നെ തിരഞ്ഞെടുത്തു
F ഓ എന്റെ ഹൃദയമേ…
M ഓ എന്റെ ഹൃദയമേ പാടുക
കര്‍ത്താവിനായ് പുതു ഗീതം
F എത്രയോ ആനന്ദം വര്‍ണിപ്പാനാവില്ല
M എത്രയോ ആനന്ദം വര്‍ണിപ്പാനാവില്ല
F കര്‍ത്താവിന്‍ ആശ്ചര്യമാം സ്‌നേഹം
A ഓ എന്റെ ഹൃദയമേ…
—————————————–
F ദൈവ൦ ക്രിസ്‌തുവില്‍ എന്നെ മറച്ചു
കര്‍ത്താവിന്‍ രക്തത്താല്‍ ശുദ്ധീകരിച്ചു
M ദൈവ൦ ക്രിസ്‌തുവില്‍ എന്നെ മറച്ചു
കര്‍ത്താവിന്‍ രക്തത്താല്‍ ശുദ്ധീകരിച്ചു
F എന്നെ വീണ്ടെടുത്തു നീതിമാനാക്കി
M എന്നെ വീണ്ടെടുത്തു നീതിമാനാക്കി
F അവനായി എന്നെ നിര്‍മ്മലനാക്കി
M ഓ എന്റെ ഹൃദയമേ…
F ഓ എന്റെ ഹൃദയമേ പാടുക
കര്‍ത്താവിനായ് പുതു ഗീതം
M എത്രയോ ആനന്ദം വര്‍ണിപ്പാനാവില്ല
F എത്രയോ ആനന്ദം വര്‍ണിപ്പാനാവില്ല
M കര്‍ത്താവിന്‍ ആശ്ചര്യമാം സ്‌നേഹം
A ഓ എന്റെ ഹൃദയമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Ente Hrudhayame Paduka | ഓ എന്റെ ഹൃദയമേ പാടുക കര്‍ത്താവിനായ് പുതു ഗീതം Oh Ente Hrudhayame Paduka Lyrics | Oh Ente Hrudhayame Paduka Song Lyrics | Oh Ente Hrudhayame Paduka Karaoke | Oh Ente Hrudhayame Paduka Track | Oh Ente Hrudhayame Paduka Malayalam Lyrics | Oh Ente Hrudhayame Paduka Manglish Lyrics | Oh Ente Hrudhayame Paduka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Ente Hrudhayame Paduka Christian Devotional Song Lyrics | Oh Ente Hrudhayame Paduka Christian Devotional | Oh Ente Hrudhayame Paduka Christian Song Lyrics | Oh Ente Hrudhayame Paduka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Ente Hrudhayame Paaduka
Karthavinaai Puthu Geetham
Ethrayo Aanandham Varnippaan Aavilla
Ethrayo Aanandham Varnippaan Aavilla
Karthavin Aashcharyamaam Sneham
Oh Ente Hrudhayame...

-----

Kristhu Nadhanil Ente Swaathanthryam
Prathyaashayekidum Athbhutha Padhathi
Kristhu Nadhanil Ente Swaathanthryam
Prathyaashayekidum Athbhutha Padhathi

Bhoomiyude Adisthaanathinu Mumbe
Bhoomiyude Adisthaanathinu Mumbe
Priya Karthan Enne Thiranjeduthu
Oh Ente Hrudhayame...

Oh Ente Hrudhayame Paaduka
Karthavinaai Puthu Geetham
Ethrayo Aanandham Varnippaan Aavilla
Ethrayo Aanandham Varnippaan Aavilla
Karthavin Aashcharyamaam Sneham
Oh Ente Hrudhayame...

-----

Dhaivam Kristhuvil Enne Marachu
Karthaavin Rakthathaal Shudheekarichu
Dhaivam Kristhuvil Enne Marachu
Karthaavin Rakthathaal Shudheekarichu

Enne Veendeduthu Neethimaanaakki
Enne Veendeduthu Neethimaanaakki
Avanaai Enne Nirmmalanaakki
Oh Ente Hrudhayame...

Oh Ente Hrudhayame Paaduka
Karthavinaai Puthu Geetham
Ethrayo Aanandham Varnippaanaavilla
Ethrayo Aanandham Varnippaanaavilla
Karthavin Aashcharyamaam Sneham
Oh Ente Hrudhayame...

Oh Ente Ohyente Hrudhayame Hridhayame Hrudayame Hridayame Paduka Paaduka


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 301.  Song ID 10229


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.